Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

'ഈ രാജകുമാരി വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്തത് 13 പേര്‍'; അതിനു പിന്നിലെ സത്യം എന്ത് ?

03 FEBRUARY 2020 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സാമൂഹികമാധ്യമങ്ങളില്‍ പലതവണ, 'പത്തൊമ്പതാം നൂറ്റാണ്ടില്‍ പേര്‍ഷ്യയിലെ ഏറ്റവും സുന്ദരിയായ രാജകുമാരി, 13 പുരുഷന്മാരാണ് ഈ രാജകുമാരി വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്തത്' എന്നെല്ലാമുള്ള അടിക്കുറിപ്പുകളോടെ ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇടയ്ക്കിടെ വാട്ട്‌സാപ്പിലും ഫേസ്ബുക്കിലുമെല്ലാം അതിങ്ങനെ കറങ്ങിനടക്കും. എന്നാല്‍, ഇതൊക്കെ കണ്ണുംപൂട്ടി ഷെയര്‍ ചെയ്യുന്നവര്‍ ഇവരെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങളന്വേഷിച്ചിരുന്നോ?

ശരിക്കും ഇങ്ങനെയൊരു രാജകുമാരി ജീവിച്ചിരുന്നു. പേര് ഫാത്തിമേഹ് ഖാനും എസ്മത് അല്‍ ദൗലേഹ്. പേര്‍ഷ്യയില്‍ ഖജര്‍ രാജവംശത്തിലെ നാസര്‍ അല്‍ ദിന്‍ ഷായുടെ മകളായിരുന്നു എസ്മത്. തീര്‍ന്നില്ല, എസ്മത്തിന്റെ അര്‍ദ്ധ സഹോദരി സാറ ഖാനൂമിന്റേയും ചിത്രങ്ങള്‍ ചേര്‍ത്താണ് പ്രചരിക്കുന്നത്്. അതായത് ഒരേ ചിത്രത്തില്‍ ഉള്ളത് രണ്ടുപേരാണ്!

ഇന്റര്‍നെറ്റ് ലോകത്തിന് ഇപ്പോള്‍ മീശയുള്ള ഈ സ്ത്രീകളുടെ ചിത്രങ്ങള്‍ പരിചിതമായിരിക്കും. എന്നാല്‍, അടിക്കുറിപ്പ് സത്യമല്ലെങ്കിലും അന്ന് പേര്‍ഷ്യയില്‍ സ്ത്രീകള്‍ മീശ ധരിക്കുന്നത് ഫാഷനായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ''പല പേര്‍ഷ്യന്‍ ഭാഷാ സോഴ്‌സുകളില്‍നിന്നും ചിത്രങ്ങളില്‍നിന്നും അന്നത്തെ ഖജര്‍ സ്ത്രീകള്‍ മീശ, പ്രത്യേകിച്ചും പൊടിമീശ സൗന്ദര്യത്തിന്റെ ലക്ഷണമായിക്കരുതിയിരുന്നു. അത് അന്നത്തെ സ്ത്രീകള്‍ക്കിടയില്‍ ഫാഷനായിരുന്നു.'' എന്ന് ഡോ. അഫ്‌സാന നജ്മാബദി പറയുന്നുണ്ട്.

ഏതായാലും ഇന്റര്‍നെറ്റില്‍ ഈ രണ്ട് രാജകുമാരിമാരെ കുറിച്ചും പ്രചരിക്കുന്ന കാര്യങ്ങള്‍ പച്ചക്കള്ളമാണ് എന്നതില്‍ സംശയമില്ല. ഇരുവരുടെയും പിതാവ് നാസര്‍ അല്‍ദിന്‍ ഷാ ഖജര്‍ 1848 മുതല്‍ 1896 -ല്‍ കൊല്ലപ്പെടുംവരെ പേര്‍ഷ്യ ഭരിച്ചിരുന്നു. അവിടെ സ്ത്രീകളാരും ഭരണാധികാരികളായിരുന്നിട്ടില്ല. ഷായ്ക്ക് സാഹിത്യത്തിലും ഫോട്ടോഗ്രഫിയിലും താല്‍പര്യമുണ്ടായിരുന്നു. അങ്ങനെയാണ് മക്കളുടെ ചിത്രങ്ങളെടുക്കുന്നതും.

'ഇവര്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 13 പേര്‍ ആത്മഹത്യ ചെയ്തു'വെന്ന് പറയുന്നതിന് പിന്നിലെന്തെങ്കിലും സത്യമുണ്ടോ എന്നതാണ് അടുത്ത ചോദ്യം. ഒരിക്കലുമില്ല എന്നത് തന്നെയാണ് സത്യം. ചരിത്രകാരിയായ വിക്ടോറിയ മാര്‍ട്ടിനെസ് പറയുന്നതിങ്ങനെയാണ്, ''എസ്മത്തിന്റെ വിവാഹം വളരെ നേരത്തെ തന്നെ കഴിഞ്ഞിരുന്നു. 12 വയസ്സ് ആകുമ്പോഴേക്കും അവര്‍ വിവാഹിതയായിരുന്നു. അന്നത്തെ രീതിയനുസരിച്ചാണെങ്കില്‍ അതൊരു അറേഞ്ച്ഡ് വിവാഹം തന്നെയായിരിക്കണം. അവര്‍ക്കാണെങ്കില്‍ വീട്ടിലുള്ള പുരുഷന്മാരെയല്ലാതെ വേറെ പുരുഷന്മാരെ കാണാനുള്ള അവസരം പോലും ലഭിച്ചിട്ടുണ്ടാവില്ല.'' എന്നാണ്.

മറ്റൊരു ചിത്രം എസ്മത്തിന്റെ അര്‍ദ്ധസഹോദരിയായ സാറ ഖാനുമിന്റേയാണ്. 'പുരോഗമന ഇറാനിയന്‍ വനിത' എന്ന വിശേഷണത്തിന് പോലും അര്‍ഹയാണ് സാറ. കാരണം, അങ്ങനെയായിരുന്നു ആ കാലത്തും അവരുടെ പ്രവര്‍ത്തനങ്ങള്‍. ആമിര്‍ ഹുസ്സൈന്‍ ഖാനെയാണ് അവര്‍ വിവാഹം കഴിച്ചത്. രണ്ട് ആണ്‍മക്കളും രണ്‍ പെണ്‍മക്കളുമായിരുന്നു അവര്‍ക്ക്. പക്ഷേ, പിന്നീട് വിവാഹമോചനം നേടി സാറ. അങ്ങേയറ്റം യാഥാസ്ഥിതികമായ പേര്‍ഷ്യന്‍ സമൂഹത്തില്‍ അതൊരു അസ്വാഭാവിക സംഭവം തന്നെയായിരുന്നു.

ഒരു ഫെമിനിസ്റ്റെന്ന നിലയില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളൊരു സൊസൈറ്റി ഉണ്ടാക്കിയിരുന്ന എഴുത്തുകാരിയും ബുദ്ധിജീവിയും ചിത്രകാരിയുമായിരുന്നു സാറ. ഓരോ ആഴ്ചയും സ്വന്തം വീട്ടില്‍ത്തന്നെ അവരൊരു സാഹിത്യചര്‍ച്ച സംഘടിപ്പിച്ചിരുന്നു. അത് പ്രത്യക്ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയായിരുന്നില്ല. മറഞ്ഞിരുന്നായിരുന്നു അതിന്റെ പ്രവര്‍ത്തനങ്ങള്‍. 1910-മുതലാണത് പ്രവര്‍ത്തിച്ചിരുന്നത്. നിര്‍ബന്ധമായും ഹിജാബ് ധരിക്കേണ്ടിവരുന്നതിനെയും എതിര്‍ത്തിരുന്നയാളായിരുന്നു സാറ ഖാനും. ഒരുപാട് പുസ്തകങ്ങളും അവരെഴുതിയിട്ടുണ്ട്.

ജീവിച്ചിരിക്കുന്ന കാലത്തൊന്നും എസ്മത്തോ സാറയോ തങ്ങളുടെ വേഷം കൊണ്ടോ രൂപം കൊണ്ടോ വിലയിരുത്തപ്പെടാനാഗ്രഹിച്ചിരുന്നില്ല. അത്രയും കരുത്തുറ്റ സ്ത്രീകളായിരുന്നു ഇരുവരും. വ്യക്തിത്വം കൊണ്ട് അറിയപ്പെട്ടിരുന്നവര്‍. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിലൂടെ സാമൂഹികമാധ്യമങ്ങളിലൂടെ അതിക്രമമാണ് നാമവരോട് കാണിക്കുന്നത്. മരണശേഷവും പിന്തുടരുന്ന ഒന്നായികഴിഞ്ഞിരിക്കുന്നു ബോഡി ഷെയിമിംഗ് എന്നതുകൂടി ഇതില്‍നിന്നും വ്യക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (43 minutes ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (1 hour ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (1 hour ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (1 hour ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (1 hour ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (1 hour ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (2 hours ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (3 hours ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (3 hours ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (5 hours ago)

Malayali Vartha Recommends