Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്ത്രിയുടെ പിഎ മര്‍ദിച്ചു, പൊലീസിനെ സമീപിച്ച് സ്വാതി മലിവാള്‍


ഇനി വരുന്നത് മഴക്കാലം... കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ വിലയിരുത്തല്‍; യെല്ലോ അലര്‍ട്ട് പുതുക്കി കാലാസ്ഥാ കേന്ദ്രം; 64.5 മുതല്‍ 111.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യത


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന്ന് അദ്ദേഹം രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക


ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...

മഞ്ജുവിനെ കണ്ടു പഠിക്കണം... എല്ലാം ഉള്ളിലൊതുക്കി കത്തുന്ന മനസുമായി മഞ്ജു ചിരിക്കുന്നു

11 MARCH 2015 12:40 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാത്തവര്‍ ആരുമില്ല. പ്രിയപ്പെട്ടവര്‍ എല്ലാവരും ജീവിച്ചിരിക്കെ ആരും ഇല്ലാത്ത അവസ്ഥയിലാണ് മഞ്ജു വാര്യര്‍. ഏറെ ആഗ്രഹിച്ച് സ്വന്തമാക്കിയ ദിലീപ് ഇന്ന് അന്യമാണ്. മനസുകള്‍ തമ്മില്‍ ഒന്നിച്ചതിനെ നിയമം കൊണ്ട് വേര്‍പെടുത്തി. വേറാരൊക്കയോ ഭര്‍ത്താവിന് വേണ്ടി അവകാശം ഉന്നയിക്കുമ്പോള്‍ പൂര്‍ണ സമ്മതത്തോടെ വിട്ടു കൊടുക്കാന്‍ ഏത് ഭാര്യയ്ക്കാ കഴിയുന്നത്. അവസാനം ആ ഭര്‍ത്താവിന്റെ ഉള്ളിലിരിപ്പും അതുതന്നെയാണെന്നറിഞ്ഞപ്പോള്‍ പിന്നെ മഞ്ജുവിന് പിടിച്ചു നില്‍ക്കാനായില്ല. അങ്ങനെ ഒന്നായവര്‍ രണ്ടായി.
കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞെന്നാണ് വയ്പ്. എന്നാല്‍ ഇവിടത്തേത് കാക്കക്കുഞ്ഞൊന്നുമല്ല. തനി പൊന്നിന്‍ കുഞ്ഞ് തന്നെ. ഭര്‍ത്താവിനൊപ്പം ആ പൊന്‍കുഞ്ഞും കൈവിട്ട് പോകുന്നത് വേദനയോടെ നോക്കി നില്‍ക്കാനേ മഞ്ജുവിനായുള്ളൂ. അമ്മയുടെ സാമിപ്യം ഏറെ ആവശ്യമുള്ള ഈ വേളയില്‍ ചിലരൊക്കെ മഞ്ജുവിനെ കുറ്റപ്പെടുത്തി. അവള്‍ക്കിത് എന്തിന്റെ കേടാ... ആ കുഞ്ഞിന്റെ കാര്യമെങ്കിലും നോക്കണ്ടെ. പക്ഷെ ആ കുഞ്ഞിന് പോലും അച്ഛന്റെ കൂടെ നില്‍ക്കാനാണ് താത്പര്യം പ്രകടിപ്പിച്ചത്. അതിനും കുറ്റം മഞ്ജുവിനായി. അച്ഛന്റെ കൂടെ കുഞ്ഞ് നില്‍ക്കണമെന്ന് വാശി പിടിക്കണമെങ്കില്‍ അതില്‍ എന്തോ ഉണ്ട്. അവള്‍ക്ക് അമ്മയെ ഇഷ്ടമില്ല എന്നല്ലേ. ആ ഇഷ്ടമില്ലായ്മക്കും ഒരു കാരണം കാണുമല്ലോ... അപ്പോള്‍ ആരാ ശരിയല്ലാത്തത്?

ഇങ്ങനെ ഉത്തരം കിട്ടുന്നതും കിട്ടാത്തതുമായ ചോദ്യശരങ്ങള്‍ ഇഷ്ടക്കാരും അല്ലാത്തവരും ആയവര്‍ തൊടുത്തു കൊണ്ടേയിരുന്നു.
ഇതിനിടെ അച്ഛന്‍ വഴിവിട്ടു പോകാതിരിക്കാനാണ് മഞ്ജു മകളെ ദിലീപിനൊപ്പം നിര്‍ത്തിയതെന്നും ഇതുകൊണ്ട് ആനന്ദം കണ്ടെത്തിയവര്‍ പറയുന്നുണ്ട്. മകള്‍ കൂടെയുണ്ടെന്ന ചിന്ത ഒരച്ഛനുണ്ടാകട്ടെ. അങ്ങനെയെങ്കിലും നന്നായെങ്കില്‍...
ഇങ്ങനെ കഥകള്‍ പടര്‍ന്ന് പന്തലിക്കുമ്പോഴും പതറാത്ത മനസാണ് മഞ്ജുവിന്റേത്. ഒന്ന് പൊട്ടിത്തെറിച്ചാല്‍ ആ ജനപ്രിയന്റെ താരപദവിയെല്ലാം ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിയും. പക്ഷെ മഞ്ജു പൊട്ടിത്തെറിച്ചില്ല. എന്തിന് നാലാളുടെ മുമ്പില്‍ വച്ച് ഒന്നു തേങ്ങിയതു പോലുമില്ല. എല്ലാം ഉള്ളിലൊളിപ്പിച്ചു. എങ്കിലും താന്‍ മാത്രമുള്ള ലോകത്ത്, നാലു ചുമരിനെ സാക്ഷിയാക്കി വല്ലപ്പോഴും അറിയാതെ കണ്ണു നിറഞ്ഞു പോകും. അത്രയെങ്കിലും ഇല്ലെങ്കില്‍...\"\"
മഞ്ജുവിനുണ്ടായ ഈ മാറ്റം തിരിച്ചറിയുകയായിരുന്നു സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കുടുംബ ചിത്രങ്ങളുടെ സംവിധായകന് ആ കുടുംബിനിയുടെ വേദനകള്‍ നന്നായറിയാം. പുതിയ ചിത്രത്തിലൂടെ മഞ്ജുവിനെ സത്യന്‍ അന്തിക്കാട് ശരിക്കും പഠിക്കുകയായിരുന്നു. നേരത്തെ സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്നീ ചിത്രങ്ങളില്‍ ജയറാമിന്റെ നായികയായി മഞ്ജു വേഷമിട്ടിരുന്നു.
അന്നത്തെ മഞ്ജുവല്ല ഇന്നുള്ളത്. ജീവിതം ശരിക്കുമറിഞ്ഞ മഞ്ജുവാണ്. ഈ തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ക്ക് ജീവിതം പക്വത നല്‍കിയെന്ന് സത്യന്‍ അന്തിക്കാട് സാക്ഷ്യപ്പെടുത്തുന്നു. വേദനകളെ പോലും നിസ്സംഗതയോടെ നേരിടാന്‍ മഞ്ജു പഠിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്  (22 minutes ago)

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം, സംസ്‌കാരം നാളെ  (28 minutes ago)

സിനിമ സംവിധായകനും സീരിയല്‍, ഡോക്യുമെന്ററി തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു...  (1 hour ago)

ഇനി വരുന്നത് മഴക്കാലം... കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ വിലയിരുത്തല്‍; യെല്ലോ അലര്‍ട്ട് പുതുക്കി കാലാസ്ഥാ കേന്ദ്രം; 64  (1 hour ago)

മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്  (1 hour ago)

കൊച്ചിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍  (1 hour ago)

പാലക്കാട് ടാങ്കര്‍ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന്‍ മരിച്ചു  (2 hours ago)

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി....  (2 hours ago)

ആ കാഴ്ച കണ്ട് ഞെട്ടി.... വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോള്‍ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി വീട്ടുമുറ്റത്ത്... വിവാഹ ദിവസംതന്നെ വരനും വധുവും വേര്‍പിരി  (2 hours ago)

കോഴിക്കോട് രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് കത്തി രോഗി മരിച്ചു, ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം  (3 hours ago)

കരഞ്ഞുപറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല ... പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാനാകാതെ നമ്പി രാജേഷ് യാത്രയായി.... എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം മൂലം തളര്‍ന്നു വീണ ഭര്‍ത്താവിന്റെയടുത്തെത്താ  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന  (4 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരം മഴ മുടക്കി... ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്...  (5 hours ago)

ഇരട്ടക്കൊലക്കേസിലെ പ്രതിയായ യുവാവ് പൊലീസിനെ വെട്ടിച്ച് ഓടി വീണത് കിണറ്റില്‍.... ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കയര്‍ ഇട്ടുകൊടുത്ത് പ്രതിയെ മുകളിലെത്തിച്ച് അറസ്റ്റു ചെയ്തു  (5 hours ago)

ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി  (5 hours ago)

Malayali Vartha Recommends