Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐ സർവീസ് സംഘടനാ നേതാവിനെതിരെ റവന്യു പ്രിൻസിപ്പൽ സെക്രടറി നടപടിയെടുത്തു...വിഷയത്തിൽ ഇടപെടാനാവാതെ നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി കെ. രാജനും, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും.... മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നിർദ്ദേശപ്രകാരമാണ് താൻ നടപടിയെടുക്കുന്നതെന്ന് സെക്രട്ടറി...


സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...


രംഗണ്ണൻ ഗുണ്ടകൾക്കിടയിലും സൂപ്പർഹിറ്റാണ്...ഇപ്പോൾ ഗുണ്ടകൾ പാർട്ടി നടത്തുന്നത് ആവേശം ഗാനത്തിന്റെ അകമ്പടിയോടെയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ...ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം...പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ...


ക്ഷേമപെൻഷൻ പ്രതിസന്ധി... പണക്കുറവ് മൂലം കൂടുതൽ ഗുരുതരമാകുകയാണ്...ഈ മാസം കൂടിയാകുമ്പോൾ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാവും.... ഇതുകൊടുത്തുതീർക്കാൻ 4800 കോടി രൂപവേണം....


കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്ത്രിയുടെ പിഎ മര്‍ദിച്ചു, പൊലീസിനെ സമീപിച്ച് സ്വാതി മലിവാള്‍

തീറ്റ മത്സരം ജീവന്‍ രക്ഷിച്ചു !

16 MARCH 2015 12:27 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

യുഎസ് എ യിലെ ഇലിനോയിസിലുള്ള റാന്‍ഡി ഷ്മിറ്റ്‌സ് എന്ന മുപ്പതുകാരന്‍ കുടുംബവുമൊത്ത് സൗത്ത് കരോലിനയിലെ മിര്‍ട്ടലെ ബിച്ചില്‍ ഒഴിവുകാലം ആഘോഷിക്കാന്‍ പോയത് കുറച്ചുനാള്‍ മുമ്പാണ്. പക്ഷേ ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി അയാള്‍ക്കത് മാറി.


കടല്‍ത്തീരത്ത് ഉല്ലസിച്ചു നടക്കുന്നതിനിടെ പെപ്പര്‍ പാലസ് എന്ന പേരുള്ള ഒരു സോസ് കടയുടെ മുന്നിലെത്തി. അവിടെ അപ്പോള്‍ ഹോട്ട് സോസ് ചലഞ്ച് എന്ന ഒരു തീറ്റ മത്സരം നടക്കുന്നു. ഈ പ്രപഞ്ചത്തില്‍ തന്നെ ഏറ്റവും എരിവു കൂടിയ മുളകിനങ്ങളായ കരോലിന റീപ്പര്‍, സ്‌കോര്‍പിയോണ്‍, ജൊലോകിയ ( ഗോസ്റ്റ്), ഹെബാനെറോ പെപ്പര്‍ എന്നിവയെല്ലാം കൂടി ചേര്‍ത്തുണ്ടാക്കിയ ഫ്‌ളാഷ്ബാങ് എന്ന ചില്ലിസോസ് കഴിക്കുക എന്നതാണ് മത്സരം. എരിവിന്റെ പൂരമാണ് ആ സോസ് എന്ന് പ്രത്യേകം പറയേണ്ടല്ലോ.


മത്സരത്തിന്റെ സംഘാടകര്‍ അതിന്റെ എരിവിനെ കുറിച്ച് മല്‍സരാര്‍ത്ഥികളെ പ്രത്യേകിച്ച് ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു. ഒരു ചെറിയ ടൂത്ത്പിക്ക് കൊണ്ട് ആ സോസിലൊന്ന് തൊട്ടതിനുശേഷം അത് രുചിച്ചു നോക്കിയിട്ട് കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചാല്‍ മതി. റാന്‍ഡിയും സോസ് ഒന്നു രുചിച്ചു നോക്കാന്‍ തീരുമാനിച്ചു.


ഫ്‌ളാഷ് ബാങ് സോസില്‍ ടൂത്ത് പിക്ക് മുക്കിയിട്ട് ഒന്നു നാവില്‍ തൊട്ടു വച്ചു റാന്‍ഡി. ആകപ്പാടെ ഒരു പരവേശം. ഛര്‍ദ്ദിക്കാതെ അഞ്ചു മിനിറ്റ് പിടിച്ചു നിന്നതോര്‍മ്മയുണ്ട് റാന്‍ഡിക്ക്. പിന്നെ കണ്ണു തുറന്നപ്പോള്‍ ആശുപത്രിയിലാണ്. ചുറ്റും നിന്നവരോട് റാന്‍ഡി കാര്യം തിരക്കിയപ്പോഴാണറിഞ്ഞത്. ചില്ലി സോസ് കഴിച്ച റാന്‍ഡി അഞ്ചു മിനിറ്റ് കഴിഞ്ഞതോടെ ബോധംകെട്ടു വീണെന്ന്!


അവിടം കൊണ്ടും തീര്‍ന്നില്ല റാന്‍ഡിയുടെ ദുരിതം. ബോധം വീണ്ടു കിട്ടിയ ഉടനെ വല്ലാത്ത വിറയല്‍ ബാധിച്ചു. അതോടെ ഡോക്ടര്‍മാര്‍ എം ആര്‍ ഐ സ്‌കാന്‍ നടത്താന്‍ നിര്‍ദ്ദേശിച്ചു. ഉര്‍വ്വശീശാപം ഉപകാരമായെന്നു പറഞ്ഞാല്‍ മതിയല്ലോ! സ്‌കാന്‍ ചെയ്തപ്പോള്‍ റാന്‍ഡിയ്ക്ക് ബ്രെയിന്‍ കാന്‍സറുണ്ടെന്ന് കണ്ടെത്തി. ഭാഗ്യത്തിന് അത് ക്യാന്‍സറിന്റെ ആരംഭദശയായിരുന്നതിനാല്‍ തലച്ചോറിലെ മുഴ ശസ്ത്രക്രിയയയിലൂടെ നീക്കം ചെയ്തതിനാല്‍ റാന്‍ഡി ക്യാന്‍സറില്‍ നിന്നും രക്ഷപ്പെട്ടു.


റാന്‍ഡിയുടെ കഥ അറിഞ്ഞപ്പോള്‍ ഒരു ചില്ലിസോസിന് ജീവിതത്തെ ഇങ്ങനെ മാറ്റി മറിക്കാന്‍ കഴിയുമെന്നറിഞ്ഞത് അത്ഭുതപ്പെടുത്തുന്നുവെന്നും, തങ്ങളുടെ ഷോപ്പ് ഈ ജീവിതകഥയുടെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും പെപ്പര്‍ പാലസിന്റെ സിഇഒ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിറങ്ങലിച്ച് മുംബൈ നഗരം  (5 minutes ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (8 minutes ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (14 minutes ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (31 minutes ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (42 minutes ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (1 hour ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (1 hour ago)

ഇനി വരാൻ പോകുന്നത്...!  (1 hour ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (1 hour ago)

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പ ഹൈക്കോടതി പരിഗണനയില്‍...  (1 hour ago)

ആവേശ റീലിട്ടു ഗുണ്ടകൾ  (1 hour ago)

ക്ഷേമപെൻഷൻ പ്രതിസന്ധി  (1 hour ago)

റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി യു.എസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.... 320 രൂപയുടെ കുറവ്  (2 hours ago)

ഇനി മത്സരം കടുക്കും... മഴ ചതിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്; മഴ കാരണം ഒരു പന്ത് പോലും എറിയാനായില്ല; രാജസ്ഥാന്‍ കാത്തിരിക്കണം; ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത  (2 hours ago)

Malayali Vartha Recommends