Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ഒരു പക്ഷെ ബിഗ് ബോസ്സ് വാതില്‍ തുറന്നാല്‍ എല്ലാവരും ചമ്മിയേനേ അല്ലേ.. മെയ് 3 ന് എന്റെ ജന്മദിനം, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരാളിന്റെയും ജന്മദിനം മെയ് മാസം ആണ്! ആരുടെ എന്ന് പറയാമോ? ദയയില്ലാതെ എല്ലാവരും ദയയുടെ പിന്നാലെ...

24 APRIL 2020 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് മലയാളം ഷോയിലെ മത്സരാർത്ഥിയായിരുന്നു ദയ. ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായിരുന്നു ദയ. ഷോയിൽ നിന്നും പുറത്തിറങ്ങിയതോടെ ദയയുടെ ജീവിതം മാറി മറിഞ്ഞു എന്ന് തന്നെ പറയാം. സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളെക്കുറിച്ച്‌ സംസാരിക്കാറുണ്ടെങ്കിലും ആള് പാവമാണെന്ന് എല്ലാവരും മനസ്സിലാക്കിത്തുടങ്ങിയത് ഈ പരിപാടിക്ക് ശേഷമായിരുന്നു.

ബിഗ് ബോസിലെ അനുഭവങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ സോഷ്യൽമീഡിയയിലൂടെ താരം തുറന്നുപറയാറുണ്ട്. നിമിഷനേരം കൊണ്ടാണ് ദയയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്. ബിഗ് ബോസിലെ ടാസ്‌ക്കിനെക്കുറിച്ചും മറ്റ് രസകരമായ വീഡിയോകളുമൊക്കെ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. എല്ലാവരും കൂടി എന്നെ പറ്റിക്കാന്‍ മാര്‍ക്കറ്റിലേക്ക് വിട്ടപ്പോള്‍ ആ വീഡിയോക്ക് താഴെ ഉള്ള ശ്രീജ സുരേഷ് ഇട്ട കമന്റ് ഒത്തിരി ഇഷ്ട്ടമായി , താങ്ക്സ് എന്ന് പറഞ്ഞായിരുന്നു ദയ എത്തിയത്.

ആ കമന്റ് എന്നെ പോലെ ഒത്തിരി പേര്‍ക്ക് ഇഷ്ട്ടമായതിനാല്‍ ആയിരിക്കും ഇത്രക്കും ലൈക്ക് കിട്ടിയതും എന്ന് ഞാന്‍ വിശ്വസിക്കുന്നു,, ഒരു പക്ഷെ ബിഗ് ബോസ്സ് വാതില്‍ തുറന്നാല്‍ എല്ലാവരും ചമ്മിയേനേ അല്ലേയെന്നും ദയ ചോദിച്ചിട്ടുണ്ട്. ഇതിനിടയിലായിരുന്നു ഒരാള്‍ ഇന്ന് ഈ പോസ്റ്റിട്ടാല്‍ ഇത്രയും ലൈക്ക് കിട്ടുമോയെന്ന് ചോദിച്ചത്. അപ്പകിട്ടുന്നവരേ അപ്പാ എന്നു വിളിക്കാത്തവരല്ലെങ്കില്‍ എന്നെ ഇഷ്ട്ടപെടുന്നവര്‍ ആണെങ്കില്‍ തീര്‍ച്ചയായും കിട്ടും,,

പിന്നെ നമ്മുടെ ചില മലയാളികളുടെ സ്വഭാവം ഇങ്ങനെയാണ് കുറച്ചു നാള്‍ തലയില്‍ കയറ്റി വക്കും പിന്നെ തറയില്‍ ഇട്ട് ചവിട്ടി തേക്കും,, ഈ അനുഭവം എനിക്ക് മാത്രമല്ല ഒത്തിരി പേരുണ്ട് ,1000 ശരികള്‍ ചെയ്താലും ഒരു ചെറീയ തെറ്റ് തെറ്റ് ചെയ്താല്‍ അതിനെ ചൂണ്ടി കാണിച്ച്‌ ജീവിതകാലം മുഴുവന്‍ കുറ്റപ്പെടുത്തി ഇരിക്കുന്ന കുറച്ചു മലയാളികള്‍ അവരേപ്പോലുള്ളവര്‍ ആണ് നമ്മുടെ കേരളത്തിലെ ശാപവുമെന്നുമുള്ള മറുപടിയാണ് ദയ നല്‍കിയത്. മെയ് 3 ന് എന്റെ ജന്മദിനം, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരാളിന്റെയും ജന്മദിനം മെയ് മാസം ആണ് ആരുടെ എന്ന് പറയാമോയെന്ന ചോദ്യവുമായും ദയ എത്തിയിരുന്നു. രജിത് കുമാറിന്‍റെ പിറന്നാളാണോ അന്ന് എന്നായിരുന്നു പോസ്റ്റിന് കീഴില്‍ വന്ന കമന്‍റുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (42 minutes ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (1 hour ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (1 hour ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (1 hour ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (1 hour ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (1 hour ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (2 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (2 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (4 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (5 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (5 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (5 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (5 hours ago)

Malayali Vartha Recommends