Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

ഓണ്‍ലൈന്‍ വിവാഹം...മംഗളം...ശുഭം! വധു ലക്‌നൗവില്‍, വരന്‍ പള്ളിപ്പാട്ട്!

27 APRIL 2020 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള അഞ്ജനയ്ക്ക് പള്ളിപ്പാട്ടെ അവരുടെ വീട്ടില്‍ എത്തി ശ്രീജിത് താലി ചാര്‍ത്തി. അങ്ങനെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും ആ വിവാഹ മുഹൂര്‍ത്തം തെറ്റിയില്ല.

ഇന്നലെ 12.15-നും 12.45-നും മധ്യേ ഓണ്‍ലൈന്‍ വഴിയായിരുന്നു താലികെട്ട്. പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ ജി.പങ്കജാക്ഷന്‍ ആചാരിയുടെയും ശ്രീകാന്തയുടെയും മകള്‍ പി.അഞ്ജനയുടെ വിവാഹമാണ് ഓണ്‍ലൈനായി നടന്നത്.

ചങ്ങനാശേരി പുഴവാത് കാര്‍ത്തികയില്‍ നടേശന്റെയും കനകമ്മയുടെയും മകനാണ് വരന്‍ എന്‍.ശ്രീജിത്.

ശ്രീജിത്തിന്റെ മാതാപിതാക്കളും സഹോദരന്‍ സേതുനാഥും കുടുംബവും ഉള്‍പ്പെടെ 7 പേര്‍ മാത്രമാണ് , യാത്രാനിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിവാഹത്തിനായി പള്ളിപ്പാട്ടെ അഞ്ജനയുടെ കുടുംബവീട്ടില്‍ എത്തിയത്.

മുഹൂര്‍ത്ത സമയത്ത് അഞ്ജന ഓണ്‍ലൈനായി എത്തിയപ്പോള്‍ ശ്രീജിത് താലിചാര്‍ത്തി. പ്രത്യേകം തയാറാക്കി വച്ചിരുന്ന ചരട് ഈസമയം അഞ്ജന സ്വയം കഴുത്തില്‍ കെട്ടി. സീമന്തരേഖയില്‍ ശ്രീജിത്ത് സിന്ദൂരം ചാര്‍ത്തിയതോടെ ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്നു സമുദായ ഭാരവാഹികള്‍ നല്‍കിയ റജിസ്റ്ററില്‍ വരന്‍ ഒപ്പു വച്ചു.

സദ്യയ്ക്കു ശേഷം ഗൃഹപ്രവേശ ചടങ്ങുകള്‍ക്കായി വരനും കൂട്ടരും ചങ്ങനാശേരിക്ക് പുറപ്പെട്ടു. ഇവരുടെ വിവാഹനിശ്ചയം നവംബര്‍ 6-നായിരുന്നു നടന്നത്.

ലോക്ഡൗണ്‍ വന്നതോടെ ലക്‌നൗവിലുള്ള അഞ്ജനയ്ക്കും കുടുംബാംഗങ്ങള്‍ക്കും വിവാഹത്തിന് നാട്ടില്‍ എത്താന്‍ കഴിയാതായി. ലക്‌നൗവില്‍ ഐടി എന്‍ജിനീയറാണ് അഞ്ജന. ബാങ്ക് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (3 minutes ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (20 minutes ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (26 minutes ago)

ചാനല്‍ ചര്‍ച്ചയില്‍ ഗുണ്ടാ നേതാവ് രാഷ്ട്രീയക്കാരുടെ മൂട്ടിലിട്ട് പൊട്ടിച്ചു;ട്രിപ്പടിക്കുന്ന ആഭ്യന്തര വാഴയ്ക്ക് പൊങ്കാല,ഇനി പീഡന വാര്‍ത്ത ചര്‍ച്ചയാകുമ്പോള്‍ ഗോവിന്ദച്ചാമിയെ വിളിച്ചിരുത്തുമോയെന്നാണ് ട്  (1 hour ago)

പിണറായി അറിഞ്ഞില്ലേ പുതിയ വിശേഷം ആഭ്യന്തരം വെച്ചൊഴിഞ്ഞ് ചെരക്കാന്‍ പോകാന്‍ ട്രോള്‍;ഗുണ്ടകളുമായ് ചങ്ങാത്തം കൂടി പോലീസ് ഏമാന്മാര്‍,സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ അഞ്ഞൂറിലധികം ഗുണ്ടകള്‍ വര്‍ദ്ധിച്ചതായി  (1 hour ago)

മൂന്നാം തവണയും ബിജെപി അധികാരത്തലെത്തുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (1 hour ago)

പിണറായി കാലുകുത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വളയും;ധനമന്ത്രി രാജിവെച്ചോടും 19ന് വെടിപൊട്ടും,സ്ഥിതി വളരെ മോശമാണ് സാമ്പത്തിക ഞെരുക്കം ശ്വാസംമുട്ടിക്കുന്നു,അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് കേട്ടിട്ട  (1 hour ago)

ഹവാല ഡീലര്‍ ഗോവിന്ദന്റെ വലംകൈ; പാര്‍ട്ടി സെക്രട്ടറിയുടെ ആണിക്കല്ല് പറിയ്ക്കുന്ന വെളിപ്പെടുത്തല്‍,രാജേഷ് കൃഷ്ണയെന്ന ഹവാലക്കാരനുമായ് എന്താണ് സിപിഎം നേതാക്കള്‍ക്ക് ബന്ധം,കോടിയേരി ഓടിച്ച ഈ ദല്ലാളിനെ ഗോവിന  (1 hour ago)

മുഖ്യന്‍ വന്നിറങ്ങുന്നതും ഇടതുപക്ഷത്ത് കൂട്ടത്തല്ല്;രാജ്യസഭാ സീറ്റ് വിഷയം കീറാമുട്ടിയാകുന്നു തലപുകഞ്ഞ് പാര്‍ട്ടി സെക്രട്ടറി, ജോസ് കെ മാണി കൂടുമാറി കോണ്‍ഗ്രസിലേക്കോ?,എന്‍ സി പിയും സീറ്റിന് അടി തുടങ്ങി,  (2 hours ago)

കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി  (2 hours ago)

ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി...കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു; കൈവിരലിന്റെ ശസ്ത്രക്രിയക്ക്  (2 hours ago)

വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു... മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു  (2 hours ago)

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി  (3 hours ago)

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

Malayali Vartha Recommends