Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐ സർവീസ് സംഘടനാ നേതാവിനെതിരെ റവന്യു പ്രിൻസിപ്പൽ സെക്രടറി നടപടിയെടുത്തു...വിഷയത്തിൽ ഇടപെടാനാവാതെ നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി കെ. രാജനും, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും.... മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നിർദ്ദേശപ്രകാരമാണ് താൻ നടപടിയെടുക്കുന്നതെന്ന് സെക്രട്ടറി...


സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...


രംഗണ്ണൻ ഗുണ്ടകൾക്കിടയിലും സൂപ്പർഹിറ്റാണ്...ഇപ്പോൾ ഗുണ്ടകൾ പാർട്ടി നടത്തുന്നത് ആവേശം ഗാനത്തിന്റെ അകമ്പടിയോടെയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ...ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം...പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ...


ക്ഷേമപെൻഷൻ പ്രതിസന്ധി... പണക്കുറവ് മൂലം കൂടുതൽ ഗുരുതരമാകുകയാണ്...ഈ മാസം കൂടിയാകുമ്പോൾ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാവും.... ഇതുകൊടുത്തുതീർക്കാൻ 4800 കോടി രൂപവേണം....


കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്ത്രിയുടെ പിഎ മര്‍ദിച്ചു, പൊലീസിനെ സമീപിച്ച് സ്വാതി മലിവാള്‍

മനുഷ്യരെ കാണാതെ വിഷമിക്കുന്ന ഈലുകളെ ഉഷാറാക്കാൻ വിഡിയോ കോൾ ആശയവുമായി അക്വേറിയം അധികൃതർ

05 MAY 2020 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കൊറോണ വ്യാപനം ഏറിയതോടെ ഇപ്പോൾ വീട്ടിൽ തന്നെ അടച്ചിരിപ്പാണ് എല്ലാവരും. സ്‌കൂളുകൾ ഉൾപ്പടെ ഇല്ലാത്തതിനാൽ കുട്ടികൾ ഉൾപ്പടെ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടെങ്കിലും വൈകുന്നേരങ്ങളിൽ പാർക്കിലോ മ്യൂസിയത്തോ ഒന്നും ഇറങ്ങാൻ നിവൃത്തിയില്ല. ഇതുകൊണ്ട് വിഷമത്തിലായിരിക്കുന്നത് കുട്ടികൾ മാത്രമല്ല.. എ പ്പോഴും സന്ദർശകരെ കണ്ട ശീലിച്ച ഈലുകളും സങ്കടത്തിലാണെന്നാണ് ടോക്കിയോവിലെ അക്വേറിയം അധികൃതർ പറയുന്നത് . ഇവർ മനുഷ്യരെ കാണാതെ ആകെ വിഷമത്തിലാണത്രെ

ടോക്കിയോയിലെ സ്കൈ ടവറിൽ ഉള്ള സുമിഡ അക്വേറിയത്തിലെ ഈലുകളാണ് മനുഷ്യരെ കാണാതെ വിഷമിക്കുന്നത്.300 ൽ അധികം ഈലുകൾ ഇവിടെയുണ്ട് .. 400 ൽ അധികം ഇനങ്ങളിൽ ആയി 10000 സമുദ്രജീവികൾ ഉള്ളതാണ് ഈ അക്വേറിയം

പൊതുവേ മനുഷ്യരുടെ സാമീപ്യത്തിൽ ഈലുകൾ മണ്ണിനടിയിൽ ഒളിക്കുകയാണ് പതിവ്. എന്നാൽ അക്വേറിയത്തിൽ ദിവസവും നിരവധി മനുഷ്യരെ കാണുന്നത് ശീലമായതോടെ ഈലുകൾ അതുമായി പൊരുത്തപ്പെട്ടിരുന്നു. അവ മനുഷ്യസാമീപ്യം ഇഷ്ടപ്പെട്ടിരുന്നു എന്നാണു ജീവനക്കാർ പറയുന്നത്

പക്ഷേ ലോക് ഡൗണിനെ തുടർന്ന് ദിവസങ്ങളായി സന്ദർശകർ എത്താത്തതിനെ തുടർന്ന് അവ വീണ്ടും മനുഷ്യരെ കാണുമ്പോൾ മണ്ണിനടിയിൽ ഒളിക്കാൻ തുടങ്ങി. ഇത്തരം വീഡിയോകൾ അക്വേറിയം ജീവനക്കാർ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. മാത്രമല്ല ഈലുകളുടെ വിഷമം മാറ്റാൻ പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ടിട്ടുമുണ്ട് . കാരണം ഈലുകൾ മണലിൽ ഒളിക്കാൻ തുടങ്ങിയതോടെ അവയുടെ പരിപാലനവും കഷ്ടത്തിലായിരിക്കുകയാണ്

അവ പുറത്തേക്ക് വരാത്തതിനാൽ വേണ്ട രീതിയിൽ ആഹാരം നൽകുന്നതിനോ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനോ ഇപ്പോൾ ജോലിക്കാർക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അവയെ പഴയപടിയാക്കുന്നതിനു വേണ്ടി അക്വേറിയം അധികൃതർ ജനങ്ങളുടെ സഹായം തേടുന്നത്.

അടിയന്തര സഹായം എന്ന നിലയിൽ മൂന്നു ദിവസത്തേക്ക് ജനങ്ങൾ വിഡിയോകോൾ ചെയ്ത് അവയെ മനുഷ്യരുമായി പരിചയത്തിലാകാൻ സഹായിക്കണമെന്നാണ് അഭ്യർത്ഥന. മെയ് മൂന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് വിഡിയോ കോൾ ചെയ്യാനുള്ള അവസരം ഒരുക്കിയിരുന്നത് . സംഗതി ഏറ്റാൽ തുടർന്നും വിഡിയോ കാൾ നടത്താനുള്ള അവസരം ഉണ്ടാകും

ഐ പാഡിലൂടെയോ ഐ ഫോണിലൂടെയോ ജനങ്ങൾ വിഡിയോ കോൾ ചെയ്യുന്നത് ഈലുകളെ പാർപ്പിച്ചിരിക്കുന്ന ടാങ്കുകൾക്ക് ചുറ്റും ടാബ്‌ലറ്റുകൾ സ്ഥാപിച്ച് അവയിലൂടെ കാണിക്കുകയാണ് ലക്ഷ്യം. കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് ജനങ്ങൾക്ക് പൊതുസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കാത്തതിനാൽ ഈലുകളെ വിഡിയോ കോളിലൂടെ കാണാനുള്ള അവസരം പൊതുജനങ്ങൾക്കും ഏറെ സന്തോഷം പകരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. എന്നിരുന്നാലും തുടക്കത്തിൽ ഒരാൾക്ക് വീഡിയോ കാൾ ചെയ്യാൻ 5 മിനിറ്റ സമയമേ അനുവദിച്ചിട്ടുള്ളു . എല്ലാവര്ക്കും പങ്കെടുക്കാൻ വേണ്ടിയാണ് ഈ സമയക്രമീകരണം

ചെറിയ കുഞ്ഞൻ ഈലുകൾ കാലങ്ങളായി ജപ്പാൻകാരുടെ ഹരമാണ് ..ഇതിനു മുൻപ് 2014 ൽ ഈലുകളെക്കുറിച്ചുണ്ടാക്കിയ ഒരു വീഡിയോ 100 മണിക്കൂർ കൊണ്ട് എട്ട് ലക്ഷം ആളുകൾ കണ്ടിരുന്നു .

2014 ൽ തന്നെ സുമിഡ അക്വേറിയത്തിലെ ഈൽ ടാങ്കിനു മുന്നിൽ വെച്ച് വിവാഹം നടന്നിരുന്നു ,നവമ്പർ 11 ഈൽ ഡേ ആയാണ് ഇവിടുത്തുകാർ ആഘോഷിക്കുന്നത് . ശത്രുക്കളെ ഇലക്ട്രിക് ഷോക്ക് നൽകി ഒതുക്കാൻ കെൽപുള്ള സൂപ്പർ ഹീറോകളാണ് ഇവ. പകല്‍ സമയങ്ങളില്‍ വെള്ളത്തിനടിയിലൂടെയും രാത്രിയില്‍ ജലോപരിതലത്തിലൂടെയും സഞ്ചരിക്കുന്ന ഇവ അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന വംശനാശത്തിന്റെ വക്കിലാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (4 minutes ago)

വിറങ്ങലിച്ച് മുംബൈ നഗരം  (15 minutes ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (18 minutes ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (24 minutes ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (41 minutes ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (52 minutes ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (1 hour ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (1 hour ago)

ഇനി വരാൻ പോകുന്നത്...!  (1 hour ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (1 hour ago)

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പ ഹൈക്കോടതി പരിഗണനയില്‍...  (1 hour ago)

ആവേശ റീലിട്ടു ഗുണ്ടകൾ  (1 hour ago)

ക്ഷേമപെൻഷൻ പ്രതിസന്ധി  (1 hour ago)

റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി യു.എസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.... 320 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends