Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..


മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...


ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കേരളം, വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്.... അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി..


സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു; ആം ആദ്മിക്ക് നാണക്കേടായ സംഭവം ബിജെപി മുതലെടുക്കുന്നു

മലയാളികളെ ആവേശം കൊള്ളിച്ച് ഒരു യുവ ഐപിഎസുകാരനും കൂടി... ഡ്യൂട്ടിക്ക് സമയത്തിനെത്താത്ത പോലീസുകാരെ പിടികൂടി അവധിയില്‍ വിട്ടു

30 MARCH 2015 01:07 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഈ പോലീസുകാരെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുണ്ട് അധികാരം എന്നാണ് സാധാരണ ചോദിക്കാറുള്ള ചൊല്ല്. എന്നാല്‍ ആ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു യുവ ഐപിഎസ് ഓഫീസറും കൊച്ചി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസുമായ ഹരിശങ്കര്‍. ഒന്നും രണ്ടും പേരെയല്ല നൂറ്റന്‍പതോളം പോലീസുകാരെയാണ് ഡിസിപി പിടികൂടിയത്.
നിയമം സാധാരണക്കാരായ ജനങ്ങള്‍ മാത്രം പാലിച്ചാല്‍ പോരാ. മറിച്ച് നിയമം നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥരും നിയമം പാലിക്കണമെന്ന് വാശിയുള്ളയാളാണ് ഹരിശങ്കര്‍. 
ഇന്നലെയാണ് പോലീസുകാര്‍ക്ക് അപ്രതീക്ഷിതമായി എട്ടിന്റെ പണി കിട്ടിയത്. സ്‌റ്റേഷന്‍ ഡ്യൂട്ടിക്കു രാവിലെ എട്ടുമണിക്കു ഹാജരാകണമെന്ന നിര്‍ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന് കൊച്ചി സിറ്റിയിലെ നൂറ്റന്‍പതോളം പൊലീസുകാര്‍ക്കെതിരെയാണ് ഇന്നലെ നടപടിയെടുത്തത്.

പോലീസുകാരോട് രാവിലെ 7.30ന് തന്നെ സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് നേരത്തെ ഡിസിപി നിര്‍ദേശിച്ചത് ഏറെ വിവാദമായിരുന്നു. കുടുംബമായി ജീവിക്കുന്ന പോലീസുകാര്‍ക്കും വനിതാ പോലീസുകാര്‍ക്കും ദൂരദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഈ പരിഷ്‌കാരം കനത്ത തിരിച്ചടിയാണെന്നു ചൂണ്ടിക്കാട്ടി പോലീസ് സംഘടന രംഗത്തെത്തിയതോടെ നിലപാട് മയപ്പെടുത്തി സമയം എട്ടുമണിയാക്കാന്‍ ഹരിശങ്കര്‍ നിര്‍ബന്ധിതമായി. 
തുടര്‍ന്ന് ഹരിശങ്കര്‍ നടത്തിയ വയര്‍ലെസ് കോണ്‍ഫറന്‍സിങ്ങിലാണ് എല്ലാ പൊലീസുകാരും കൃത്യം എട്ടുമണിക്കു ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് ഇന്നലെ എട്ടിനു മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും പരിശോധന നടത്തി ജോലിക്കെത്താത്തവരെ അവധിയിലാക്കാന്‍ ഡി.സി.പി. നിര്‍ദ്ദേശിച്ചത്. അസി. കമ്മിഷണര്‍മാര്‍ക്കായിരുന്നു നിര്‍ദേശം നടപ്പാക്കേണ്ട ചുമതല. ഇതൊക്കെ കുറേ കേട്ടിട്ടുള്ള പോലീസുകാര്‍ അതൊന്നും മൈന്‍ഡ് ചെയ്തില്ല.
അനുസരിക്കാത്ത പോലീസുകാരെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ ഹരിശങ്കര്‍ തീരുമാനിച്ചു. സ്‌റ്റേഷനുകളില്‍ പോലീസുകാര്‍ കൃതൃ സമയത്ത് എത്തുന്നില്ല എന്ന് അറിഞ്ഞതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ അയച്ചു സ്‌റ്റേഷന്‍ ഡയറി പരിശോധിക്കുകയും നൂറ്റി അന്‍പതോളം പോലീസുകാര്‍ എട്ട് മണിക്ക് ഹാജരായിട്ടില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ നേരത്തേ ഹാജരാകാത്ത പോലീസുകാരുടെ ഹാജര്‍ വെട്ടാന്‍ ഹരിശങ്കര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അങ്ങനെ ഹരിശങ്കറിന്റെ നിര്‍ദേശം ലംഘിച്ച മുഴുവന്‍ പേരുടെയും ഹാജര്‍ വെട്ടുകയും ചെയ്തു. ജനങ്ങളെ വെള്ളം കുടിപ്പിക്കുന്ന തങ്ങളുടെ മേല്‍ ഒരധികാരം പ്രയോഗിച്ചപ്പോള്‍ പ്രബലരായ പല പോലീസുകാരും ഞെട്ടി. ഈ നടപടിയില്‍ പോലീസുകാര്‍ക്ക് നല്ല അമര്‍ഷവുമുണ്ട്. 
സാധാരണയായി സംസ്ഥാനത്തെമ്പാടുമുള്ള പോലീസ് സ്‌റ്റേഷനുകളില്‍ 9 മണിയോടെയാണ് മുഴുവന്‍ പോലീസുദ്യോഗസ്ഥരും ജോലിക്കു ഹാജരാകുന്നത്. എട്ടിനു ഡ്യൂട്ടിക്ക് ഹാജരാകേണ്ടതുണ്ടെങ്കിലും ജോലിഭാരം കൊണ്ട് നട്ടംതിരിയുന്ന പോലീസുകാര്‍ക്ക് മാനുഷിക പരിഗണനയുടെ പേരിലാണ് ഈ ആനുകൂല്യം സര്‍ക്കാര്‍ അറിവോടെ നല്‍കുന്നത്. കോടതിഡ്യൂട്ടിയും സാധാരണ കേസുകളുടെ അന്വേഷണ ചുമതലയുള്ള പോലീസുകാര്‍ ഇത്തരത്തില്‍ വൈകിയെത്തുന്നത് പോലീസിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നതിനാല്‍ ആഭ്യന്തരവകുപ്പ് ഇക്കാര്യത്തില്‍ കടുംപിടുത്തം കാണിക്കാറില്ല. 
എട്ടിനുള്ള ഡിസിപിയുടെ വയര്‍ലെസ് കോണ്‍ഫറന്‍സിങ്ങിനുശേഷം 8.30 മുതല്‍ ഒരു മണിക്കൂര്‍ സ്‌റ്റേഷനുകളില്‍ എസ്എച്ച്ഒയുടെ ബ്രീഫിങ് വേണമെന്നുണ്ടെങ്കിലും അതു നടക്കാറില്ല. ക്രമസമാധാന പാലനം ചിട്ടയുള്ളതാക്കാനാണു കര്‍ശന നിര്‍ദേശം നല്‍കിയതെന്നും ദൂരെനിന്നു ജോലിക്കു വരുന്നവര്‍ക്ക് ഇളവു നല്‍കുമെന്നും ഡിസിപി പറഞ്ഞു. 
അതേസമയം പോലീസുകാര്‍ക്ക് കൂട്ട അവധി അടിച്ചേല്‍പ്പിച്ചതില്‍ സേനാംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. ആഭ്യന്തരമന്ത്രിയുടെ ഇടപെടലിനായി പോലീസുകാര്‍ ശ്രമിക്കുകയാണ്. എന്നാല്‍ വിട്ടുകൊടുക്കില്ലെന്ന ഭാവത്തിലാണ് ഈ യുവ ഐപിഎസ് ഓഫീസര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (19 minutes ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (25 minutes ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (38 minutes ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (40 minutes ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (45 minutes ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (48 minutes ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (1 hour ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

ന്യായീകരണവുമായി സംഘടന...!  (1 hour ago)

ശമ്പളവും പെൻഷനും എല്ലാം മുടങ്ങും  (1 hour ago)

പാലക്കാട് കുഴല്‍മന്നത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല കവര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു... സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (2 hours ago)

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി... ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി  (2 hours ago)

സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ്  (2 hours ago)

Malayali Vartha Recommends