Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ്, നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ...നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി...ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ്..


കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തുന്നു... കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് വരും... ഇതിനുള്ള അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകും...

നിരന്തരം പീഡിപ്പിക്കാനെത്തിയ പരോള്‍ ഓഫീസര്‍ക്ക് പണി കിട്ടി

01 APRIL 2015 01:30 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള കോറല്‍ സ്പ്രിംഗ്‌സ് പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ വരുന്ന കേസുകളില്‍ പരോള്‍ ഓഫീസറായി നിയോഗിക്കപ്പെട്ടിരിക്കുന്നതു സഖാരി തോമസ് ബെയ്‌ലിയെ ആയിരുന്നു. ഫ്‌ളോറിഡാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സില്‍ 25 വര്‍ഷത്തെ സര്‍വ്വീസുള്ളയാളാണ് സഖാരി.
അടുത്തിടെ നല്ല നടപ്പിനു ശിക്ഷിച്ച ഒരു യുവതിയെ നിരീക്ഷിക്കാന്‍ പരോള്‍ ഓഫീസറായി സഖാരിയെ ചുമതലപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ സസ്‌പെന്‍ഡഡ് സെന്റന്‍സ് എന്നു പറയുന്നത്, ഒരു കുറ്റത്തിന് ശിക്ഷ വിധിച്ചു കഴിഞ്ഞിട്ട് ആ ശിക്ഷ നടപ്പാക്കുന്നത് കുറച്ചു കാലത്തേക്ക് തടഞ്ഞു വയ്ക്കുന്നതിനെയാണ്. ആ കാലത്ത് പ്രതി പ്രസ്തുത കുറ്റം ആവര്‍ത്തിക്കാതിരിക്കുകയാണെങ്കില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്.
അപ്രകാരം സസ്‌പെന്‍സ് സെന്റന്‍സില്‍ കഴിയുന്ന ഒരു യുവതിയുടെ പരോള്‍ ഓഫീസറായിരുന്ന സഖാരി ഒരു ദിവസം അവളുടെ വീട്ടിലെത്തി. നിങ്ങളുടെ കിടപ്പു മുറി പരിശോധിക്കേണ്ട ആവശ്യമുണ്ടെന്നു പറഞ്ഞു. അതിനായി കിടപ്പുമുറി കാണിച്ചു കൊടുക്കുവാന്‍ എത്തിയ അവളെ പുറത്തു പോകാതെ തടഞ്ഞു നിര്‍ത്തിയിട്ട് അവളുടെ ട്രൗസറിനുള്ളിലേയ്ക്ക് അയാള്‍ കൈകടത്തുകയും പീഡിപ്പിക്കുകയും ചെയ്തുവത്രേ.

അവളുടെ നല്ല നടപ്പു കാലത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ട പരോള്‍ ഓഫീസറെ കുറിച്ച് തെളിവില്ലാതെ എന്തെങ്കിലും ആരോപിച്ചാല്‍ അവള്‍ക്ക് ദോഷമായേ വരികയുള്ളൂ എന്നു മനസിലാക്കിയ അവള്‍ അന്ന് മിണ്ടാതിരുന്നു. അയാള്‍ ഇത് ആവര്‍ത്തിക്കുമെന്ന് മനസ്സിലാക്കിയ അവള്‍ പിറ്റേദിവസം അവളുടെ മൊബൈല്‍ ഫോണ്‍ ക്യാമറ കിടക്കയ്ക്കു നേരെ സജ്ജമാക്കി വച്ചു.
പ്രതീക്ഷിച്ചതു പോലെ തന്നെ അടുത്ത ദിവസവും അയാളെത്തി. തനിക്ക് മസാജ് ചെയ്തു തരണമെന്നും വദനരതിയിലേര്‍പ്പെടണമെന്നും അവളോടാവശ്യപ്പെട്ടു. ആവശ്യം അവള്‍ നിരസിച്ചപ്പോള്‍ അവളെ കിടക്കയിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കുകയായിരുന്നു. നിങ്ങള്‍ എന്റെ ഇഷ്ടത്തോടെയല്ലാതെയാണ് ഇത് ചെയ്യുന്നത്. ഇത് റേപ്പാണ് എന്ന് അവള്‍ വിളിച്ചു കൂവുന്നത് മൊബൈല്‍ ഫോണിന്റെ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഈ തെളിവുമായി അവള്‍ മേലധികാരികള്‍ക്കു റിപ്പോര്‍ട്ടു ചെയ്തു. പരിശോധിച്ച് ബോധ്യമായതിനുശേഷം സഖാരിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിനു മുമ്പ് സഖാരിയില്‍ നിന്നും ഇത്തരം അനുഭവമുണ്ടായിട്ടുള്ളവരുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണമെന്നും അവര്‍ക്കെതിരെ പ്രൊബേഷന്‍ ലംഘനത്തിന് കേസ് ഉണ്ടാകില്ല എന്നും ഉന്നത പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ കേസെടുത്ത് പൊലീസ് ... മേയര്‍ ആര്യ രാജേന്ദ്രനുമായി തര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്  (24 minutes ago)

മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ അന്തരിച്ചു..  (1 hour ago)

യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന  (1 hour ago)

സുഹൃത്തുക്കള്‍ക്കൊപ്പം വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു...  (1 hour ago)

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും,  (2 hours ago)

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (6 hours ago)

ലാവ്‌ലിന്‍ കേസ് അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുത്തില്ല  (6 hours ago)

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്‌പോര്... കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെബി ഗണേശ് കുമാര്‍ നിര്‍ദ്ദേശം നല്‍കി; താന്‍ ബസ് ഓടിക്കുമ്പോള്‍ സിസി  (6 hours ago)

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണം... ദല്ലാള്‍ നന്ദകുമാര്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഇപി ജയരാജന്‍  (6 hours ago)

മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം... സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു  (6 hours ago)

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ 40 ഏക്കറിലധികം ഭൂമിയില്‍ വന്‍ തീപിടിത്തം  (6 hours ago)

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മെയ് 2, 3 തീയതികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് യുഎഇ  (9 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തില്‍... പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ തൊഴിലാളികള്‍ വീണ്ടും നാളെ മുതല്‍ സമരം പ്രഖ്യാപിച്ചു  (9 hours ago)

പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു  (10 hours ago)

സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്ന് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്  (10 hours ago)

Malayali Vartha Recommends