Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...


സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...


അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...

വനാതിര്‍ത്തിയിലെ മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ തൂക്കുവേലി

13 JUNE 2020 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കര്‍ണാടകയിലെ കടുവ സങ്കേതങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ തൂക്കുവേലിയാണു നിര്‍മിക്കുന്നത്. റെയില്‍ പാളവേലിക്കും ക്രാഷ്ഗാര്‍ഡ് വേലിക്കും വന്‍തുക ചെലവാകുമെന്നതിനാല്‍ വളരെ കുറഞ്ഞ സ്ഥലത്തു മാത്രമാണ് ഇത്തരം വേലികള്‍ ഒരുക്കാന്‍ സാധിച്ചത്. തന്മൂലം വയനാട്ടില്‍ രൂക്ഷമായ വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളില്‍ പ്രതിരോധത്തിനു തൂക്കുവേലി നിര്‍മിക്കുന്നതു ഗുണകരമാണെന്ന് കര്‍ഷകര്‍.

പതിനഞ്ചടി ഉയരത്തില്‍ നിന്നു താഴേയ്ക്കു തൂക്കിയിടുന്ന വേലിയില്‍ തൊടാതെ ആനയ്ക്കു കൃഷിയിടത്തിലിറങ്ങാനാവില്ല. കൃഷിയിടങ്ങളുടെ അതിര്‍ത്തിയിലൂടെ അടുത്തടുത്ത് തൂക്കിയിടുന്ന കമ്പിയിലൂടെ വൈദ്യുതി പ്രവാഹമുണ്ടാകുമ്പോള്‍ ആനയ്ക്ക് മുന്നോട്ട് പോകാനാവില്ല. കമ്പി തൂക്കിയിടുന്നതിന് പകരം ഇവിടെ നേര്‍ത്ത കേബിളാണ് ഉപയോഗിച്ചത്. കാറ്റടിച്ചാലും കേബിള്‍ അതേപടി തൂങ്ങിക്കിടക്കും. നിശ്ചിത അളവില്‍ വൈദ്യുതി പ്രവാഹമുണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ മതിയാകും.

കര്‍ണാടകയില്‍ പലയിടത്തും സ്ഥാപിച്ച വേലി ഫലപ്രദമെന്നാണ് അനുഭവം. ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിന്റെയും ജനവാസ കേന്ദ്രങ്ങളുടെയും അതിര്‍ത്തിയില്‍ ഇപ്പോള്‍ ഇത്തരം സംവിധാനമാണ് ഒരുക്കുന്നത്. വയനാട്ടില്‍ പലയിടത്തും സ്വകാര്യ വ്യക്തികള്‍ കൃഷിയിടത്തിനു സംരക്ഷണമായി ഇത്തരം തൂക്കുവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലത്തുകൂടി സ്ഥാപിക്കുന്ന ലൈന്‍ ആനകള്‍ പലവിധത്തില്‍ നശിപ്പിക്കുന്നു. കൊമ്പുടക്കി കമ്പിപൊട്ടിച്ചും മരംതള്ളിയിട്ടും ലൈന്‍ തകര്‍ത്ത് പ്രതിരോധം മറികടക്കുന്നത് പതിവായി. ആന തുമ്പിക്കൈ ഉയര്‍ത്തിയാലും എത്താത്തവിധം ഉയരത്തില്‍ വലിച്ചുകെട്ടുന്ന കമ്പിയിലൂടെയാണ് വൈദ്യുതി പ്രവാഹം. ലൈനിലേക്ക് വള്ളിപ്പടര്‍പ്പുകള്‍ കയറാതെ ശ്രദ്ധിച്ചാല്‍ വൈദ്യുതി പ്രവാഹനഷ്ടവും പരിഹരിക്കാനാവും.

കോടിയില്‍പരം രൂപ ചെലവാക്കിയാലും ഒരു കിലോമീറ്ററോളം റെയില്‍പാള വേലിയും മതില്‍ നിര്‍മാണവുമേ നടത്താനാവുകയുള്ളൂ. അവയും ശാശ്വത പരിഹാരമല്ല. റെയില്‍പാള വേലിയും മതിലും ആന തകര്‍ത്ത അനുഭവം വയനാട്ടിലുണ്ട്. തൂക്കുവേലിക്ക് കിലോമീറ്ററിന് 5 ലക്ഷം രൂപയേ ചെലവുള്ളു. ഒരു കിലോമീറ്റര്‍ റെയില്‍പാള വേലി നിര്‍മിക്കുന്ന തുകയ്ക്ക് 10 കിലോമീറ്റര്‍ തൂക്കുവേലി സഥാപിക്കാനാവും. വന്യമൃഗ പ്രതിരോധത്തിന് കൂടുതല്‍ തുക അനുവദിക്കുകയും കര്‍ണാടക മാതൃകയില്‍ വേലി നിര്‍മിക്കുകയും ചെയ്താല്‍ വനാതിര്‍ത്തിയിലെ മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിന് അയവ് വരുത്താനാവും.

ത്രിതല പഞ്ചായത്തുകളുടെയും എംഎല്‍എ, എംപി ഫണ്ടുകളും ഉപയോഗിച്ചാല്‍ വേഗത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാവും. ചെതലയം റേഞ്ചില്‍ കര്‍ണാടകാതിര്‍ത്തിയില്‍ ജനകീയ സഹായത്തോടെ തൂക്കുവേലി നിര്‍മാണം ആരംഭിച്ചു. കൊളവള്ളി മുതല്‍ 3 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. വണ്ടിക്കടവ് വരെ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കമ്പിയും മറ്റും കര്‍ഷകര്‍ തന്നെ വാങ്ങി നല്‍കി ജോലിയില്‍ വനപാലകരെ സഹായിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും.  (29 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്.... ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളേയാണ് പ്രഖ്യാപിച്ചത്,  (45 minutes ago)

മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന  (1 hour ago)

ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തകര്‍പ്പന്‍ പ്രകടനപത്രികയുമായി എന്‍ഡിഎ സഖ്യം  (6 hours ago)

കടുത്ത ചൂടുള്ള സമയത്ത് ക്‌ളാസുകള്‍ ഒഴിവാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പ്  (6 hours ago)

ഡെങ്കിപ്പനി തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവം... ഇത്രയും പൊക്കത്തിലിരുന്ന ബസ് ഓടിക്കുന്ന യദു കൈ കാണിക്കുന്നത് ഇവര്‍ എങ്ങനെ കണ്ടുവെന്ന് ഡ്രൈവര്‍ എച്ച്.  (6 hours ago)

ബീഫ് കറിവച്ചു നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഹൃദ്രോഗിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം  (7 hours ago)

മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി കെബി ഗണേശ് കുമാര്‍  (7 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... ഗ്രാമിന് 6655 രൂപയും പവന് 53,240 രൂപയുമാണ്  (7 hours ago)

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബിജെപി പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (7 hours ago)

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും... ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു.... വിരലുകൾക്  (13 hours ago)

നാണം കെടുത്തിയത് കെഎസ്ആർടിസി  (13 hours ago)

പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  (13 hours ago)

ജമ്മു കശ്മീരിൽ മഴ തുടരുന്നു... ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയ  (13 hours ago)

Malayali Vartha Recommends