Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...

അച്ഛന് നാലു വയസ്സുകാരന്റെ അവസാന സല്യൂട്ട്!

19 JUNE 2020 06:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗല്‍വന്‍ താഴ്വരയില്‍ മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ച തെലങ്കാന സ്വദേശി കേണല്‍ ബികുമല്ല സന്തോഷ് ബാബുവിന്റെ അന്ത്യകര്‍മങ്ങള്‍ക്കെത്തിയ ഭാര്യയും മകനും കണ്ടുനിന്നവരുടെ ഹൃദയത്തില്‍ നൊമ്പരമായി. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ അച്ഛന് അന്ത്യകര്‍മം ചെയ്യാന്‍ അമ്മയുടെ തോളിലേറി എത്തിയ നാലു വയസ്സുകാരന്‍ എല്ലാവരുടെയും ഹൃദയമുലയ്ക്കുന്ന കാഴ്ചയായി.

ധീര യോദ്ധാവിന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കാണാന്‍ കോവിഡ് ഭീതിയ്ക്കിടയിലും ആയിരങ്ങളാണ് ഓടിയെത്തിയത്. 'സന്തോഷ് ബാബു നീണാള്‍ വാഴട്ടെ', 'വന്ദേമാതരം' തുടങ്ങിയ മുദ്രാവാക്യങ്ങളും അന്തരീക്ഷത്തില്‍ മുഴങ്ങി. ത്രിവര്‍ണ്ണ പതാക പുതച്ച സന്തോഷ് ബാബുവിന്റെ ശരീരവും വഹിച്ചു കൊണ്ടുവന്ന സേനാവാഹനത്തില്‍ പുഷ്പവൃഷ്ടി നടത്താന്‍ നിരവധി പേരാണ് റോഡരികിലെ വീടുകളുടെ ബാല്‍ക്കണിയില്‍ അണിനിരന്നത്. സന്തോഷ് ബാബുവിന്റെ ജന്മസ്ഥലമായ സൂര്യപേട്ടില്‍ ധീരയോദ്ധാവിനുള്ള ആദരസൂചകമായി കടകളും മറ്റും അടച്ചിട്ടു. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും വ്യവസായമന്ത്രി കെ.ടി.രാമറാവുവും പുഷ്പചക്രം അര്‍പ്പിച്ചു.

തെലങ്കാനയിലെ സൂര്യപ്പെട്ട് സ്വദേശികളാണ് സന്തോഷ് ബാബുവിന്റെ കുടുംബം. പിതാവ് ഉപേന്ദറിനു സൈനികന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ പിതാവിനു സഫലമാകാതെ പോയ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ സന്തോഷ് ബാബു സൈനിക സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട് നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) പഠനം. പരീക്ഷകളിലെല്ലാം നല്ല മാര്‍ക്കു വാങ്ങിയ മിടുക്കന്‍ വിദ്യാര്‍ഥിയായിട്ടാണു ബന്ധുക്കള്‍ സന്തോഷിനെ ഓര്‍മിക്കുന്നത്. സൈന്യത്തിലെ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വീരയോദ്ധാവും. സെക്കന്തരാബാദിലേക്ക് സ്ഥലമാറ്റം ലഭിച്ചിരിക്കെയാണ് ആകസ്മിക വിയോഗം.

കുടുംബത്തിലും ജന്മനാട്ടിലും പ്രചോദനമായിരുന്നു 16 ബിഹാര്‍ റെജിമെന്റിലെ കമാന്‍ഡിങ് ഓഫിസറായ സന്തോഷ്. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യ സൈനികരാണ് വീരമൃത്യു വരിച്ചത്.

പൂര്‍ണ സൈനിക ബഹുമതികളോടെ ജന്മനാടിന്റെ മണ്ണിനോട് ചേരുന്ന തന്റെ ധീരപിതാവിന്, സന്തോഷിന്റെ പിതാവ് അന്ത്യകര്‍മങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ നിശ്ശബ്ദ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു നാലു വയസ്സുകാരന്‍ മകന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി പച്ചക്കറി വാങ്ങുമ്പോള്‍ കുമ്പളങ്ങ വേണ്ടായെന്ന് ആരും പറയേണ്ട...  (1 minute ago)

15കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി 13കാരനായ സഹോദരന്‍  (13 minutes ago)

ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു  (21 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതി... മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി  (28 minutes ago)

വിമാനം റദ്ദാക്കിയത് കാരണം തന്റെ ഭര്‍ത്താവിനെ അമൃതയ്ക്ക് അവസാനമായി കാണാനാകാതെ പോയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം  (39 minutes ago)

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണം... അനസ്‌തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് ഭര്‍ത്താവ്  (49 minutes ago)

ലാലേട്ടന് ഒരുപിറന്നാള്‍ സമ്മാനം... മോഹന്‍ലാല്‍ നായകനായ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു  (1 hour ago)

ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്.... അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്...  (7 hours ago)

പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്  (7 hours ago)

പയ്യന്നൂരിൽ പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (7 hours ago)

സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്...സൗദി അറേബ്യയില്‍ നാളെ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം  (8 hours ago)

ഇത് ദൈവത്തിന്റെ ശിക്ഷ  (8 hours ago)

ഗവർണർ ക്ക് തിരിച്ചടി....കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് കനത്ത പ്രഹരം.... സെനറ്റിൽ ഗവർണർ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി...  (8 hours ago)

3 ജില്ലകളിൽ റെഡ് അല‌ർട്ട്  (8 hours ago)

മുഖ്യമന്ത്രി വിദേശത്ത് പോയത്  (8 hours ago)

Malayali Vartha Recommends