Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ശിവശങ്കര്‍ അറസ്റ്റിലായാല്‍ മുഖ്യമന്ത്രി രാജി വയ്ക്കും? അപ്പാള്‍ പുതിയ മുഖ്യമന്ത്രി ആരാകും? പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ചര്‍ച്ചകള്‍ക്ക് തുടക്കമായി; വി.എസ് ? ശൈലജ ടിച്ചര്‍ ? ഇ.പി ജയരാജന്‍ ? തോമസ് ഐസക്ക്

17 JULY 2020 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചാരക്കേസില്‍ തന്റെ കീഴിലെ ഉദ്യോഗസ്ഥന്‍ പ്രതിയായപ്പോളാണ് അന്നത്തെ മുഖ്യമന്ത്രിയായ കെ. കരുണാകരന്‍ രാജി വച്ചത്. ഈ ഗതി പിണറായി വിജയനുണ്ടാകില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആണയിടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അങ്ങനെ നിസാരവത്കരകിക്കാന്‍ സാധിക്കുന്നതല്ല. എല്ലാം പഴിയും എം. ശിവശങ്കറിന്‍ ചാരി രക്ഷപ്പെടാന്‍ പിണറായിക്ക് അങ്ങനെ സാധിക്കുകയമില്ല. കേരളത്തിന്റെ ചരിത്രത്തിലാദ്യമായിയാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി എന്‍.ഐ.എ അന്വേഷിക്കുന്ന രാജ്യദ്രോഹ കേസില്‍ പ്രതിസ്ഥാനത്തേക്ക് വരുന്നത്. അങ്ങനെ എങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തു എന്നു തന്നെ പറയേണ്ടി വരും. എം. ശിവശങ്കറിനെ പ്രതിചേര്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്താല്‍ മുഖ്യമന്ത്രി പിണറായി ഇപ്പോള്‍ ഉയര്‍ത്തുന്ന ഒരു വാദഗതിയും നിലനില്‍ക്കുന്നതല്ല. കൂടാതെ 2015യില്‍ സോളാര്‍ കേസ് വന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പിണറായി വിജയന്‍ തന്നെ നടത്തിയ പ്രസ്താവനകള്‍ ഇതിനോടകം തന്നെ തിരിഞ്ഞു കൊത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇടതു മുന്നണിക്കുള്ളിലും പാര്‍ട്ടിക്കുളളില്‍ പോലും പിണറായിയുടെ രാജി എന്ന ആവശ്യം രൂപപ്പെടുക തന്നെ ചെയ്യും. ധാര്‍മികതയുടെ പേരില്‍ മുഖ്യമന്ത്രി രാജി വച്ചില്ലെങ്കില്‍ അത് ഇടതുപക്ഷ നിലപാടുകള്‍ വിരുദ്ധമാകുകയും ജനങ്ങള്‍ കൂടുതല്‍ പാര്‍ട്ടിയില്‍ നിന്നും അകലുകയും ചെയ്യും. ഇതെല്ലാം കണക്കിലെടുത്ത് അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ മുന്നണിക്കുള്ളില്‍ ശക്തമായി തുടങ്ങി.

പിണറായി വിജയന്‍ രാജി വയ്ക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേര് ശൈലജ ടിച്ചറുടെതായിരിക്കും. കാരണം ഇതിനോടകം തന്നെ മികച്ച പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ ഇടയില്‍ സ്വാധീനം നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. നിപയെ നേരിട്ടതിലും ഇപ്പോള്‍ കോവിഡിനെ നേരിടുന്നതിലും ആരോഗ്യമന്ത്രി എന്ന നിലയിലുള്ള അവരുടെ നേതൃത്വം എല്ലാവരും അംഗീകരിക്കുന്നതാണ്. എന്നാല്‍ അത്രവേഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ അവരെ പാര്‍ട്ടി തന്നെ അനുവദിക്കുമെന്ന് തോന്നില്ല. കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അവരെ പിടിച്ച് മൂലക്ക് ഇരുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ഇപ്പോള്‍ ഇതാ കോവിഡ് നിയന്ത്രണത്തിന് ഉപദേശം നല്‍കാന്‍ പുതിയ ഉപദേശകനെയും മുഖ്യമന്ത്രി നിയമിച്ചു. അതായത് ശൈലജ ടിച്ചര്‍ അങ്ങനെ ഷൈന്‍ ചെയ്യണ്ട എന്നു തന്നെ.

അടുത്ത സാധ്യത കണ്ണൂര്‍ ലോബിയെ ഫോക്കസ് ചെയതു തന്നെ എങ്കില്‍ അത് ഇ.പി ജയരാജന് അനുകൂലമായിരിക്കും. ചിറ്റപ്പന്‍ മന്ത്രിയെ ബന്ധു നിയമനത്തിന്റെ പേരില്‍ ഒരിക്കല്‍ പിണറായി ചെവിക്ക് പിടിച്ച് പുറത്തിട്ടെങ്കിലും പിന്നിട് അദേഹം തിരിച്ചെത്തുക തന്നെ ചെയ്തു. മന്ത്രി കെ.ടി ജലീലിനോട് കാട്ടിയ സഹാനുഭൂതി ഇ.പി ജയരാജനോട് പിണറായി വിജയന്‍ കാട്ടിയിരുന്നില്ല. എന്നാലും പിണറായി എന്ന ശക്തികേന്ദ്രത്തിനെതിരെ ശബ്ദം ഉയര്‍ത്താനൊപ്പം ഇ.പി നിന്നില്ല. എന്നും പിണറായിക്കൊപ്പം നിന്ന ഈ നേതാവിനെ മുഖ്യമന്ത്രിയാക്കാനായിരിക്കും കണ്ണൂര്‍ ലോബിയുടെ ശ്രമം.

ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കി ഒതുക്കി നിര്‍ത്തിട്ടുണ്ടെങ്കിലും ഒത്തു തീര്‍പ്പ് എന്ന നിലക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത വി.എസ് അച്യുതാനന്ദന് തന്നെയാണ്. അച്യുതാനന്ദനെ മുന്‍ നിര്‍ത്തിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. പക്ഷേ തിരഞ്ഞെുപ്പിന് ശേഷം ഇത് പിണറായിലേക്ക് മാറുകയായിരുന്നു. പാര്‍ട്ടിക്കിടയില്‍ ശക്തിക്ഷയിച്ചെങ്കിലും മുന്നണിയില്‍ ഇന്നും വി.എസിന് വലിയ സ്വാധീനമുണ്ട്. സി.പി.ഐയുടെ പിന്തുണ ഇദ്ദേഹത്തിന് തന്നെ ലഭിക്കാനാണ് സാധ്യത. ധനകാര്യമന്ത്രി തോമസ് ഐസക്കിനെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. കണ്ണൂര്‍ ലോബിക്ക് മാത്രമേ പാര്‍ട്ടിയില്‍ സ്വാധീനമുള്ളുവെന്ന ആരോപണം ശക്തമാണ്. അങ്ങനെയെങ്കില്‍ കണ്ണൂര്‍ ലോബിക്ക് പുറത്തൊരു ആളെ പരിഗണിക്കുകയാണെങ്കില്‍ അത് തോമസ് ഐസക് ആയിരിക്കും. പിണറായിയുടെ പിന്തുണ ഇതിന് ലഭിക്കുമെന്നുവേണം കരുതാന്‍.

അര്‍ഹരായ നിരവധി പേര്‍ പാര്‍ട്ടിക്കുള്ളിലുണ്ടെങ്കിലും ഇവര്‍ നാലു പേരെ കേന്ദ്രകരിച്ചാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് സൂചന. എന്നാല്‍ എന്ത് ആരോപണം വന്നാലും മുഖ്യമന്ത്രി കസേരയില്‍ കടിച്ചുതുങ്ങാന്‍ തന്നെയാണ് പിണറായി തീരുമാനിക്കുന്നതെങ്കില്‍ പിണറായി വിജയന്‍ തന്നെയായിരിക്കും അഞ്ചു കൊല്ലവും മുഖ്യമന്ത്രി. അങ്ങനെയുണ്ടായാല്‍ എല്‍.ഡി.എഫിനുള്ളില്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധവും സി.പി.എമ്മില്‍ ശക്തമായ ചേരി പോരുമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (2 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (25 minutes ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (46 minutes ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (51 minutes ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (57 minutes ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (2 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (2 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (3 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (3 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (3 hours ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (3 hours ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (3 hours ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (4 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (4 hours ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (4 hours ago)

Malayali Vartha Recommends