Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

കോവിഡ് പരിശോധനാഫലത്തിലെ പാകപ്പിഴ മൂലം സോജനും കുടുംബത്തിനും കിട്ടിയത് ഊരുവിലക്ക്!

29 JULY 2020 08:22 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

തൃശൂര്‍ മാള കൊമ്പിടിഞ്ഞാലില്‍ വാടകവീട്ടില്‍ താമസിക്കുന്ന അട്ടപ്പാടി അഗളി കോളിക്കടവ് സ്വദേശി സോജനും കുടുംബവും ഒരുതെറ്റും ചെയ്യാതെ നരകയാതനയിലൂടെ കടന്നുപോകയാണ്. കോവിഡ് പോസിറ്റീവാണെന്ന തെറ്റായ റിപ്പോര്‍ട്ട് അധികൃതര്‍ നല്‍കിയതാണ് സോജന്റെ കുടുംബത്തിന് വിനയായത്. കൂലിപ്പണിപോലും നിഷേധിക്കപ്പെട്ടതോടെ പട്ടിണിയിലാണ്. കൈത്താങ്ങാകാന്‍ അധികൃതരുടെ ഇടപെടലുമില്ല.

ജന്മനാ മുറിച്ചുണ്ടുള്ളവരാണ്, സോജന്റെ അഞ്ചര വയസുകാരന്‍ മകനും അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞും. കുഞ്ഞുനാളില്‍ മുറിച്ചുണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ മകന് രണ്ടാംതവണത്തെ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് അഞ്ചാംവയസില്‍. ഇതിനിടെ പിറന്ന കുഞ്ഞിനും മുറിച്ചുണ്ട് വന്നതോടെ ഒരുമിച്ചാകാം ശസ്ത്രക്രിയയെന്നായി തീരുമാനം.

പത്തനംതിട്ടയില്‍ സൗജന്യമായി മുറിച്ചുണ്ട് ശസ്ത്രക്രിയ നടത്തുമെന്നറിഞ്ഞതോടെ ഇതിനായി ശ്രമം. കുട്ടികളുടെ കോവിഡ് ടെസ്റ്റ് നടത്തി ആശുപത്രിയിലെത്താനായി നിര്‍ദേശം. ഇതേതുടര്‍ന്നാണ് സോജന്‍ കഴിഞ്ഞ 16-ന് രണ്ട് കുട്ടികളുമായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിയത്. കുട്ടികളുടെ സ്രവ പരിശോധന നടത്തി 21-ന് ഫലംവന്നു.- രണ്ട് പേരും പോസിറ്റീവ്..!

രാത്രി പത്തോടെ ആംബുലന്‍സ് വാടകവീടിന് മുറ്റത്തെത്തി. ഭാര്യ ഡോണിയയും രണ്ട് കുട്ടികളും ചാവക്കാട്ടെ കോവിഡ് സെന്ററിലേക്ക്. ഇതിനിടെ പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. വീട്ടില്‍നിന്ന് കൂലിപ്പണിക്കായി പുറത്ത് പോകാറുള്ളത് സോജന്‍ മാത്രമായതിനാല്‍ കൈക്കുഞ്ഞിനും രോഗം വരുത്തിയെന്ന കുറ്റം മുഴുവന്‍ സോജനായി.

കോവിഡാണെന്നു നാട്ടിലെങ്ങും പാട്ടായി. കോവിഡ് കേന്ദ്രത്തില്‍ വീണ്ടും നടത്തിയ പരിശോധനയില്‍ നെഗറ്റീവാണെന്നറിഞ്ഞതോടെ ഡോണിയയും രണ്ട് കൈക്കുഞ്ഞുങ്ങളേയും മറ്റ് അഞ്ചു പേര്‍ക്കൊപ്പം തിങ്ങിനിറഞ്ഞ ആംബുലന്‍സില്‍ തൃശൂര്‍ കിലയിലേക്ക് മാറ്റിയത് പിറ്റേന്ന് രാവിലെ. അവിടെനിന്നു വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും കുടുംബത്തിന് നാട്ടുകാര്‍ കല്‍പ്പിച്ചത് ഊരുവിലക്ക്. പള്ളി വക വാഴത്തോട്ടത്തിലെ കൂലിപ്പണിയും ഇതോടെ നഷ്ടമായി.

ഇതിന് ശേഷം ഒരാഴ്ച പിന്നിട്ടെങ്കിലും ഇപ്പോഴും 'ഊരുവിലക്ക്' പിന്‍വലിക്കാന്‍ നാട്ടുകാര്‍ തയാറായിട്ടില്ലെന്നു സോജന്‍ പറയുന്നു. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇതോടെ കുട്ടികളുടെ മുറിച്ചുണ്ട് ശസ്ത്രക്രിയയും മുടങ്ങി. ഇക്കാര്യത്തില്‍ അധികൃതരുടെ ഇടപെടലുണ്ടാകണമെന്നാണ് സോജന്റെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (43 minutes ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (1 hour ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (1 hour ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (1 hour ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (1 hour ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (1 hour ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (2 hours ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (3 hours ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (3 hours ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (5 hours ago)

Malayali Vartha Recommends