Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

പിണറായിയെ പ്രാകി പോലീസുകാര്‍; നൂറു കണക്കിന് പോലീസുകാര്‍ കോവിഡ് ബാധിതര്‍; എന്നിട്ടും സഖാവിന് കണ്ടഭാവമില്ല; റിസ്‌ക് അലവന്‍സ് പോലും നല്‍കാതെ പോലീസുകാരെ കൊല്ലാക്കൊല ചെയ്യുന്നു; പോലീസുകാര്‍ക്കെന്താ അമ്മയും പെങ്ങമ്മാരുമില്ലേ?

04 AUGUST 2020 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമയവും കാലവുമില്ലാതെ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ തൊഴുതു പ്രാകുന്നു.സമ്പര്‍ക്ക വ്യാപനം പൂര്‍ണമായി കുറയ്ക്കാനുള്ള ചുമതല പോലീസിന് നല്‍കിയതോടെയാണ് സര്‍ക്കാരിന്റെ തല തെറിക്കാന്‍ പോലീസുകാര്‍ പ്രാകുന്നത്.

പോലീസുകാര്‍ക്കെന്താ അമ്മയും പെങ്ങമ്മാരുമില്ലേ എന്ന് അരുമക്ക് അരുമയായ പിണറായി സഖാവിനോട് ചോദിച്ച് അവര്‍ വിലപിച്ചുകൊണ്ടേയിരിക്കുന്നു.

ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ചില കാര്യങ്ങള്‍ തങ്ങള്‍ക്ക് തീരുമാനിക്കേണ്ടി വരുമെന്നാണ് സേനയിലെ സുഹൃത്തുക്കള്‍ പറയുന്നത്. ഇക്കാര്യത്തില്‍ അവര്‍ക്ക് കൊടി വ്യത്യാസങ്ങളില്ല

നൂറു കണക്കിന് പോലീസുകാരാണ് കോവിഡ് ബാധയും കോവിഡ് നിരീക്ഷണവുമായി കഴിഞ്ഞ അഞ്ച് മാസമായി ഷെഡിലായത്. ഇവര്‍ക്ക് വീട്ടുകാരുമില്ല പോലീസുകാരുമില്ല എന്നതാണ് അവസ്ഥ.

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് പോലീസുകാര്‍ക്ക് കിട്ടികൊണ്ടിരുന്ന റിസ്‌ക്ക് അവലവന്‍സ് പോലും പിണറായിയും ഐസക്കും ചേര്‍ന്ന് കെട്ടിയെടുത്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും ഉമ്മന്‍ചാണ്ടി പോലും ചെയ്യാത്ത കാര്യമാണിത്.

കഷ്ടകാലത്തിന് രോഗം വന്നാല്‍ സ്വന്തം ചെലവില്‍ ചികിത്സിക്കുകയും സ്വന്തം നിലയില്‍ അവധിയെടുക്കുകയും ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് ഏറ്റവും ഒടുവില്‍ എത്തിയത്.

സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ഭാര്യമാര്‍ പോലീസുകാര്‍ക്കുണ്ടെങ്കില്‍ അവരെ ഓഫീസില്‍ കയറ്റുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മാസങ്ങളോളം റോഡില്‍ കിടന്ന് ഉറക്കമൊഴിഞ്ഞതിന്റെ ഫലമാണ് തങ്ങള്‍ക്ക് കിട്ടിയതെന്ന് പോലീസുകാര്‍ പറയുന്നു.

50 ശതമാനം പോലീസുകാര്‍ക്ക് വിശ്രമം കൊടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടും ഒരാള്‍ പോലും അനുസരിച്ചില്ല. കോവിഡ് ഡ്യൂട്ടിക്ക് ആള്‍ തികയാതെ വന്നതാണ് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. റോഡിലും ആശുപത്രികളിലും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാലും പോലീസുകാരാണോ, അവര്‍ക്ക് ക്വാറന്റീനില്ല.

പോലീസുകാര്‍ക്ക് രോഗം ഉണ്ടെന്ന് സംശയമുണ്ടായാല്‍ രോഗ പരിശോധന വൈകും. ഇനി പരിശോധിച്ചാലോ,പോലീസുകാരുടെ ഫലമാണെങ്കില്‍ സാധാരണയെക്കാള്‍ വൈകും.ഇത് വേഗത്തിലാക്കണമെന്ന് ആവശ്യമുണ്ടായെങ്കിലും ആരും പരിഗണിച്ചില്ല.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷ്വറന്‍സ് ഉണ്ടെങ്കിലും അവര്‍ക്കൊപ്പം ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് യാതൊരു പരഗണനയും നല്‍കുന്നില്ല. ഇതിനിടയില്‍ പോലീസുകാര്‍ക്ക് റിസ്‌ക്ക് അലവന്‍സ് നല്‍കണമെന്ന് ആവശ്യമുണ്ടായെങ്കിലും അത് ധനമന്ത്രി തള്ളി കളഞ്ഞു. സാധാരണ ഗതിയില്‍ ധനമന്ത്രി തള്ളുന്ന ഫയലുകള്‍ മുഖ്യമന്ത്രി മന്ത്രിസഭയിലെത്തിച്ച് അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍ പോലീസുകാരുടെ കാര്യമായതു കൊണ്ടാവണം അതുണ്ടായില്ല. ഇടുക്കിയില്‍ എസ് ഐ അജിതന്‍ മരിച്ചതോടെ പോലീസുകാര്‍ തീര്‍ത്തും രോഗഭീതിയിലായിരിക്കുകയാണ് .

ഇന്ന് പോലീസുകാരെല്ലാം അഡ്ജസ്റ്റുമെന്റ് ഡ്യൂട്ടിയാണ് ചെയ്യുന്നത്. അവര്‍ക്ക് മരിക്കാന്‍ താത്പര്യമില്ല. തങ്ങള്‍ മരിച്ചാല്‍ കുടുംബത്തെ പിണറായി സഹായിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (2 hours ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (2 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (3 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (3 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (3 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (3 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (3 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (3 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (6 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (6 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (6 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (7 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (7 hours ago)

Malayali Vartha Recommends