Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

നിലമ്പൂര്‍ വനത്തിനുള്ളിലെ ചോലനായ്ക്ക വിഭാഗത്തിലെ 3 വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് പാസായി!

04 AUGUST 2020 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, നൂല്‍പുഴ രാജീവ് ഗാന്ധി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്ലസ് വണ്‍ പഠിക്കാന്‍ നിലമ്പൂര്‍ വനത്തിനുള്ളിലെ ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ ബാച്ച് പത്താംക്ലാസ് വിജയികളായ 3 പേര്‍ കൂടിയുണ്ടാവും. പുറത്തു നിന്നുള്ളവരെ കാണുമ്പോള്‍ ഓടിയൊളിച്ച കാലത്തു നിന്ന് പുറംനാട്ടിലെത്തി പത്താംക്ലാസ് പാസായ ഇവര്‍ ഇനി പ്ലസ് വണിലേക്ക്. സഹോദരങ്ങളായ എസ്. കാര്‍ത്തിക, എസ്. വിമിത, സിമിത എന്നിവരാണു പത്താംക്ലാസിലെ മികച്ച വിജയത്തിന് ശേഷം പ്ലസ് വണ്‍ പഠനത്തിന് വനഗ്രാമത്തില്‍ നിന്നെത്തുന്നത്.

പരപ്പന്‍പാറയിലെ ആദ്യ തലമുറയുടെ വിജയത്തില്‍ 3 പേര്‍ക്ക് ലഭിച്ച ആദ്യ സമ്മാനം ഇവരെ സ്‌കൂളിലേക്ക് കൈപിടിച്ച് നടത്തിയ അതേ കൈകളില്‍ നിന്നാണെന്നതും മറ്റൊരു സവിശേഷതയായി. റിസള്‍ട്ട് വന്നതിനു ശേഷം വനത്തിലൂടെ എത്തിയ ആദ്യ സമ്മാനം ഇവരെ കാടിന്റെ പുറത്തെത്തിച്ച് അക്ഷരങ്ങളുടെ ലോകത്തേക്കെത്തിച്ച ഐടിഡിപി ജില്ലാ ഓഫിസര്‍ കെ.സി. ചെറിയാനാണ് ഇവര്‍ക്ക് ഉപഹാരവുമായി പരപ്പന്‍പാറയിലെത്തിയത്.

നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്‌കൂളിലെ സീനിയര്‍ സൂപ്രണ്ട് ആയിരിക്കുമ്പോഴാണ് ചെറിയാന്റെ നേതൃത്വത്തില്‍ പരപ്പന്‍പാറയിലെ വിദ്യാര്‍ഥികളെ വനത്തിനുള്ളിലെ ജീവിതത്തില്‍ നിന്ന് അക്ഷരങ്ങളുടെ വിദ്യാലയങ്ങളിലേക്കും പുറംലോകത്തിന്റെ വെളിച്ചത്തിലേക്കും എത്തിച്ചത്. രാജീവ് ഗാന്ധി സ്‌കൂളിലെ വാസു എന്ന അധ്യാപകന്റെ ഇടപെടലും ഇവരെ മറ്റുള്ള വിദ്യാര്‍ഥികളോട് ഒന്നിച്ച് പോകുന്നതിന് സഹായകമായിട്ടുണ്ട്.

നിലമ്പൂര്‍ വനത്തിനുള്ളിലെ ഈ പ്രാക്തന വിഭാഗത്തിലുള്ള ഇവര്‍ക്കും കുടുംബങ്ങള്‍ക്കും പുറംലോകവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. പുറത്ത് നിന്നുള്ളവര്‍ എത്തുമ്പോള്‍ അവരെ അഭിമുഖീകരിക്കാനോ സംസാരിക്കാനോ ഇവര്‍ തയാറായിരുന്നില്ല. അത്തരം ഒരു അവസ്ഥയില്‍ നിന്നാണ് ഇവിടുത്തെ വിദ്യാര്‍ഥികളില്‍ 6 പേര്‍ പുറം ലോകത്തേക്ക് എത്തി നൂല്‍പുഴ രാജീവ് ഗാന്ധി സ്‌കൂളില്‍ പഠനം നടത്തിയത്. ഇവരില്‍ 3 പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയത്.

വനത്തിനുള്ളിലെ താമസത്തിനിടെ പത്താംക്ലാസ് വിജയ വിവരം അറിഞ്ഞപ്പോഴേക്കും റിസള്‍ട്ട് വന്ന് 7 ദിവസം പിന്നിട്ടിരുന്നു. വടുവന്‍ചാല്‍ സണ്‍റൈസ് വാലിക്ക് സമീപത്ത് നിന്നാരംഭിച്ച് നിലമ്പൂര്‍ വനത്തിലൂടെ കാല്‍നടയായിട്ടാണ് ഈ കോളനിയിലെത്താന്‍ സാധിക്കുക. രാജീവ് ഗാന്ധി സ്‌കൂളില്‍ താമസിച്ചു പഠിച്ചിരുന്ന ഇവര്‍ ആദ്യ സമയങ്ങളില്‍ മറ്റു കുട്ടികളുമായി ഇടപഴകാന്‍ വളരെയധികം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഒത്തു ചേര്‍ന്നു പോകുകയായിരുന്നു. ആദ്യ പത്താംക്ലാസ് വിജയികളുടെ നിറ സന്തോഷത്തിലാണ് ഇപ്പോള്‍ പരപ്പന്‍പാറ എന്ന വനഗ്രാമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (3 hours ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (4 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (4 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (4 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (4 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (5 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (5 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (5 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (7 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (8 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (8 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (8 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (8 hours ago)

Malayali Vartha Recommends