Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

നിത്യാനന്ദയെ കാണാൻ ഒഴുകിയെത്തുന്നത് ജനലക്ഷങ്ങള്‍! കുഞ്ഞുങ്ങളില്ലാത്ത സ്ത്രീക്ക് സ്വാമി പൈനാപ്പിള്‍ പൂജിച്ച്‌ നല്‍കിയതോടെ മറ്റൊരു വഴിത്തിരിവിലേക്ക്... സുന്ദരികളായ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഒപ്പം നിര്‍ത്തി മഠത്തിലേക്ക് ആകർഷിക്കും; 20 വര്‍ഷം കൊണ്ട് അമ്ബരപ്പിക്കുന്ന വളര്‍ച്ച... കോടാനുകോടിയുടെ സമ്ബാദ്യം... ടണ്‍ കണക്കിന് സ്വര്‍ണവും വെള്ളിയും ആഭരണങ്ങളും! നിത്യാനന്ദയുടെ ജീവിതം ഞെട്ടിക്കുന്നത്

22 AUGUST 2020 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വളരെയധികം ഞെട്ടിക്കുന്നതാണ് നിത്യാനന്ദയുടെ ജീവിതം. സ്വന്തമായി രാജ്യമുണ്ടാക്കി അവിടെ സ്വന്തം ബാങ്കും നിര്‍മ്മിച്ച്‌ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഇന്ത്യയില്‍ നിന്നും കടന്നുകളഞ്ഞ വിവാദ ആള്‍ദൈവം നിത്യാനന്ദ. കൈലാസത്തില്‍ സ്വന്തം റിസര്‍വ് ബാങ്കുണ്ടാക്കുമെന്ന് അറിയിച്ചതിന് പിന്നാലെ സ്വര്‍ണത്തില്‍ നിര്‍മിച്ച കറന്‍സിയും നിത്യാനന്ദ പ്രഖ്യാപിച്ചു. കൈലാസിയന്‍ ഡോളര്‍ എന്ന് അറിയപ്പെടുന്ന ഒരു കറന്‍സി 11.66 ഗ്രാമോളം സ്വര്‍ണത്തിലാണ് നിര്‍മിക്കുന്നത് എന്ന് നിത്യാനന്ദ വ്യക്തമാക്കി. ഇപ്പോള്‍ ലോകത്തെ തന്നെ വെല്ലുവിളിക്കുകയാണ് നിത്യാനന്ദയുടെ ജീവിതം.

ഇയാള്‍ പറയുന്നതും ചെയ്യുന്നതും എല്ലാം സാമാന്യബുദ്ധിക്ക് നിരക്കാത്തത് ആയിട്ടും ഇയാളെ കേള്‍ക്കാന്‍, ഇയാളെ പിന്തുടരാന്‍ ജനലക്ഷങ്ങള്‍ ഒഴുകിയെത്തുകയാണ്.മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ തമിഴ് കലര്‍ന്ന ഇയാളുടെ ഇംഗ്ലിഷ് പ്രസംഗങ്ങള്‍ ഉപകരിക്കുമെന്നാണ് പലരുടെയും കമന്റുകള്‍. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീക്ക് സ്വാമി പൂജിച്ച്‌ നല്‍കിയ പൈനാപ്പിള്‍ കഴിച്ചതോടെ ഗര്‍ഭം ധരിക്കാനായി, അവര്‍ അമ്മയായി. ഈ വാദങ്ങളോടെയാണ് നാലാളുടെ ഇടയില്‍ നിത്യാനന്ദ പേരുകാരനായത്. 2000ല്‍ നിത്യാനന്ദ ആശ്രമം തുടങ്ങി. പിന്നെ 20 വര്‍ഷം കൊണ്ട് അമ്ബരപ്പിക്കുന്ന വളര്‍ച്ച. കോടാനുകോടിയുടെ സമ്ബാദ്യം. ടണ്‍ കണക്കിന് സ്വര്‍ണവും വെള്ളിയും ആഭരണങ്ങളും. 50 രാജ്യങ്ങളിലായി ആശ്രമങ്ങളും പിന്തുടര്‍ച്ചക്കാരും ഉണ്ടെന്ന അവകാശവാദവും. എപ്പോഴും സുന്ദരികളായ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഒപ്പം നിര്‍ത്തി മഠത്തിലേക്ക് ഇയാള്‍ പൊതുജനങ്ങളെ ആകര്‍ഷിച്ചു.

നെഗറ്റിവ് പബ്ലിസിറ്റി മുതലെടുത്തുകൊണ്ടുള്ളതായിരുന്നു നിത്യാനന്ദ മുന്നോട്ടു പോയത്. അപ്പോഴും ആശ്രമത്തിനുള്ളില്‍നടക്കുന്ന കാര്യങ്ങള്‍ അതീവരഹസ്യമായി തുടര്‍ന്നു. പീഡനങ്ങളും സാമ്ബത്തിക തട്ടിപ്പുകളും കൊലപാതകങ്ങളും അടക്കം ആരെയും നടുക്കുന്ന കാര്യങ്ങള്‍ ആശ്രമത്തിനുള്ളില്‍ പതിവായി. കൂടെ നിന്നവര്‍ തന്നെ ശത്രുവായതോടെയാണ് നിത്യാനന്ദയുടെ യഥാര്‍ഥ മുഖം ലോകം അറിഞ്ഞുതുടങ്ങിയത്.ഇന്ന് ഇന്റര്‍പോള്‍ വരെ തിരയുന്ന കുറ്റവാളിയായിട്ടും ഒരു കൂസലുമില്ലാതെ സ്വന്തം രാജ്യത്തെപ്പറ്റിയും ബാങ്കിനെപ്പറ്റിയുമെല്ലാം ലോകത്തോട് സംസാരിക്കുകയാണ് നിത്യാനന്ദ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (7 minutes ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (12 minutes ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (24 minutes ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (33 minutes ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (49 minutes ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (57 minutes ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (1 hour ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (1 hour ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (1 hour ago)

DPR-ന് അംഗീകാരമായി  (1 hour ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 hours ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (2 hours ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (2 hours ago)

ഡി എൻ എ പരിശോധന ഉടൻ  (3 hours ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (3 hours ago)

Malayali Vartha Recommends