Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുമ്പ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് യാത്ര പറയുന്നതിനിടെ അലസമായി വായിലിട്ട് ചവച്ച് തുപ്പിയത് അരളിപ്പൂ:- ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്...


ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍

ഇന്ത്യയെ തൊട്ടാല്‍ തകര്‍ത്തു കളയുമെന്ന് അമേരിക്ക; ചൈനക്ക് മരണ മണി മുഴങ്ങി കഴിഞ്ഞു; ഇത് ചോദിച്ചു വാങ്ങിയ അടി; തെക്കന്‍ ചൈന കടന്‍ വിഷയത്തില്‍ മാത്രമല്ല ചൈനക്കെതിരെ എന്തു കാര്യത്തിലും ഒരുമിച്ചു നില്‍ക്കാനൊരുങ്ങി ലോകശക്തികള്‍

05 SEPTEMBER 2020 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ അധിനിവേശ നീക്കത്തിനെതിരെ ഇന്ത്യയോടൊപ്പം ചേര്‍ന്ന് ബലം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് അമേരിക്ക. അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫന്‍ ബെയ്ഗണ്‍ ആണ് സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ ഇന്ത്യയോടൊപ്പം ചേര്‍ന്ന് ചൈനയെ ആക്രമിക്കാന്‍ മടിക്കില്ലെന്ന് സംശയ ലേശമന്യേ വ്യക്തമാക്കിയത്. എല്ലാ മേഖലയിലും ചൈനയെ ആക്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ മേഖലയിലും ചൈനയെ ആക്രമിക്കുക തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. അത് സുരക്ഷയുടെ കാര്യത്തില്‍ ആയാലും , തങ്ങള്‍ക്കു ഉണ്ടെന്നു ചൈന അന്യായമായി അവകാശപ്പെടുന്ന പരമാധികാരത്തിന്റെ കാര്യത്തില്‍ ആയാലും. ഇന്ത്യയുടെ ഗാല്‍വാന്‍ താഴ്‌വരയും തെക്കന്‍ ചൈന കടലും ചൈനയുടെ ഇത്തരം നടപടികളുടെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരില്‍ ഒരാള്‍ തന്നെ ഇങ്ങനെ തുറന്നു പറഞ്ഞത് ചൈനയെ പരിഭ്രാന്തിയിനാക്കിയിട്ടുണ്ട്. ഇന്ത്യയെ മേഖലയില്‍ മാനസികമായി സമ്മര്‍ദ്ദത്തില്‍ ആക്കുവാന്‍ വേണ്ടി പല വിധത്തിലുള്ള വാചക കസര്‍ത്തുകള്‍ നടത്തുന്ന ചൈനയെ വെട്ടിലാക്കിയിട്ടു കൂടിയാണ് അമേരിക്കയുടെ ഈ പ്രതികരണം. അമേരിക്ക വെറും സംസാരം മാത്രമേയുള്ളു, അവര്‍ അതിര്‍ത്തിയില്‍ വന്നു ഇന്ത്യയെ സഹായിക്കും എന്ന് നിങ്ങള്‍ സ്വപ്‌നം പോലും കാണേണ്ടതില്ല എന്നൊക്കെ ആയിരിന്നു ചൈനീസ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. അമേരിക്ക വന്നാലും ഇല്ലെങ്കിലും ചൈന ശക്തമാണെങ്കില്‍ ഇല്ലെങ്കിലും ഇന്ത്യ ചെയ്യേണ്ട കാര്യങ്ങള്‍ ഇന്ത്യ ചെയ്യുമായിരുന്നു. നമ്മുടെ അതിര്‍ത്തിയെയും പരമാധികാരത്തെയും സംരക്ഷിക്കാം നാം പ്രതിജ്ഞ ബദ്ധരായിരിന്നു. എന്നാല്‍ വീമ്പിളക്കളില്‍ കൂടെ ഇന്ത്യയെ മാനസികമായി തകര്‍ത്തിട്ടുണ്ടാവണം എണ്ണം സ്വയം വിശ്വസിച്ചു ആനന്ദിച്ചു കൊണ്ടിരിക്കുന്ന ചൈനക്ക് ഇത് നട്ടെല്ലിനേറ്റ പ്രഹരമാണ്.

ഇതോടെ കാര്യങ്ങളുടെ ഗൗരവം തിരിച്ചരിച്ച സ്ഥിഗതികള്‍ അത്ര പന്തിയല്ല എന്ന് മനസ്സിലാക്കി പ്രതികരിച്ചിരിക്കുകയാണ് ചൈനീസ് ഭരണകൂടം. ഇന്ത്യയും ചൈനയും തമ്മില്‍ ഒരുപാടു കാലത്തേ നല്ല ബന്ധം ഉണ്ടെന്നും കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഈ രണ്ടു രാജ്യങ്ങള്‍ക്കും അറിയാമെന്നും അമേരിക്ക ഇങ്ങോട്ടേക്കു വരേണ്ടതില്ല എന്നും പറഞ്ഞു രക്ഷപെടാനുള്ള ഒരുക്കത്തിലാണ് ചൈന. കുറച്ചു കാലം മുന്‍പ് വരെ ഇന്ത്യയോട് ഭീഷണി കലര്‍ന്ന സ്വരത്തില്‍ മാത്രം സംസാരിച്ചു കൊണ്ടിരുന്ന ചൈനയാണ് ഇപ്പൊ ഇങ്ങനെ മയപ്പെടുന്നത് .എന്തെങ്കിലും ഒരു പ്രശനം ഉണ്ടാകുകയാണെങ്കില്‍ ഉടനടി ചൈനീസ് പട്ടാളം ന്യൂഡല്‍ഹിയില്‍ എത്തുമെന്നും പാറയില്‍ മുട്ട എറിയുന്നത് പോലെയാണ് ഇന്ത്യ ചൈന യുദ്ധം അത് കൊണ്ട് വെറുതെ പോരിന് നില്‍ക്കണ്ട എന്നൊക്കെ ആയിരിന്നു അവര്‍ വീമ്പിളക്കിയിരുന്നത്. എന്നാല്‍ രണ്ടു തവണ ഇന്ത്യന്‍ സൈനികരുമായി ഉണ്ടായ സംഘര്‍ഷത്തിലൂടെ പാറയില്‍ മുട്ട എറിയുന്നത് പോലെയാണ് ഇന്ത്യ-ചൈന യുദ്ധം എന്ന് അവര്‍ പറഞ്ഞത് സത്യമാണെന്നു നമുക്ക് ബോധ്യമായിരിക്കുകയാണ്. പാറ ഏതാണെന്നും മുട്ട ഏതാണെന്നും അവര്‍ പറയാതിരുന്നത് ഒരിക്കലും അവരുടെ ഒരു തെറ്റായി കാണാന്‍ പാടില്ല .കൂടാതെ ഇന്ത്യയെ ഇപ്പോള്‍ ചൈന സ്ഥിരമായി ചര്‍ച്ചക്കും വിളിക്കുന്നുണ്ട്. ചൈനയുടെ വക്കും പഴയ ചാക്കും ഒരു പോലെ ആണ് എന്ന് അറിയുന്നത് കൊണ്ട് ചര്‍ച്ചക്ക് ഇന്ത്യ പോകുമോ എന്നെ നോക്കാന്‍ ഉള്ളു.

ലഡാക് അതിര്‍ത്തിയില്‍ ചൈന തങ്ങളുടെ സൈനിക വിന്യാസം ശക്തിപെടുത്തിയതിനു ശേഷം ഇന്ത്യയും തങ്ങളുടെ സൈനിക വിന്യാസം മേഖലയില്‍ ശക്തിപെടുത്തിയിരുന്നു. കൂടാതെ പങ്ങൊങ് സൊ നദി പ്രദേശത്തെ ഉയര്‍ന്ന മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമങ്ങളെ ഇന്ത്യ തകര്‍ക്കുകയും തന്ത്ര പ്രധാന മേഖലയില്‍ ഇന്ത്യ തങ്ങളുടെ മേധാവിത്വം ശക്തമാക്കുകയും ചെയ്തിരുന്നു. ഇത് ചൈനീസ് സേനയ്ക്കും അവരുടെ രാഷ്ട്രീയ നേതൃത്വത്തിനും കനത്ത ക്ഷീണം ആണുണ്ടാക്കിയിരിക്കുന്നതു. അതെ തുടര്‍ന്ന് ഇന്ത്യയെ ഒരു അവസരവാദ രാഷ്ട്രം എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. തെക്കന്‍ ചൈന കടലില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും രൂക്ഷമായ സമ്മര്‍ദ്ദം ചൈന നേരിട്ട് കൊണ്ടിരിക്കുമ്പോള്‍ ചൈനയെ ദുര്‍ബലപ്പെടുത്താന്‍ ആണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ചൈനയുടെ ആരോപണം.

ഇന്ത്യയുടെ മേഖലയിലെ നടപടികള്‍, ഇന്ത്യ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിട്ടു വന്നത് പോലെയാണ് തോന്നുന്നത് എന്ന സൂചന നല്‍കുന്നുണ്ടെന്നും ചൈനയുടെ മുഖപത്രം വ്യക്തമാക്കി.അതായതു ഭയം ചൈനയെ പിടി മുറുക്കി കഴിഞ്ഞു. ചൈനയുടെ സൈന്യത്തെ കുറിച്ച് തെറ്റായ കണക്കു കൂട്ടലുകള്‍ ആണ് ഇന്ത്യക്കു ഉള്ളതെന്നും ഇത് ഇന്ത്യക്കു ദോഷം ചെയ്യുമെന്നും ചൈനീസ് മാധ്യമങ്ങള്‍ ഭീഷണി മുഴക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ചൈനയുടെ ഭീഷണി കലര്‍ന്ന മറുപടി പുറത്തു വന്നത് അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറിയുടെ പ്രതികരണത്തിന് മുന്‍പായിരുന്നു. തെക്കന്‍ ചൈന കടലില്‍ അമേരിക്കയെയും ലഡാക്കില്‍ ഇന്ത്യയെയും നേരിടാം എന്നായിരിക്കാം ചൈന ആലോചിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യ തങ്ങളുടെ യുദ്ധകപ്പല്‍ തെക്കന്‍ ചൈന കടലില്‍ അയക്കുകയും മലാക്ക കടലിടുക്കില്‍ ചൈനയുടെ എന്ന സപ്ലൈ തകര്‍ക്ക തക്കവിധത്തില്‍ നിലയുറപ്പിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ ഏതാണ്ട് ചൈനയുടെ കൈ വിട്ടു പോകാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ ചൈനാ അതിര്‍ത്തിയില്‍ അമേരിക്ക ഇന്ത്യ സംയുക്ത സേനയെയാണ് താരതമ്യേന തങ്ങള്‍ ദുര്ബലര് ആയ പ്രദേശത്തു നേരിടേണ്ടി വരുക എന്നും കൂടെ അറിഞ്ഞതോടെ പരിഭ്രാന്തരായിരിക്കുകയാണ് ചൈന. എല്ലാ മേഖലയില്‍ നിന്നും ചൈനയുടെ അധിനിവേശ ശ്രമങ്ങളെയും അടിച്ചമര്‍ത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും അമേരിക്ക പറഞ്ഞതോടെ ചൈനക്ക് കാര്യങ്ങളുടെ കിടപ്പും ഗൗരവവും ഏതാണ്ട് മനസ്സിലായിട്ടുണ്ടാവണം.

ഇന്ത്യയുടെ അതിര്‍ത്തിയിലും, ഹോംഗ്‌ഗോങിന്റെ കാര്യത്തില്‍ ആയാലും , വിവിധ ഇന്തോ പസിഫിക് വിഷയത്തില്‍ ആയാലും ചൈനയുടെ ഇരപിടിയാണ് മനോഭാവത്തില്‍ അമേരിക്ക തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ടിബറ്റന്‍ ജനതയേയും ഉയിഗര്‍ മുസ്ലീങ്ങളെയും ചൈന അടിച്ചമര്‍ത്തുകയാണ്. ഹോംഗ്‌ഗോങ്ങ് കൈമാറ്റ സമയത്തു ബ്രിട്ടനോട് ഉണ്ടാക്കിയ ധാരണകള്‍ ചൈന ലംഘിച്ചിരിക്കുന്നു. കൂടാതെ തായ്‌വാനോടും ഇന്ത്യയോടും ഉള്ള ആക്രമണ മനോഭാവവും അമേരിക്ക വീക്ഷിക്കുന്നുണ്ട്. ചൈനയെ ലോക വ്യാപാര സംഘടനയില്‍ ഉള്‍പ്പെടുത്തിയത് തന്നെ അവരെ കൂടുതല്‍ നിയമ വ്യവസ്ഥയില്‍ പരിപാലിക്കപ്പെടുന്ന ഒരു രാജ്യം ആക്കാന്‍ ആയിരിന്നു. എന്നാല്‍ അവര്‍ ഇപ്പോഴും ശക്തി കേന്ദ്രീകൃതം ആയ സാമ്രാജ്യത്വ വ്യവസ്ഥയാണ് പിന്തുടരുന്നത്. അതോടു കൂടി ലോക വ്യാപാര സംഘടനയുടെ പേരില്‍ നടത്തിയ പരീക്ഷണവും പരാജയപെട്ടു എന്ന് അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു. ഇനി ചൈനക്ക് ഒരു ഭാഷ മാത്രമേ പറഞ്ഞാല്‍ മനസിലാവുകയുള്ളു എന്നും അതിനു വേണ്ടി നാറ്റോ മാതൃകയില്‍ ഒരു സൈനിക സംഘടനാ രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചുരുക്കി പറഞ്ഞാല്‍ ചൈനയുമായുള്ള സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ ഒട്ടു മുക്കാലും തന്നെ അമേരിക്കയുടെ മുന്നില്‍ അടഞ്ഞു കഴിഞ്ഞു. അതായതു ചൈനക്ക് മരണ മാണി മുഴങ്ങി കഴിഞ്ഞിരിക്കുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെല്ലിയാമ്പതിയില്‍ വന്‍ ചന്ദനവേട്ട.. പിടിച്ചെടുത്തത് 97 കിലോ ചന്ദനം  (3 minutes ago)

അമേരിക്കൻ കാമ്പസുകളിൽ ഇസ്രയേലിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയാണ്..... ഫലസ്തീൻ അനുകൂല സമരമെന്ന വിധത്തിൽ തുടങ്ങി, ഒടുവിൽ ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥ..  (17 minutes ago)

ചുവപ്പ് നിറത്തിലുള്ള പട്ടുസാരി തമിഴ് സ്റ്റൈലിലുള്ള മടിസാർ രീതിയിൽ അണിഞ്ഞൊരുങ്ങി മാളവിക ജയറാം...കസവു മുണ്ടും മേൽമുണ്ടും ധരിച്ച് നവൻ...മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയു  (25 minutes ago)

സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു:- പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം...  (39 minutes ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം... സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല... മോട്ടോര്‍ വാഹന വകുപ്പി  (40 minutes ago)

ഉദ്ഘാടനത്തിന് മുമ്പേ ആക്കുളത്തെ ചില്ല് പാലത്തില്‍ പൊട്ടല്‍ കണ്ടെത്തി... കണ്ണാടിപ്പാലത്തിന്റെ മധ്യഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയതിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസില്‍ പരാതി ,  (45 minutes ago)

വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുമ്പ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് യാത്ര പറയുന്നതിനിടെ അലസമായി വായിലിട്ട് ചവച്ച് തുപ്പിയത് അരളിപ്പൂ:- ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ  (46 minutes ago)

ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്...പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്  (56 minutes ago)

പത്തനംതിട്ട അടൂരില്‍ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

കെഎസ്ആർ‌ടിസി ബസിലെ ഡ്രൈവറുമായുണ്ടായ വാക്കുതർക്കവും തുടർ സംഭവങ്ങളും രാഷ്ട്രീയ പ്രവർ‌ത്തനത്തിന്റെ ഭാഗമായി അതിജീവിക്കും - മേയർ ആര്യ രാജേന്ദ്രൻ  (1 hour ago)

മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 400 രൂപയുടെ കുറവ്  (1 hour ago)

മേയർ കെഎസ്ആർടിസ ഡ്രൈവർ തർക്കത്തിൽ ഇനി പ്രതികരണം പാടില്ലെന്ന് സിപിഎം നേതാക്കൾക്ക് നിർദ്ദേശം....സച്ചിൻദേവ് എംഎൽഎ ബസിനുള്ളിൽ കയറിയെന്ന എഎ റഹിം എംപിയുടെ വാദം ബാലിശമായി പോയി... ബസിൽ കയറി ടിക്കറ്റാണ് എംഎൽഎ  (1 hour ago)

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി  (1 hour ago)

കാലാവധി കഴിഞ്ഞ 2000 കോടി രൂപ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്തേക്ക് എത്തിക്കാൻ കോട്ടയത്തുനിന്നു പോയ പൊലീസ് സംഘത്തെ തടഞ്ഞുവച്ച് ആന്ധ്ര പൊലീസ്  (1 hour ago)

Malayali Vartha Recommends