Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര തടസ്സപ്പെടും; കാനനപാത ഇരുമ്പുഗേറ്റിട്ടു പൂട്ടി ഹാരിസണ്‍; തിരുവാഭരണ പാതയില്‍ ആകെ 622 കൈയേറ്റങ്ങള്‍; കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാത്ത റവന്യു വകുപ്പ്; കൈയേറ്റം ഭൂമി സ്വന്തം പേരിലാക്കാനുള്ള ഗുഢനീക്കം; സര്‍ക്കാര്‍ കൈയേറ്റം ഒഴിപ്പിക്കുമോ അതോ വിലകൊടുത്ത് വാങ്ങുമോ?

02 OCTOBER 2020 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ശബരിമലയിലേക്കുള്ള കാനനപാത കൈയേറി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍. കേരളത്തില്‍ നിയമവിരുദ്ധമായി ഏക്കറുക്കണക്കിന് ഭൂമിയാണ് ഹരിസണ്‍ മലയാളം പ്ലാന്റേഷന്‍ എന്ന ഈ ബ്രട്ടീഷ് കമ്പനി കൈയേറിക്കുന്നത്. ഇതിന് പുറമേയാണ് ഇപ്പോള്‍ മകരവിളക്കിന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തില്‍ നിന്ന് ശബരിമല സന്നിധാനത്തേക്ക് പുറപ്പെടുന്ന ഘോഷയാത്രയ്ക്കുള്ള പാത ഇവര്‍ കൈയേറിരിക്കുന്നത്. കൈയേറിയ പാത ഹാരിസണ്‍ ഗ്രൂപ്പ് ഇരുമ്പുഗേറ്റിട്ടു പൂട്ടി. റാന്നി പെരുനാട് വില്ലേജിലെ പുതുക്കട മുതല്‍ ളാഹ വരയുള്ള തിരുവാഭരണ പാതയാണ് പൂട്ടിയത്. ഇതുമൂലം പുതുക്കട മുതല്‍ ളാഹ വരയുള്ള തിരുവാഭരണ പാതയിലൂടെയുള്ള യാത്ര പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഈ പ്രദേശത്ത് ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന എസ്‌റ്റേറ്റിന്റെ ഉള്ളിലൂടെയാണ് പാത കടന്നു പോകുന്നത്. ഇവിടെ മൂന്നു സ്ഥലങ്ങളിലാണ് പാത ഇത്തരത്തില്‍ ഇരുമ്പു ഗേറ്റിട്ടു മറച്ചിരിക്കുന്നത്. സ്ഥിരം സംവിധാനം എന്ന നിലയിലാണ് ഗേറ്റുകളുടെ നിര്‍മാണം.

പന്തളം കൊട്ടാരം മുതല്‍ ശബരിമല സന്നിധാനം വരെ തിരുവാഭരണ പാതക്കായി പ്രത്യേകം സ്ഥലം അളന്നു തിട്ടപ്പെടുത്തിട്ടുള്ളതാണ്. പുതുക്കട, വയറന്‍ മരുതി, തേവര്‍വേലില്‍ സ്‌കൂളിന് സമീപത്തു നിന്ന് എസ്‌റേറ്റിലേക്കു കയറുകയും, ഇരുമ്പുട്ടാന്‍തോട്ടില്‍ എത്തി ശബരിമല പാത കടന്ന് വീണ്ടും എസ്‌റ്റേറ്റിലൂടെ കയറി ളാഹ ആശുപത്രിക്കു സമീപം ളാഹ മുത്താരമ്മന്‍ കോവില്‍ എത്തുന്ന രീതിയിലാണ് തിരുവാഭരണപാതയിലുള്ളത്. 8 മീറ്റര്‍ വീതിയും, 3005 മീറ്റര്‍ നീളവുമാണ് ഈ പ്രദേശത്തെ പാതക്ക്. ഇങ്ങനെ തിട്ടപ്പെടുത്തി വച്ചിരിക്കുന്ന പരമ്പരാഗത പാതയില്‍ യാതൊരു വിധത്തിലുള്ള കയ്യേറ്റമോ തടസ്സങ്ങളോ പാടില്ലാത്താണ്. ഈ വ്യവസ്ഥയാണ് ഇപ്പോള്‍ തെറ്റിച്ചിരിക്കുന്നത്.

ആകെ 495 കയ്യേറ്റങ്ങളാണ് തിരുവാഭരണ പാതയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ പുതുതായി 127 കയ്യേറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് അതാത് പഞ്ചായത്തുകള്‍ക്ക് സ്ഥലം കൈമാറണമെന്നാണ് ഉന്നതതല തീരുമാനം. എന്നാല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇതുവരെ റവന്യു വകുപ്പ് തയ്യാറായിട്ടില്ല. ഇതിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കേസ് പരിഗണിച്ച കോടതി ജില്ലാ ഭരണകൂടം കൊടുത്ത കയ്യേറ്റങ്ങളുടെ പട്ടികയിലെ അപാകത കണ്ടെത്തിയിരുന്നു. കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിച്ചെന്ന് ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചെങ്കിലും അഞ്ച് ശതമാനം കയ്യേറ്റം മാത്രമാണ് ഇതുവരെ ഒഴിപ്പിച്ചതെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി പറയുന്നത്. ഇത് സ്ഥിരീകരിക്കുന്നതിനായി കോടതി ചീഫ് സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞിരിക്കുകയാണ്.

ഹാരിസണ്‍ മലയാളം െ്രെപവറ്റ് ലിമിറ്റഡ് നേരത്തെയും തിരുവാഭരണ പാത ഇരുമ്പു ഗേറ്റിട്ടു തടസ്സപ്പെടുത്തിയിരുന്നു. അന്ന് ഭക്തര്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് തടസ്സം നീക്കിയത്.സര്‍ക്കാരിന്റെ പതിനായിരകണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ഹാരിസണ്‍ കമ്പനിക്കെതിരെ തണുപ്പന്‍ സമീപനമാണ് റവന്യു വകുപ്പും സ്വീകരിക്കുന്നത്.തിരുവാഭരണ പാതയില്‍ കമ്പനി നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ കണ്ണടയ്ക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.

ശബരിമല വിമാനത്താവളത്തിന്റെ മറവില്‍ ചെറുവള്ളി എസ്റ്റേറ്റ് കൈയേറി വച്ചിരുന്ന ഭൂമി വിലകൊടുത്തുവാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഹാരിസണ്‍ മലയാളം, കണ്ണന്‍ദേവന്‍ തുടങ്ങി കമ്പനികള്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അവര്‍ക്ക് സ്വന്തമാക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഹാരിസണിന്റെ നീക്കവും ഇതിനെ മറയാക്കിയുള്ളതാണ്. ഭക്തരുടെ ആവശ്യം മനസിലാക്കി സര്‍ക്കാര്‍ അവരില്‍ നിന്നും പരമ്പാരഗത കാനന പാത വിലകൊടുത്ത് വാങ്ങാന്‍ തയ്യാറായാല്‍ പാത ഒഴികെയുള്ള സ്ഥലം അവര്‍ക്ക് തങ്ങളുടെതാണെന്ന് സ്ഥാപിക്കാനും സ്ഥാപിക്കും. ഇതാണ് ഈ ഗുഢനിക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (20 minutes ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (25 minutes ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (36 minutes ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (40 minutes ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (46 minutes ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (50 minutes ago)

എഞ്ചിനില്‍ തീ  (1 hour ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (1 hour ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (10 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (10 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (10 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (10 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (11 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (11 hours ago)

Malayali Vartha Recommends