Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

സമവാക്യങ്ങള്‍ മാറിമറയുന്നു; രണ്ടാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്തിനായി മത്സരിച്ച് ബി.ജെ.പി; നിലനില്‍പ്പിനായിയുള്ള പോരാട്ടത്തില്‍ യു.ഡി.എഫ്; അധികാരം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്; തിരുവനന്തപുരത്ത് സംഭവിക്കുന്നത്; ജില്ലയില്‍ പലഭാഗങ്ങളിലും ത്രികോണ മത്സരം

02 DECEMBER 2020 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ബി.ജെ.പിയെ സംബന്ധിച്ച് ഏറ്റവും അധികം പ്രതീക്ഷവയ്ക്കുന്ന ജില്ലയാണ് തിരുവനന്തപുരം. ഇനി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സന്ദര്‍ശിക്കുമ്പോള്‍ സ്വീകരിക്കാന്‍ മുന്നില്‍ ഒരു ബി.ജെ.പി മേയര്‍ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ബി.ജെ.പി മുന്നൊരുക്കങ്ങള്‍ നടത്തിയത്. വോട്ടെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കേ അവസാനവട്ട തന്ത്രങ്ങളൊരുക്കി പ്രചാരണത്തില്‍ മുന്നിലെത്താന്‍ ബി.ജെ.പിക്ക് സാധിക്കുന്നതും അതുകൊണ്ടു തന്നെയാണ്. മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ബി.ജെ.പിയുടെ മുന്‍നിര നേതാക്കള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. ഇത് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്‍പ്പെടെ ജില്ലയില്‍ ഭൂരിഭാഗം സ്ഥലത്തും ശക്തമായ ത്രികോണ മത്സരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.

വിജയിക്കുന്നതിനുള്ള രാഷ്ട്രീയ, സാമൂഹിക, സാമുദായിക അടിയൊഴുക്കുകള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ് മുന്നണി നേതൃത്വങ്ങള്‍. അണിയറയില്‍ അതിലേക്കുള്ള തന്ത്രങ്ങളൊരുക്കി പോരാട്ടം വിജയത്തിലെത്തിക്കാനുള്ള നീക്കമാണ് ഇനിയുള്ള ദിവസങ്ങളില്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രത്യേകം പ്രകടനപത്രികയുമായാണ് മുന്നണികള്‍ മത്സരത്തിനെത്തുന്നത്. കോര്‍പ്പറേഷനിലെ സ്ഥാനാര്‍ഥി സംഗമത്തിലൂടെ കൊറോണക്കാലത്ത് ശക്തിപ്രകടനത്തിനും മുന്നണികള്‍ തയ്യാറാകുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഈ ദിവസങ്ങളില്‍ പ്രചാരണം. ആള്‍ക്കൂട്ടങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ഥികളുടെ ഗൃഹസന്ദര്‍ശനം. പ്രചാരണത്തില്‍ തങ്ങളാണ് മുന്നിലെന്നുള്ള പ്രതീതി സൃഷ്ടിക്കലാണ് പ്രധാനം. സൗഹൃദങ്ങളും പരിചയങ്ങളും വോട്ടാക്കി മാറ്റാനുള്ള തിരക്കാണ് ഇനിയുള്ള ദിവസങ്ങളില്‍. പ്രചാരണം അന്തിമഘട്ടത്തിലെത്തിയതോടെ പ്രമുഖ നേതാക്കളും രംഗത്തിറങ്ങുകയാണ്. സ്ഥാനാര്‍ഥികളെല്ലാം രണ്ടും മൂന്നും തവണ ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ദേശീയ, സംസ്ഥാന രാഷ്ട്രീയ സംഭവവികാസങ്ങളാണ് തിരഞ്ഞെടുപ്പിന്റെ പ്രധാന പ്രചാരണവിഷയങ്ങളായി ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍, അടിത്തട്ടില്‍ പ്രദേശിക വികസനവിഷയങ്ങളും വ്യക്തിഗത നേട്ടങ്ങളും സാമൂഹിക, സാമുദായിക പരിഗണനകളും പ്രധാനമാണ്. എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഈ സമവാക്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള പ്രചാരണത്തിന്റെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. സൈബര്‍ രംഗത്തും പ്രചാരണം കൂടുതല്‍ വാശിയിലാണ്. സ്ഥാനാര്‍ഥികളുടെ ഫോട്ടോഷൂട്ടുള്‍പ്പെടെ നടത്തി ചെറുവീഡിയോകള്‍ തയ്യാറാക്കി വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം ശക്തമാണ്. എതിരാളികളുടെ വീഴ്ചകളും സൈബറിടത്തില്‍ പ്രചാരണവിഷയമാണ്.

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ അടുത്ത ദിവസങ്ങളില്‍ എല്‍.ഡി.എഫിനായി പ്രചാരണത്തിനെത്തും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് എല്‍.ഡി.എഫ്. പ്രചാരണം. സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും പ്രചാരണരംഗത്തുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരൊക്കെ ജില്ലയിലെല്ലായിടത്തും യു.ഡി.എഫ്. പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ട്. ഗ്രാമങ്ങളിലെ പ്രചാരണരംഗത്ത് കൂടുതല്‍ സജീവമാവുകയാണ് യു.ഡി.എഫ്. നേതാക്കള്‍. അടുത്തദിവസങ്ങളില്‍ കൂടുതല്‍ സമ്മേളനങ്ങള്‍ നടത്താനാണ് യു.ഡി.എഫ്. തീരുമാനം. കേന്ദ്രമന്ത്രി വി.മുരളീധരന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് എന്‍.ഡി.എ.യുടെ പ്രചാരണം. സുരേഷ് ഗോപിയെപ്പോലുള്ള താരപ്രചാരകരെയും രംഗത്തിറക്കിയുള്ള കുടുംബയോഗങ്ങളിലാണ് ബി.ജെ.പി. ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (24 minutes ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (34 minutes ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (50 minutes ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (1 hour ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (2 hours ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (2 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (3 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (4 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (4 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (5 hours ago)

Malayali Vartha Recommends