Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

പ്രണയിക്കാന്‍ എനിക്ക് പുറത്ത് സമയമുണ്ട്... ഇവിടെ എനിക്ക് 100 ദിവസം മാത്രമേ ഉള്ളു... ഷോയില്‍ ഞാനൊന്ന് വീക്ക് ആയാല്‍ പലര്‍ക്കും അതൊരു ഗെയിം പ്ലാനായി മാറും... അത് ഞാന്‍ ആഗ്രഹിക്കുന്നില്ല... സൂര്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ മണിക്കുട്ടന്റെ മാസ് മറുപടി... ഏറ്റെടുത്ത് സോഷ്യൽമീഡിയ...

18 MARCH 2021 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ബിഗ് ബോസ് സീസണ്‍ 3 മികച്ച പ്രേക്ഷക പ്രീതിനേടി മുന്നേറുകയാണ്. ആദ്യത്തതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് മൂന്നാം സീസണ്‍. ശക്തമായ മത്സരം തന്നെയാണ് നിലവില്‍ നടക്കുന്നത്. ശക്തമായ മത്സരാര്‍ത്ഥികളുമാണ് ഷോയില്‍ ഉള്ളത്.

ഇതില്‍ ചില പ്രണയ രംഗങ്ങളും അരങ്ങേറിയിരുന്നു. മണിക്കുട്ടന്റെയും സൂര്യയുടെയും പ്രണയ നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇവര്‍ തമ്മില്‍ ശരിക്കും പ്രണയം ഉണ്ടോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച.

ചില സമയങ്ങളില്‍ രണ്ട് പേര്‍ക്കും ഉള്ളില്‍ പ്രണയം ഉള്ളതായി സംശയിച്ച് പോവും. എന്നാല്‍ അതേപോലെ സൂര്യ ഫേക്ക് ആണെന്ന് സംശയം ഉയരുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ പ്രേക്ഷകരും ആകാംഷയിലാണ്.

ഇതിനിടെ കഴിഞ്ഞ ടാസ്‌ക്കിനിടെ സൂര്യ എഴുതിയ കവിത ശ്രദ്ധിക്കപ്പെട്ടിരുന്നു. കവിത മോഹന്‍ലാല്‍ എല്ലാവരും കേള്‍ക്കെ വായിപ്പിച്ചതൊക്കെ രസകരമായ മുഹൂര്‍ത്തങ്ങളായിരുന്നു.

സൂര്യയുടെ വികാരത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും താന്‍ ഇനി പ്രണയിക്കുന്നുണ്ടെങ്കില്‍ അത് വിവാഹത്തിലേക്കുള്ളതായിരിക്കുമെന്നുമായിരുന്നു മണിക്കുട്ടന്‍ മറുപടി പറഞ്ഞത്.

ഇതിന് ശേഷം സൂര്യ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ക്യാമറക്ക് മുന്നില്‍ എത്തി നിങ്ങളുടെ മകള്‍ പ്രണയിക്കാന്‍ വന്നതല്ലെന്നും പറഞ്ഞാണ് സൂര്യ വീട്ടുക്കാരോട് മാപ്പ് പറഞ്ഞത്.

മാത്രമല്ല മണിക്കുട്ടനോട് തനിക്ക് തോന്നിയത് പ്രണയം അല്ലെന്നും ബഹുമാനമാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു.
ഈ സംഭവത്തിന് ശേഷം കഴിഞ്ഞ ദിവസം സൂര്യയും മണിക്കുട്ടനും ഈ വിഷയത്തില്‍ സംസാരിച്ചിരുന്നു. തന്റെ നിലപാട് എന്താണെന്ന് സൂര്യയെ അറിയിക്കുകയായിരുന്നു മണിക്കുട്ടന്‍ ചെയ്തത്.

”പ്രണയിക്കാന്‍ എനിക്ക് പുറത്ത് സമയമുണ്ട്. ഇവിടെ എനിക്ക് 100 ദിവസം മാത്രമേ ഉള്ളു. ഷോയില്‍ ഞാനൊന്ന് വീക്ക് ആയാല്‍ പലര്‍ക്കും അതൊരു ഗെയിം പ്ലാനായി മാറും.

അത് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇവിടെ നില്‍ക്കുമ്പോള്‍ സ്ട്രോങ് ആയിട്ടു തന്നെ നില്‍ക്കണം. സൂര്യയ്ക്ക് അങ്ങനെയാണെങ്കില്‍ പ്രണയിക്കാം. പക്ഷെ ഇവിടെ നൂറ് ദിവസവും നില്‍ക്കണം.

നമ്മുടെ ഓരോ മിനുറ്റും വാല്യുബിള്‍ ആണ്. അതില്‍ പ്രണയം വരുന്നതില്‍ തടസം പറയാനാകില്ല. പക്ഷെ പ്രണയത്തിനായി നമുക്ക് ചെയ്യാന്‍ പറ്റത്തില്ല. എന്നായിരുന്നു മണിക്കുട്ടന്റെ പ്രതികരണം.

ഇവരുടെ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്. ഇനി ഇവര്‍ തമ്മില്‍ അടുക്കുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (1 minute ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (2 minutes ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (6 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (26 minutes ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (39 minutes ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (1 hour ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (1 hour ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (3 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (3 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (4 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (4 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (4 hours ago)

Malayali Vartha Recommends