Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്

'മറ്റൊരാൾക്കും കോവിഡ് വരുന്നതു പോലയല്ല അദ്ദേഹത്തിന് വരുന്നത്. കാരണം എകാന്തത എന്തെന്ന് അയാൾ അറിഞ്ഞിട്ടില്ല. ഇന്നോവയിലും അര സീറ്റ് മാത്രം സ്വന്തമായൊരാൾ...' വൈറലായി കുറിപ്പ്

09 APRIL 2021 06:06 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മറ്റൊരാൾക്കും കോവിഡ് വരുന്നതു പോലയല്ല അദ്ദേഹത്തിന് വരുന്നത്. കാരണം എകാന്തത എന്തെന്ന് അയാൾ അറിഞ്ഞിട്ടില്ല. ഇന്നോവയിലും അരസീറ്റ് മാത്രം സ്വന്തമായൊരാൾ. കരോട്ട് വള്ളക്കാലിൽ വീടിലെ അറ്റാച്ച്ഡ്‌ ബാത്ത്റൂമിൽ പോലും ആൾക്കൂട്ടം കണ്ട് പൊരുത്തപ്പെട്ട് സമാധാനമായി ഒന്ന് മൂത്രമൊഴിക്കാൻ പറമ്പു തേടുന്ന മനുഷ്യൻ. ഏകാന്തതയുടെ ഇരുപത്തിയൊന്നു ദിനങ്ങൾ. ഒറ്റയ്ക്കാവുന്നതിന്റെ ഏറ്റവും വലിയ ഭയപ്പാടോടു കൂടിയാണ് ആ മനുഷ്യൻ ആരുമില്ലാത്ത ആ വലിയ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ പിന്നാലെ ഫേസ്ബുക്കിൽ ഭാവയാമി പങ്കുവച്ച കുറിപ്പ് ഹൃദ്യമാണ്.

ഭാവയാമി പങ്കുവച്ച കുറിപ്പ് വായിക്കാം;

മറ്റൊരാൾക്കും കോവിഡ് വരുന്നതു പോലയല്ല അദ്ദേഹത്തിന് വരുന്നത്. കാരണം എകാന്തത എന്തെന്ന് അയാൾ അറിഞ്ഞിട്ടില്ല. ഇന്നോവയിലും അര സീറ്റ് മാത്രം സ്വന്തമായൊരാൾ. കരോട്ട് വള്ളക്കാലിൽ വീടിലെ അറ്റാച്ച്ഡ്‌ ബാത്ത്റൂമിൽ പോലും ആൾക്കൂട്ടം കണ്ട് പൊരുത്തപ്പെട്ട് സമാധാനമായി ഒന്ന് മൂത്രമൊഴിക്കാൻ പറമ്പു തേടുന്ന മനുഷ്യൻ.

ഏകാന്തതയുടെ ഇരുപത്തിയൊന്നു ദിനങ്ങൾ. ഒറ്റയ്ക്കാവുന്നതിന്റെ ഏറ്റവും വലിയ ഭയപ്പാടോടു കൂടിയാണ് ആ മനുഷ്യൻ ആരുമില്ലാത്ത ആ വലിയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടിയുടെ അമ്പരപ്പ് പോലെയൊന്ന്. അപരിചിതമായ പെരുവഴിയിൽ ചുറ്റിലാരുമില്ല എന്ന ബോർഡ്. മറ്റൊരിടത്തും വീശുന്ന പോലയല്ല മലമുകളിൽ കാറ്റു വീശുന്നത്.

ആദ്യമായി ഏകാന്തത അദ്ദേഹത്തെ കാണുമ്പോൾ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ ഈ ഭാഗങ്ങളിൽ നൈസ് ടു മീറ്റ് യു എന്ന് പറഞ്ഞേക്കാം. വിജനതയുടെ കാഴ്ചകളിലൂടെ പതിയെ കൈ പിടിച്ച് നടത്തി ആർക്കും ഇതിനു മുൻപ് പകരാത്ത അതിന്റെ വന്യ സൗന്ദര്യം നവ അതിഥിക്കു മുന്നിൽ കുടഞ്ഞിട്ടേക്കാം. ഇതിന്റെയത്രയും സൗന്ദര്യമുണ്ടോ നിങ്ങളുടെ ആരവ പകലിരവുകൾക്ക് എന്ന ചോദ്യത്തോട്... എ എ ഏ ഒരു മനുഷ്യൻ ഒറ്റക്കാവുന്നത് സ്വന്തം തിരഞ്ഞെടുപ്പിലൂടെയാവണം അടിച്ചേൽപ്പിക്കപ്പെട്ടാവരുത്.

ഒരാൾക്ക് ഏകാന്തതയോ കൂട്ടായ്മയിലോ മുഴുകണമെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം തട്ടി പറിക്കരുത്. ഈ സത്യവാങ്മൂലം എവിടെ സമർപ്പിക്കാനും ഞാൻ തയ്യാറാണ് എന്നദ്ദേഹം പറഞ്ഞിരിക്കാം. അതിന് മറുപടിയായി... ഒന്ന് മാറിയിരിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ. ഒന്ന് അവനവനോട് മിണ്ടിയും പറഞ്ഞുമിരിക്കാൻ കൊതിക്കാത്ത ജീവിയുണ്ടോ?

കുയിൽ ഒറ്റയ്ക്കിരുന്ന് പാടുന്നത് അങ്ങ് കേട്ടിട്ടില്ലേ? മയിൽ സ്വയം മറന്ന് നൃത്തമാടുന്നത് അങ്ങ് കണ്ടിട്ടില്ലേ? ഏകാന്തതയുടെ താളത്തിന് എന്തൊരു അനുഭൂതിയാണ് എന്തൊരു ആനന്ദമാണത്. ഹ ഹ എന്തിന് വേണ്ടിയാണ് കുയിൽ പാടുന്നത്. മയിൽ നൃത്തം ചെയ്യുന്നത്? എ ഏ അത് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. ഒരു കൂട്ടുതേടി ,ഒരു ഇണയെ ആകർഷിക്കാനാണ് അത് ഇത്ര മധുരതരമായി പാടുന്നത്. ഒറ്റയ്ക്കാവാതിരിക്കാനുള്ള കഷ്ടപ്പാടാണത്.

ഒരു മനുഷ്യൻ ഏകാന്തതയിലേക്ക് പോകുന്നത് കൂടുതൽ മെച്ചപ്പെട്ട ജീവിയാകാൻ ആണങ്കിൽ എനിക്ക് അതിനോട് എതിർപ്പില്ല പക്ഷേ എനിക്ക് അതിന്റെ ആവശ്യമില്ല. ആരവങ്ങളുടെ മേളക്കൊഴുപ്പ് അതൊരു ഊർജ്ജമാണ്. തൃശൂർ പൂരത്തിന്റെ തിരമാലയിൽ പെട്ട പോലെയുള്ള അനുഭവം. പിന്നയും പിന്മാറാതെ ഏകാന്തത...

ലോകത്തെ മികച്ച സൃഷ്ടികളും കണ്ടുപിടുത്തങ്ങളും ഉണ്ടായിട്ടുള്ളത് എന്നിൽ നിന്നാണ് അത് മറക്കണ്ട. ഏകാന്തത പകരുന്ന നിർവൃതി താങ്കൾക്ക് പരിചിതമല്ലാത്തനിലാണ്. എനിക്കറിയണ്ട അത്. മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗം കിട്ടും എന്നു പറഞ്ഞു കേൾക്കുന്നതു കൊണ്ട് ആരെങ്കിലും പോയി മരിക്കാറുണ്ടോ? പിന്നെ നിങ്ങൾ പറഞ്ഞ സൃഷ്ടി കർമ്മത്തിലെ ഏകാന്തത. കയ്യടിയും പ്രോത്സാഹനവുമില്ലെങ്കിൽ ഒരു കലാകാരൻ കരിക്കട്ടയാണ്. അയാൾ ഏകാന്തതയെ പുണരുകയല്ല. സൃഷ്ടിയിൽ ഉന്മാദം കണ്ടെത്തുകയാണ്. അതും ചില ആരവങ്ങൾക്കു വേണ്ടി. അതിലൂടെ കൂട്ടായ്മയുടെ വലിയ ചക്രവാളം സൃഷ്ടിക്കുകയാണ് കലാകാരൻ. അല്ലാതെ ഏകാന്തതയുടെ രാവണൻ കോട്ട കെട്ടുകയല്ല. പിന്നെ ചോദ്യങ്ങളൊന്നുമില്ലാതെ ഏകാന്ത കുഞ്ഞുകുഞ്ഞു ബഹളങ്ങൾ ഇഷ്ടപ്പെട്ട് തുടങ്ങിയേക്കാം.

ഒടുവിൽ ഇരുപത്തിയൊന്നാം നാൾ പൊട്ടിക്കരഞ്ഞ്‌ പ്രിയനെ.. എനിക്ക് നിങ്ങളോട് പിരിയാനാവാത്തവിധം പ്രണയം തോന്നുന്നുവെന്ന് വിതുമ്പിയേക്കാം. പക്ഷെ ആഗ്രഹിച്ചാലും വരാൻ കഴിയില്ല എനിക്കാ ലോകത്തേക്ക് എന്നു പറഞ്ഞ് തിരിഞ്ഞു നോക്കാതെ അലിഞ്ഞു പോയേക്കാം.

#ആ മനുഷ്യന്റെ ഏകാന്തത

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (1 hour ago)

ജാമ്യമില്ലാ വകുപ്പിൽ മേയർ ആര്യയോട് ഒപ്പം ആ പ്രതികളും പക്ഷേ കേസ് തുടങ്ങിയപ്പോഴെ രാജ്യം വിട്ടു..! മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തുമ്പോൾ...  (1 hour ago)

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (2 hours ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (2 hours ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (2 hours ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (2 hours ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (2 hours ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (3 hours ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (4 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (4 hours ago)

Malayali Vartha Recommends