ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ എന്നെ സ്നേഹിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും എനിക്ക് വോട്ട് ചെയ്തവര്‍ക്കും എന്നോടൊപ്പം രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും എന്റെ ഒരുപാട് ഒരുപാട് മനസ് നിറഞ്ഞ നന്ദി... തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ധര്മജന്
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ നിന്ന് യുഡിഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടന് ധര്മജന് ബോള്‍ഗാട്ടി പരാജയപ്പെട്ടിരുന്നു.
അതേസമയം, ഫലം വന്ന ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ധര്മജന്. തനിക്ക് വോട്ട് ചെയ്തവര്‍ക്കുള്ള നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സ്നേഹിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും വോട്ട് ചെയ്തവര്‍ക്കും നന്ദിയെന്ന് ധര്മജന് കുറിച്ചത്.
'ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എന്നെ സ്നേഹിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും എനിക്ക് വോട്ട് ചെയ്തവര്‍ക്കും എന്നോടൊപ്പം രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്കും എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഒരുപാട് ഒരുപാട് മനസ് നിറഞ്ഞ നന്ദി.' എന്നാണ് ധര്മജന് കുറിച്ചത്.
https://www.facebook.com/Malayalivartha