Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...


സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...


അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...


ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുക്കാത്തതിന് കാരണം...ഇടതുമുന്നണി രണ്ടക്കത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന വിലയിരുത്തലിൽ..ഇപി ഇനി പാർട്ടിയുടെ കർശന നിരീക്ഷണത്തിലാകും...

ഇനിയെങ്കിലും മിഗ് 21 വിമാനങ്ങള്‍ പിന്‍വലിക്കണം... കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആവശ്യവുമായി വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വ്യോമസേന പൈലറ്റിന്റെ പിതാവ്; ഈ വര്‍ഷമുണ്ടാകുന്ന മൂന്നാമത്തെ മിഗ് വിമാനാപകടം; അപകടങ്ങളെ കുറിച്ച് സമഗ്ര അന്വേഷണത്തിനൊരുങ്ങി വ്യോമസേന

23 MAY 2021 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസമാണ് പഞ്ചാബില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് മരിച്ചത്. മകനെ നഷ്ടപ്പെട്ട അഭിനവ് ചൗധരിയുടെ പിതാവ് സതേന്ദ്ര ചൗധരിക്ക് സര്‍ക്കാരിനോട് പറയാനുള്ളത് ഇനിയെങ്കിലും ഇത്തരം കാലാഹരണപ്പെട്ട വിമാനങ്ങള്‍ പിന്‍വലിക്കണമെന്നാണ്. പഞ്ചാബിലെ മൊഗാ മേഖലയില്‍ പതിവ് പരിശീലന പറക്കലിനിടെയാണ് അഭിനവ് ചൗധരി പറത്തിയ മിഗ് വിമാനം അപകടത്തില്‍പ്പെട്ടത്.

കര്‍ഷകനാണ് സതേന്ദ്ര ചൗധരി. 'എനിക്ക് എല്ലാം നഷ്ടപ്പെട്ടു, ഇനിയെങ്കിലും കാലഹരണപ്പെട്ട വിമാനങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. മറ്റുള്ളവരുടെ ജീവന്‍കൂടി ഇനിയും നഷ്ടപ്പെടരുത്. അവ നിര്‍ത്താന്‍ ഞാന്‍ സര്‍ക്കാരിനോട് കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിക്കുന്നു'അദ്ദേഹം പറഞ്ഞു. അഭിനവിന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യ സോണിക ചൗധരിക്കുമൊപ്പമാണ് സതേന്ദ്ര ചൗധരി ഇങ്ങനെ പറഞ്ഞത്.

2019 ഡിസംബറിലാണ് അഭിനവ് വിവാഹിതനായത്. മെയില്‍ അവധിക്ക് വീട്ടിലെത്താനിരുന്നതായിരുന്നു. എന്നാല്‍ കൊവിഡ് കാരണം അതിന് സാധിച്ചില്ല. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ 14 ഓളം മിഗ് വിമാനങ്ങളാണ് തകര്‍ന്നത്. ഈ വര്‍ഷം മാത്രം മുന്ന് അപകടങ്ങളാണ് മിഗ് വിമാനങ്ങള്‍ ഉണ്ടാക്കിയത്.

മാര്‍ച്ചില്‍ നടന്ന അപകടത്തില്‍ ഗ്രൂപ്പ്് ക്യാപ്റ്റനായിരുന്ന എ ഗുപ്ത കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലും എയര്‍ഫോഴ്സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന് മുന്‍പ് ജനുവരിയില്‍ രാജസ്ഥാനിലെ സുറത്ത്ഗഡില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണിരുന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഒരു അന്വേഷണവും നടത്താത്തതെന്നും മിഗ് വിമാനങ്ങള്‍ മാത്രം തകരുന്നത് എന്തുകൊണ്ടൈന്നും അഭിനവിന്റെ ബന്ധുവും കര്‍ണാലിലെ ഡോക്ടറുമായ അനുജ് ടോകാസ് ചോദിച്ചു.

58 വര്‍ഷമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണ് മിഗ് 21 വിമാനങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള സൂപ്പര്‍ സോണിക് ജെറ്റ് വിമാനമാണിത് മിഗ് 21. ഹ്രസ്വദൂര പരിധിയിലേക്കാണ് ഈ വിമാനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞ ഈ പോര്‍വിമാനത്തിന് അതിവേഗം ഉയരത്തിലേക്ക് പറക്കാനാകും. മണിക്കൂറില്‍ 2,230 ആണ് വേഗത. നാല് ആര്‍-60 കോമ്പാറ്റ് മിസൈലുകളെ മിഗ്-21 ന് വഹിക്കാനാകും.

മിഗ് 21 വിമാനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യയില്‍ നിന്നാണ് ഈ പോര്‍വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയത്. 1964-ല്‍ ഇന്ത്യന്‍ ഇവ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി. 173 പൈലറ്റുമാരും 40 സാധാരണക്കാരും ഇതുവരെ മിഗ് 21 അപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2013 ല്‍ മിഗ് പോര്‍വിമാനങ്ങള്‍ വാങ്ങിയതിന്റെ 50-ാം വാര്‍ഷികം രാജ്യം ആഘോഷിച്ചിരുന്നു.

പുത്തന്‍ സാങ്കേതികവിദ്യയ്ക്കു മുന്നില്‍ വേഗം കാലഹരണപ്പെടുന്നു എന്ന ആരോപണം മിഗ് 21 വിമാനങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ മിഗ് 21 ഇതിനെ അതിജീവിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. 2019 ല്‍ വ്യോമാതിര്‍ത്തി കടന്ന് ബോംബാക്രമണം നടത്തിയ പാക്കിസ്ഥാന്റെ ആധുനിക എഫ് 16 യുദ്ധവിമാനത്തെ മിഗ് 21 വിമാനങ്ങള്‍ തകര്‍ത്ത് അതിന്റെ കഴിവ് തെളിയിച്ചതാണ്.

അന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ മിഗ് 21 വിമനത്തില്‍ നടത്തിയ പോരാട്ടം ലോകശ്രദ്ധ നേടിയിരുന്നു. മിഗ് 21 ബൈസനില്‍നിന്നു തൊടുത്ത ഹ്രസ്വദൂര എയര്‍ ടു എയര്‍ മിസൈല്‍ ആര്‍ 73 ആണ് എഫ് 16 വീഴ്ത്തിയത്. 63 വര്‍ഷംകൊണ്ട് 60 രാജ്യങ്ങളുടെ ആകാശക്കരുത്തിന്റെ പരസ്യമായ രഹസ്യം. ഇരുപതിലേറെ രാജ്യങ്ങളില്‍ ഇപ്പോഴും പ്രതിരോധക്കോട്ടയിലെ വിശ്വസ്തനായ പോരാളി. പഴയ സോവിയറ്റ് യൂണിയന്റെ സൃഷ്ടിയാണു മിഖോയന്‍ ഗുരേവിച്ച് മിഗ്21.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും... ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു.... വിരലുകൾക്  (4 hours ago)

നാണം കെടുത്തിയത് കെഎസ്ആർടിസി  (4 hours ago)

പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  (4 hours ago)

ജമ്മു കശ്മീരിൽ മഴ തുടരുന്നു... ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയ  (4 hours ago)

ഇത്രയ്ക്ക് വേണ്ടായിരുന്നു...  (4 hours ago)

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...  (5 hours ago)

അത്രയ്ക്കായോ പിണറായി ...തക്കം പാർത്ത് ഗോവിന്ദൻ.. ജൂൺ 4 ന് കഴിഞ്ഞാൽ കളി മൂക്കും...  (5 hours ago)

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നട  (5 hours ago)

അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...  (5 hours ago)

ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാൻ ഡ്രൈവർ യദുവിന്റെ നീക്കം....മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്  (5 hours ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക; തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ഇന്ന് മുതൽ മെയ് 04 വരെ കേരളത്തിൽ  (5 hours ago)

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം: ലക്ഷ്യ അംഗീകാരം നേടുന്ന പതിനൊന്നാമത്തെ ആശുപത്രി...  (5 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം  (5 hours ago)

ചാര്‍ സൗ ബീസ്, മോദി ഗ്യാരണ്ടി, രാമക്ഷേത്രം, സി.എ.എ അങ്ങനെ എന്തെല്ലാം പുകിലുകളായിരുന്നു; ഒന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് കഴിഞ്ഞതോടെ മോദിയുടെ ഊതിവീര്‍പ്പിച്ച ബലൂണിന്റെ ഗ്യാരണ്ടി ജനം അഴി  (5 hours ago)

ഇ പിക്കു ചുറ്റും ഇനി പിണറായിയുടെ ആളുകൾ  (5 hours ago)

Malayali Vartha Recommends