Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

പെണ്ണിനെ അടച്ചു പൂട്ടി പൊന്നുപോലെ നോക്കുന്നവരുടെ നാട് ആക്കി മാറ്റുമോ എന്ന ഭയമാണ്... പത്തു വര്‍ഷം ' കാമുകി ' യെ അടച്ചു പൂട്ടി സ്നേഹിച്ചും 22 ദിവസം ഫ്ലാറ്റില്‍ അടിച്ച്‌ പൂട്ടി സ്നേഹിച്ചും കാമുകന്മാര്‍! ദീദി ദാമോദരന്റെ കുറിപ്പ് വൈറൽ.. ഏറ്റെടുത്ത് സോഷ്യൽമീഡിയ.

13 JUNE 2021 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കാമുകന്മാരുടെ സ്‌നേഹ പ്രകടനത്തിന്റെ രണ്ടു ഭാവങ്ങളാണ് കൊച്ചിയില്‍ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച മാര്‍ട്ടിനും വീട്ടുകാര്‍ പോലും അറിയാതെ 10 വര്ഷം ഒറ്റമുറിയില്‍ അടച്ചിട്ടു കാമുകിയ്‌ക്കൊപ്പം ജീവിച്ച റഹ്‌മാനും.

പ്രണയത്തിന്റെ പേരില്‍ റഹ്മാനെ പലരും വാഴ്ത്തുകയാണ്. എന്നാല്‍ ഈ രണ്ടു കേസുകളും പെണ്ണിനെ അടച്ചു പൂട്ടി പൊന്നുപോലെ നോക്കുന്നവരുടെ നാട് ആക്കി മാറ്റുമോ എന്ന ഭയമാണ് വളര്‍ത്തുന്നതെന്നു സിനിമാ പ്രവര്‍ത്തക ദീദി ദാമോദരന്‍. 

ദീദി ദാമോദരന്റെ കുറിപ്പ് ഇങ്ങനെ...

പെണ്ണിനെ അടച്ചു പൂട്ടി പൊന്നുപോലെ നോക്കുന്നവരുടെ നാട്
Netflixല്‍ ' റൂം ' ( 2015 ) എന്ന സിനിമ കാണുമ്ബോള്‍ അതൊരു വിദൂര യാഥാര്‍ത്ഥ്യമാണെന്ന് ആശ്വസിക്കാന്‍ ശ്രമിക്കയായിരുന്നു.

എന്നാല്‍ പത്തു വര്‍ഷം ' കാമുകി ' യെ അടച്ചു പൂട്ടി സ്നേഹിച്ചും 22 ദിവസം ഫ്ലാറ്റില്‍ അടിച്ച്‌ പൂട്ടി സ്നേഹിച്ചും കാമുകന്മാര്‍ ഇതൊന്നും അത്ര വിദൂരമല്ലെന്ന ഭയം എന്നില്‍ ഉണര്‍ത്തുന്നു.
പെണ്ണ് പുറത്തിറങ്ങിയാലുള്ള ഭവിഷ്യത്തുകളെച്ചൊല്ലി വരച്ചിടപ്പെട്ട ഒരായിരം ലക്ഷ്മണരേഖകള്‍ ഇവിടെ വിഷവള്ളികളായി പടര്‍ന്നു പന്തലിച്ചിട്ടുണ്ട് .
സ്നേഹമായി നടിക്കുന്ന ഈ കാണാപൂട്ടുകളും ചില്ല് മേല്‍ക്കൂരകളും അവഗണിക്കാനാണ് നമുക്കിഷ്ടം.

പെണ്‍ക്കുട്ടികളെവഴി തെറ്റിച്ചു എന്നു പഴി കേട്ട കൈതപ്രത്തിന്‍്റെ പാട്ടാണോര്‍മ്മ വരുന്നത് :
'കെട്ടിപ്പൂട്ടിവയ്ക്കാന്‍
പൊന്നും മുത്തുമല്ല
കുറ്റക്കാരുമല്ല
ഒരു തെറ്റും ചെയ്തതല്ല '

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ  (1 hour ago)

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (2 hours ago)

കൊലപാതകശ്രമ കേസിൽ മൂന്നുപേർ അറസ്റ്റിൽ  (2 hours ago)

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.  (2 hours ago)

വിവാഹ സത്കാരവിവാദം... കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ  (2 hours ago)

ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു... ബൈക്കില്‍ എത്തിയവരാണു സ്‌ഫോടക വസ്തു എറിഞ്ഞത്; സ്ഫോടക വസ്തു ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കെ കെ രമ എംഎല്‍എ  (2 hours ago)

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ട്രെയ്‌ലര്‍ എത്തി  (2 hours ago)

കരമന അഖില്‍ കൊലക്കേസ്... മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍  (2 hours ago)

നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു  (3 hours ago)

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (7 hours ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (7 hours ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (7 hours ago)

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീമതി മാനിനി രചിച്ച ബഹുവർണ്ണസചിത്ര പുസ്തകം “ജടായു രാമ ക്ഷേത്രം”!!!! സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ പ്രകാശനം ചെയ്തു  (7 hours ago)

Malayali Vartha Recommends