Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ഉന്നതസ്ഥാനപ്രാപ്തി, സർക്കാർ ആനുകൂല്യം! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ നേട്ടം!

19 FEBRUARY 2026 08:02 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് പ്രതീക്ഷിക്കേണ്ടത്. ദിവസത്തിന്റെ തുടക്കത്തിൽ മനഃശാന്തിയും തൊഴിൽ വിജയവും ഉണ്ടാകുമെങ്കിലും മദ്ധ്യാഹ്നം മുതൽ നേത്ര സംബന്ധമായ ബുദ്ധിമുട്ടുകൾക്കും യാത്രാ ദുരിതങ്ങൾക്കും സാധ്യതയുണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): തൊഴിൽ വിജയം, ഉന്നതസ്ഥാനപ്രാപ്തി എന്നിവ ഉണ്ടാകുന്ന ദിവസമാണിത്. സർക്കാരിൽ നിന്നും ഗുണാനുഭവങ്ങളും കീർത്തിയും ലഭിക്കും. കുടുംബത്തിൽ നടക്കുന്ന മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്കുവഹിക്കാൻ അവസരം ലഭിക്കും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ തൊഴിൽപരമായ ക്ലേശങ്ങളും മാനസിക ബുദ്ധിമുട്ടുകളും നേരിടാൻ ഇടയുണ്ട്. എന്നാൽ മദ്ധ്യാഹ്നത്തിന് ശേഷം സാഹചര്യങ്ങൾ മാറുകയും മനഃസന്തോഷവും ധനലാഭവും കൈവരികയും ചെയ്യും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ആരോഗ്യപരമായ കാര്യങ്ങളിൽ ഇന്ന് അതീവ ശ്രദ്ധ ആവശ്യമാണ്. ശരീര ക്ഷീണം, രോഗാദി ദുരിതങ്ങൾ, ഉദരരോഗം എന്നിവ അലട്ടാൻ സാധ്യതയുണ്ട്. കാര്യതടസ്സങ്ങളും അപമാന സാഹചര്യങ്ങളും ഉണ്ടാകാതെ ജാഗ്രത പാലിക്കണം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ദിവസത്തിന്റെ ആദ്യ പകുതിയിൽ ഭക്ഷണ സുഖവും സമൂഹത്തിൽ മാന്യതയും ലഭിക്കും. എന്നാൽ മദ്ധ്യാഹ്നം കഴിയുന്നതോടെ അപമാന സാഹചര്യങ്ങൾക്കോ ഉദര സംബന്ധമായ അസുഖങ്ങൾക്കോ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): കുടുംബ സൗഖ്യവും മനഃസമാധാനവും ലഭിക്കുന്ന അനുകൂലമായ ദിവസമാണിത്. തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ആരോഗ്യ വർദ്ധനവ് എന്നിവ ഉണ്ടാകും. കുടുംബത്തിൽ സന്തോഷം നിറയുന്ന അനുഭവങ്ങൾ വന്നുചേരും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പകലിന്റെ ആദ്യ പകുതിയിൽ ശരീരസുഖം കുറയുന്നത് പോലെ അനുഭവപ്പെട്ടേക്കാം. എങ്കിലും മദ്ധ്യാഹ്നം മുതൽ രോഗശാന്തിയും മനഃസന്തോഷവും കൈവരും. അസ്വസ്ഥതകൾ മാറി സമാധാനം ലഭിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഉറക്കക്കുറവും ദുഃസ്വപ്നങ്ങളും അലട്ടാൻ ഇടയുള്ളതിനാൽ മാനസികമായി ജാഗ്രത പാലിക്കുക. ജീവിത പങ്കാളിക്കോ സന്താനങ്ങൾക്കോ ആരോഗ്യപരമായ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ നൽകണം.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ ശത്രുനാശവും ഭക്ഷണസുഖവും പ്രതീക്ഷിക്കാം. എങ്കിലും മദ്ധ്യാഹ്നത്തിന് ശേഷം ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണ കാര്യങ്ങളിൽ മിതത്വം പാലിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ ചില രോഗാദി ദുരിതങ്ങളും അമിത ചെലവുകളും അലട്ടിയേക്കാം. എന്നാൽ മദ്ധ്യാഹ്നത്തിന് ശേഷം സാമ്പത്തിക ക്ലേശങ്ങൾ മാറുകയും സ്ഥിതിഗതികൾ അനുകൂലമാകുകയും ചെയ്യും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ ആദ്യ പകുതിയിൽ തൊഴിൽ വിജയവും ധനനേട്ടവും ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നത്തിന് ശേഷം ആരോഗ്യപരമായ ബുദ്ധിമുട്ടുകളും രോഗാദി ദുരിതങ്ങളും അലട്ടാൻ സാധ്യതയുണ്ട്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ട ദിവസമാണിത്. മനോദുഃഖം ഉണ്ടാകുന്ന സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. എങ്കിലും മദ്ധ്യാഹ്നത്തിന് ശേഷം ശത്രുഹാനിയും മനഃസന്തോഷവും ഉണ്ടാകും.

തയ്യാറാക്കിയത്:
ജയറാണി ഇ. വി.
വിളിക്കുക: +91 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബാംഗമായ ജയറാണി, കഴിഞ്ഞ 25 വർഷത്തിലേറെയായി ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം, ആചാര അനുഷ്ഠാനങ്ങൾ എന്നീ മേഖലകളിൽ വിശ്വസ്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിവരുന്നു.)

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (16 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (33 minutes ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (34 minutes ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (42 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (55 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (1 hour ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (2 hours ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

Malayali Vartha Recommends