ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...

പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കത്തിനൊടുവിൽ ഇറാന്റെ സൈനിക ശക്തിയെ പൂർണ്ണമായും തകർക്കാൻ അമേരിക്കയ്ക്ക് സാധിച്ചുവെന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവിക-വ്യോമ സേനകളെ തരിപ്പണമാക്കിയെന്നും പ്രമുഖ നേതാക്കളെ വധിച്ചെന്നും വ്യക്തമാക്കിയ അദ്ദേഹം, അമേരിക്ക ഇനി ഇന്ധനത്തിനായി പശ്ചിമേഷ്യയെ ആശ്രയിക്കില്ലെന്നും കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























