Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

എന്റെ അവസ്ഥ മമ്മൂക്ക കാണണം... മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കണ്ട് മാതൃകയായി വൃക്ക ദാനം ചെയ്ത ലേഖ നമ്പൂതിരി കനിവിനായി കേഴുന്നു

05 JUNE 2016 01:46 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പാലക്കാട് സ്വദേശിയായ നിര്‍ധന യുവാവിന് സൗജന്യമായി വൃക്ക നല്‍കിയ മാവേലിക്കരക്കാരി ലേഖ.എം.നമ്പൂതിരി ഇപ്പോള്‍ കൊടും ദാരിദ്ര്യത്തില്‍ മുങ്ങുകയാണ്. മമ്മൂട്ടി തന്നെ രക്ഷക്കെത്തുമെന്നാണ് ലേഖ കരുതുന്നത്. കടുത്ത മമ്മൂട്ടി ആരാധികയായ ലേഖ മമ്മൂട്ടിയുടെ ലൗഡ് സ്പീക്കര്‍ എന്ന സിനിമ കണ്ടിട്ട് അതില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് കിഡ്ണി ദാനം ചെയ്തത്. പക്ഷെ അതോടെ ജീവിതം മാറിമറിഞ്ഞ ലേഖ ആകെ അവശതയിലാണ്. അവയദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ ലേഖ പരസഹായമില്ലാതെ നടക്കാനാകാത്ത അവസ്ഥയിലാണിപ്പോള്‍. നട്ടെല്ലു സംബന്ധമായ അസുഖത്തെ ചികില്‍സയിലായിരുന്നെങ്കിലും പണമില്ലാത്തതിനാല്‍ ചികില്‍സ നിര്‍ത്തിവച്ചു
കഴിഞ്ഞ 2012 നവംബറില്‍ ജാതിയുടെ കെട്ടുപാടുകള്‍ വലിച്ചെറിഞ്ഞ് ലേഖ എം നമ്പൂതിരി പാലക്കാടുകാരനായ ഷാഫിക്ക് വൃക്കദാനമായി നല്‍കിയത്. അന്ന് ഇത് വലിയ ചര്‍ച്ചയായിരുന്നു. വൃക്കയ്ക്കായി വലിയ പ്രതിഫലങ്ങള്‍ പലരും വാഗ്ദാനം ചെയ്‌തെങ്കിലും അതിലൊന്നും വശംവദയാകാതെ പ്രതിഫലം ആഗ്രഹിക്കാതെ സഹജീവികളെ എങ്ങനെ സ്‌നേഹിക്കാമെന്ന് ലേഖ ലോകത്തിന് കാണിച്ചുകൊടുത്തു. സിനിമയില്‍ നിന്ന് ഉള്‍ക്കൊണ്ട നന്മയുടെ പ്രകാശത്തെ തന്റെ ജീവിതത്തിലൂടെ പ്രകാശിപ്പിച്ച ലേഖയുടെ ജീവിതത്തില്‍ നട്ടെല്ലു സംബന്ധമായ രോഗം കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. 15 ദിവസമായ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ആശുപത്രിയിലെ ചിലവ് താങ്ങാനാകാതെ വന്നതോടെ ചികില്‍സ അവസാനിപ്പിച്ചു. മാവേലിക്കരയില്‍ ബ്യൂട്ടീഷ്യന്‍ സ്ഥപനം നടത്തുകയായിരുന്നു ലേഖ. നട്ടെല്ലിന് രോഗം ബാധിച്ചതോടെ സ്ഥാപനത്തിന് പൂട്ടുവീണു.
നട്ടെല്ലിന്റെ കശേരുക്കള്‍ പുറത്തേക്ക് തള്ളിയതിനാല്‍ കാലിലേക്ക് വരുന്ന രക്തകുഴലുകള്‍ക്ക് അടവ് സംഭവിച്ചതാണ് നിലവിലെ രോഗകാരണം. ശസ്ത്രക്രിയയാണ് പരിഹാരമാര്‍ഗം. എന്നാല്‍ ഇതിനുള്ള ചിലവ് ലേഖക്കും കുടുംബത്തിനും താങ്ങാവുന്നതിനുമപ്പുറമാണ്. മൂന്നുസെന്റിലുള്ള കിടപ്പാടമാണ് ഏക സമ്പാദ്യം. കൃത്യമായ ചികിത്സ ഉടന്‍ ലഭിച്ചില്ലെങ്കില്‍ ശരീരം തളര്‍ന്നു പോകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈയവസ്ഥയിലാണ് മമ്മൂട്ടിയെപ്പോലെയുള്ള നല്ല മനസുകളുടെ സേവനം അഭ്യര്‍ത്ഥിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (29 minutes ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (32 minutes ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (37 minutes ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (41 minutes ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (2 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (3 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (3 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (3 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (3 hours ago)

എഞ്ചിനില്‍ തീ  (3 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (3 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (12 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (12 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (12 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (13 hours ago)

Malayali Vartha Recommends