Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

തീരാവേദനയില്‍ നിന്നും മധുരാശ്വാസം... ചിഞ്ചുവിന് തണലായി രേഷ്മ

05 JUNE 2016 01:35 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഈ വാര്‍ത്ത ആരുടേയും ഹൃദയത്തില്‍ തട്ടും. എഴുപുന്നയിലെ സെന്റ് റാഫേല്‍സ് ഹയര്‍ സെക്കന്ററി അധ്യാപകന്‍ ജോണ്‍ ഡിറ്റോയുടെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ എല്ലാവരേയും വേദനിപ്പിക്കുന്നത്. സൊറിയാസിസ് ബാധിച്ച കുട്ടിയെയും സുഹൃത്തിനേയും കുറിച്ചുള്ള കുറിപ്പാണ് വായനക്കാരുടെ മനസില്‍ തീരാവേദനയാകുന്നത്. സൊറിയാസിസ് ബാധിച്ച ചിഞ്ചു ആന്റണി എന്ന കുട്ടിയേയും അവളെ സഹായിക്കുന്ന രേഷ്മ നായരേയും കുറിച്ചാണ് സ്‌കൂളിലെ അധ്യാപകന്‍ ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അധ്യാപകന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
ഇത് ചിഞ്ചു ആന്റണിയും രേഷ്മ നായരും. എഴുപുന്ന സെന്റ് റാഫേല്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ്സിലെ
എന്റെ പ്രിയ വിദ്യാര്‍ത്ഥിനികള്‍ ...
ചിഞ്ചുവിന് ചെറുപ്പം മുതല്‍ സൊറിയാസിസ് എന്ന ത്വക് രോഗമുണ്ട്. സാമ്പത്തിക പരാധീനതയുള്ള കുടുംബമാണ് ചിഞ്ചുവിന്റേത്. വിദഗ്ദ്ധ ചികിത്സ നല്‍കിയാല്‍ ഈ അസുഖം ഭേദപ്പെടും. എആയിലുള്ള
മെഡിക്കല്‍ രംഗത്തുള്ളവരും ചാരിറ്റി മനസ്സുള്ളവരും ചിഞ്ചുവിന് ഉചിതമായ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടു മാസം ചികില്‍സിച്ച് മുഖത്തെ കുറെയൊക്കെ ഭേദമായിരുന്നു.
ചിഞ്ചുവിന്റെ കൈ കോര്‍ത്തു് പിടിച്ചിരിക്കുന്ന രേഷ്മ നായര്‍ എന്ന കുട്ടിയെക്കുറിച്ചു കൂടി നിങ്ങളറിയണം.
ചിഞ്ചുവിന്റെയൊപ്പം ഒരു സഹായിയായി
നിഴല്‍ പോലെ എപ്പോഴും രേഷ്മയുണ്ടാവും.
ഒന്നിച്ചേഭക്ഷണം കഴിക്കൂ ..
ചേര്‍ത്തു പിടിച്ചേ നടക്കൂ..
ഒറ്റപ്പെട്ടു പോകാമായിരുന്ന ചിഞ്ചുവിനെ നിര്‍മ്മല സ്‌നേഹം കൊണ്ട് വാരിപ്പിടിച്ചിരിക്കുന്ന രേഷ്മക്കുട്ടി..
അവള്‍ മതഗ്രന്ഥങ്ങള്‍ വായിച്ചിട്ടില്ല.
തത്വചിന്ത അറിയില്ല.
സനാതനമൂല്യ പ്രഭാഷണങ്ങള്‍ കേട്ടിട്ടില്ല.
ഏങ്കിലും സഹജീവി സ്‌റ്റേഹത്തിന്റെ
സൗഹാര്‍ദ്ദത്തിന്റെ നിറവ്
രേഷ്മയില്‍ ഞാന്‍ കണ്ടു.
രേഷ്മയുടെ തലയില്‍ കൈവച്ച് ഞാനനുഗ്രഹിച്ചു.
മോള്‍ക്ക് നന്മകള്‍ മാത്രമേ വരൂ
അപ്പോള്‍ ഹൃദയം തുടിച്ചതും
എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയതും എന്തുകൊണ്ടായിരിക്കാം?
അപ്പോഴും അവള്‍ അതിലെന്തല്‍ ഭുതമെന്ന മട്ടില്‍ നിന്നു.
ചിഞ്ചുവിന്റേയും രേഷ്മയുടെയും അദ്ധ്യാപകനാകാന്‍ കഴിഞ്ഞത്
എന്റെ ഭാഗ്യം!
പത്താം ക്ലാസ്സുകഴിഞ്ഞ് രേഷ്മയും ചിഞ്ചുവും പിരിയും
അതിനു മുമ്പ് ചിഞ്ചുവിനെ
മിടുക്കിയാക്കി മാറ്റണം
ചിഞ്ചുവിന്റെ അസുഖം മാറില്ലേ സര്‍?
രേഷ്മ നായരുടെ ഈ ചോദ്യം ഞാനും നിങ്ങളോടു ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (29 minutes ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (32 minutes ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (37 minutes ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (41 minutes ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (2 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (3 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (3 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (3 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (3 hours ago)

എഞ്ചിനില്‍ തീ  (3 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (3 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (12 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (12 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (12 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (13 hours ago)

Malayali Vartha Recommends