Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

എല്ലാം മമ്മൂട്ടിയറിഞ്ഞു... സഹായ ഹസ്തവുമായി ആരാധികയെ കാണാന്‍ മമ്മൂട്ടി നേരിട്ടെത്തും

06 JUNE 2016 03:11 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അവയവ ദാനത്തിലൂടെ മാതൃകയായ ലേഖ നമ്പൂതിരിയുടെ അവസ്ഥ മലയാളികള്‍ ഏറ്റെടുത്തു. പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥയില്‍ ലേഖയെപ്പറ്റിയുള്ള വാര്‍ത്തയെ തുടര്‍ന്ന് നിരവധി പേരാണ് സഹായ ഹസ്തവുമായി ലേഖയെ സമീപിച്ചത്. ലൗഡ് സ്പീക്കര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍നിന്ന് ഉള്‍ക്കൊണ്ട സഹജീവി സ്‌നേഹത്തിലൂടെയുളള അവയവദാനത്തെ ലേഖ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു.
മമ്മൂട്ടി ലേഖയെ കാണാനെത്തുമെന്നും സൂചനയുണ്ട്. മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നു ലേഖയെ ബന്ധപ്പെട്ടിരുന്നു. റീമ കല്ലിങ്കല്‍ ഉള്‍പ്പെടെ നിരവധി സിനിമാതാരങ്ങള്‍, ലുലു ഗ്രൂപ്പ് ഉടമ യൂസഫലി എന്നിവരുടെ സഹായ വാഗ്ദാനങ്ങള്‍ എത്തിയിട്ടുണ്ട്.
ലേഖയെ നേരത്തെ ചികിത്സിച്ചിരുന്ന അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടര്‍ സുരേഷ് വാര്‍ത്തയറിഞ്ഞ് ഫോണില്‍ വിളിക്കുകയും നേരിട്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്. സഹായ വാഗ്ദാനങ്ങളും ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്. ലേഖാനമ്പൂതിരിയും ഹൃദ്രോഗിയായ ഭര്‍ത്താവ് സാജനും രണ്ടുമക്കളും അടങ്ങുന്ന കുടുംബം ഇന്ന് ഏറെ കഷ്ടപ്പാടിലാണ്.
ലേഖയുടെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ് സാജന്‍ ലേഖയെ ഏറ്റെടുക്കുന്നത്. ഒരു രക്ഷകനായി തന്നിലേക്കെത്തിയ സാജന്റെ ദുരവസ്ഥയും ലേഖയില്‍ വിഷമമുണ്ടാക്കുന്നു. ഡ്രൈവറായ സാജനു നിരവധി രോഗങ്ങള്‍ ഉണ്ടെങ്കിലും കുടുംബത്തിന്റെ ദുസ്ഥിതി ഓര്‍ത്ത് ഡ്രൈവിങ്ങ് ജോലികള്‍ക്കായി ഇപ്പോഴും പോകുകയാണ്. നിര്‍ധനയായിരുന്ന ലേഖക്ക് പല വാഗ്ദാനങ്ങള്‍ ലഭിച്ചെങ്കിലും നിര്‍ധനനായ ഷാഫി നവാസിനാണ് വൃക്ക ദാനമായി നല്‍കിയത്. വൃക്കദാനം ചെയ്തു രണ്ടു വര്‍ഷത്തിനുശേഷം തന്റെ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ഈ കാര്യം പുറത്തായത്. മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഈ വാര്‍ത്ത ലോകമറിയുന്നത്. കാരണം ഇതിലൂടെ ആര്‍ക്കെങ്കിലും ഒരു പ്രചോദനമുണ്ടാകുന്നെങ്കില്‍ അങ്ങനെയാകട്ടെയെന്ന് ലേഖ കരുതി.
മനുഷ്യാവകാശ സംഘടനകള്‍ എന്ന് അവകാശവാദമുയര്‍ത്തുന്ന ചില സംഘടനകള്‍ തന്നെ കരുവാക്കി നിരവധിപ്പേരെ കബളിപ്പിച്ചതായും നല്ലവരായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ കൊടുത്തതായും ലേഖ പറഞ്ഞു. എന്നാല്‍ ഈ സംഘടനകളൊന്നും തന്നെ ഈ അവസ്ഥയില്‍ തിരിഞ്ഞു നോക്കിയിട്ടില്ല. അതിലേറെ സങ്കടം ഇത്രയൊക്കെയായിട്ടും വൃക്ക സ്വീകരിച്ച ഷാഫി ഫോണില്‍ പോലും തന്നെ വിളിച്ചിട്ടില്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (1 hour ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (1 hour ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (1 hour ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (1 hour ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (1 hour ago)

എഞ്ചിനില്‍ തീ  (1 hour ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (1 hour ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (10 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (11 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (11 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (11 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (12 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (12 hours ago)

Malayali Vartha Recommends