Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

നടിയുടെ വീട്ടില്‍ രാത്രിയില്‍ അന്വേഷണത്തിനെത്തിയ എസ്‌ഐയെ നാട്ടുകാര്‍ കാര്യമായി അന്വേഷിച്ചപ്പോള്‍...

11 JUNE 2016 11:06 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സീരിയില്‍ നടിയുടം വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച എസ്‌ഐ പ്ലേറ്റ് മാറ്റി. താന്‍ അന്വേഷണത്തിന്റെ ഭാഗമായാണ് നടിയുടെ വീട്ടിലെത്തിയെന്നാണ് എസ്‌ഐ പറയുന്നത്. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ ജനക്കൂട്ടം തടഞ്ഞുവച്ചു മര്‍ദിച്ച പുത്തന്‍കുരിശ് എസ്‌ഐ ജെ.എസ്.സജീവ്കുമാറിനെ് (38) സസ്‌പെന്റ് ചെയ്തു.
ഈ ഭാഗത്തു ലഹരിമരുന്നു വില്‍പന നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഔദ്യോഗിക വാഹനവും വേഷവും ഒഴിവാക്കി എത്തിയതാണെന്ന് എസ്‌ഐ പറയുന്നു. മുമ്പ് ഇവിടെ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. അതിന്റെ പ്രതികാരമാണ് തീര്‍ത്തതെന്നാണ് എസ് ഐ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കും. എസ്‌ഐയെ മര്‍ദിച്ചതിനും വീട്ടുടമസ്ഥയെ മര്‍ദിച്ചതിനും രണ്ടു കേസുകളെടുത്തിട്ടുണ്ട്. കൊച്ചി റേഞ്ച് ഐജി എസ്. ശ്രീജിത്താണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്.
കണ്ണിനും മുഖത്തും പരുക്കേറ്റ സജീവ് കുമാറിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്‌റ്റേഷനു രണ്ടര കിലോമീറ്റര്‍ മാത്രം ദൂരെയുള്ള വീട്ടില്‍ എസ്‌ഐയെ തടഞ്ഞുവച്ചു മര്‍ദിച്ചിട്ടും രണ്ടു മണിക്കൂര്‍ കഴിഞ്ഞാണു പൊലീസ് എത്തിയത്. എസ് ഐുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ ശേഷമായിരുന്നു മര്‍ദ്ദനം. സാധാരണ വേഷത്തില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതോടെ എസ്‌ഐ സ്വന്തം കാറിലാണു സംഭവം നടന്ന വീട്ടിലെത്തിയത്. ഈ വീട്ടില്‍ തുടര്‍ച്ചയായി എസ്‌ഐ എത്തുന്നതില്‍ ദുരൂഹത ആരോപിച്ചായിരുന്നു മര്‍ദ്ദനം. വീട്ടുകാരുടെ അടുത്ത ബന്ധുക്കള്‍ എസ്‌ഐയുടെ സഹായത്തിനെത്തിയെങ്കിലും മര്‍ദ്ദനം തുടര്‍ന്നു.
രാത്രി പതിനൊന്നരയോടെ പൊലീസ് എത്തിയെങ്കിലും മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നു നാട്ടുകാര്‍ ശഠിച്ചു. ബ്രത്തലൈസര്‍ കൊണ്ടുവന്ന് ഊതിച്ചു മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണു എസ്‌ഐയെ മോചിപ്പിച്ചത്. വില്ലേജ് ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പരുക്കേറ്റ സീരിയല്‍ നടിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരുടെ സീരിയല്‍ നടിയായ മകളുടെ വിവാഹമോചനം സംബന്ധിച്ചു പരാതിപ്പെടാന്‍ സ്‌റ്റേഷനില്‍ വന്നപ്പോഴുള്ള പരിചയമാണ് എസ്‌ഐക്കുള്ളത്. വ്യാഴ്‌ഴ്ച രാത്രി എട്ട് മണിയോടെ സ്വന്തം കാറിലാണ് എസ്‌ഐ സീരിയല്‍ നടിയുടെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് രാത്രി 10.30ഓടെ നാട്ടുകാര്‍ വീടു വളയുകായിരുന്നു. അനാശാസ്യം ആരോപിച്ച നാട്ടുകാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങലില്‍ ഇതേവീട്ടില്‍ എസ്‌ഐ എത്തിയതോടെയാണ് നാട്ടുകാര്‍ അനാശാസ്യം ആരോപിച്ച് രംഗത്തെത്തിയതും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്.
അടുത്തിടെ സീരിയല്‍ രംഗത്ത് സജീവായി നില്‍ക്കുന്ന നടി കാമുകനുമൊപ്പം ഒളിച്ചോടിയിരുന്നു. എന്നാല്‍, അധികം കഴിയും മുമ്പ് തന്നെ കാമുകന്‍ നടിയുടെ പക്കല്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കരസ്ഥമാക്കിയ ശേഷം നടിയെ ഉപേക്ഷിച്ചു. പിന്നീട്, കാമുകന്‍ സ്വന്തമാക്കിയ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ വേണ്ടിയാണ് നടി പുത്തുന്‍കുരിശ് എസ്‌ഐ സജീവ് കുമാറിനെ സമീപിച്ചത്. നടി നേരിട്ടെത്തി പരാതി നല്‍കിയതോടെ വിശദമായി അന്വേഷിക്കാമെന്ന് എസ്‌ഐയും വ്യക്തമാക്കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയത്.
നടിയുടെ ക്ഷണം അനുസരിച്ചാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐ വീട്ടിലെത്തിയത്. ആദ്യം ദിവസം വന്നപ്പോള്‍ നാട്ടുകാര്‍ സംശയിച്ചില്ല. എന്നാല്‍, പിന്നീട് നടിയുടെ വീട് സന്ദര്‍ശിക്കുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ ഇടപെട്ട് കൈകാര്യം ചെയ്തത്. വിശദീകരണത്തില്‍ തൃപ്തരാകാതെ എസ്‌ഐയെ പോകാന്‍ അനുവദിച്ചില്ല. സംഭവം അറിഞ്ഞ് സിഐ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തി നാട്ടുകാരുമായി അനുരജ്ഞന ചര്‍ച്ച നടത്തിയ ശേഷമാണ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (1 hour ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (1 hour ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (1 hour ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (1 hour ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (1 hour ago)

എഞ്ചിനില്‍ തീ  (1 hour ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (1 hour ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (10 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (11 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (11 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (11 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (12 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (12 hours ago)

Malayali Vartha Recommends