Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

സ്വകാര്യ ആശുപത്രികള്‍ക്ക് കടിഞ്ഞാണ്‍ കൂടിയേ കഴിയൂ; സ്‌റ്റെന്റ് പൂഴ്ത്തിവയ്ക്കുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം

19 FEBRUARY 2017 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

നെഞ്ചു വേദനയുമായി സ്വകാര്യ ആശുപത്രിയില്‍ പോയാല്‍ പെട്ടത് തന്നെ പ്രഥമ പരിശോധനയ്ക്ക് ശേഷം അവര്‍ രോഗികളുടെ ബന്ധുക്കളെ പേടിപ്പെടുത്തും. ഉടന്‍ ആന്‍ജിയോഗ്രാം ചെയ്തില്ലെങ്കില്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല. അതിനോടൊപ്പം തന്നെ ആന്‍ജിയോ പ്ലാസ്റ്റിയും ചെയ്യണം. ഏതാണ്ട് ഒരു ലക്ഷം രൂപയാകും. പാവപ്പെട്ടവര്‍ പലിശയ്‌ക്കെടുത്തും പണയം വച്ചും കാശ് ഒപ്പിക്കും. അവസാനം എല്ലാ ചെലവും കൂടി ഒന്ന് ഒന്നൊന്നര ലക്ഷം രൂപയാകും. ഇങ്ങനെ വേണ്ടതിനും വേണ്ടാത്തതിനും ആവശ്യമില്ലാത്ത ടെസ്റ്റുകളും ആന്‍ജിയോ ഗ്രാമും നടത്തുകയാണ് പല സ്വകാര്യ ആശുപത്രികളും.

ഈ കൊള്ളയ്‌ക്കെതിരെ നടപടി വരുമെന്ന് മുഖ്യമന്ത്രി ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പിന്റേയും കേന്ദ്രത്തിന്റേയും ഇടപെടലിനെ തുടര്‍ന്ന് തോന്നിയ പോലെ ഈടാക്കുന്ന ആന്‍ജിയോ പ്ലാസ്റ്റിക്ക് പിടിപ്പിക്കുന്ന സ്റ്റെന്റിന്റെ വില കുറച്ചിരുന്നു.

എന്നാല്‍ വില കുത്തനെ ഇടിഞ്ഞതോടെ സ്‌റ്റെന്റ് പൂഴ്ത്തിവച്ച് ക്ഷാമം സൃഷ്ടിക്കാനാണ് സ്വകാര്യ ആശുപത്രികളും നിര്‍മ്മാതാക്കളും ശ്രമിച്ചത്. ഇതിനെതിരെ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജില്ലകളിലെ പല കേന്ദ്രങ്ങളിലും സ്‌റ്റെന്റ് വിതരണക്കാരുടേയും നിര്‍മ്മാതാക്കളുടേയും ബോര്‍ഡുകള്‍ അപ്രത്യക്ഷമായത് കണക്കിലെടുത്താണിത്. 

സ്‌റ്റെന്റുകള്‍ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമമുണ്ടാക്കി അത്യാവശ്യക്കാര്‍ക്ക് കൂടിയ വിലയ്ക്ക് വില്പന നടത്താനുള്ള നീക്കത്തിനെതിരെ രോഗികളും അവരുടെ ബന്ധുക്കളും ജാഗ്രത പാലിക്കണമെന്നും പരാതികള്‍ കൈമാറാന്‍ മടിക്കരുതെന്നും ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വന്നതോടെ നേരത്തെ മുക്കാല്‍ ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപാവരെ വിലയുണ്ടായിരുന്ന വിവിധ തരം സ്‌റ്റെന്റുകള്‍ക്ക് 7500 മുതല്‍ 32000 രൂപ വരെ വിലകുറഞ്ഞു. ലാഭവും കമ്മിഷനും കുറഞ്ഞതോടെയാണ് കച്ചവടക്കാര്‍ക്ക് സ്‌റ്റെന്റ് വില്പനയില്‍ താത്പര്യമില്ലാതായത്.

ജീവന്‍രക്ഷാ വൈദ്യോപകരണങ്ങളുടെ പട്ടികയിലുള്ള സ്‌റ്റെന്റിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ എല്ലാ മുന്‍കരുതലുകളുമെടുക്കുന്നുണ്ട്.സംസ്ഥാനത്ത് സ്‌റ്റെന്റ് വിതരണം ചെയ്യുന്ന ഏതാനും ഏജന്‍സികള്‍ മാത്രമാണുള്ളത്. കൂടിയ വിലയ്ക്ക് വില്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവിടങ്ങളിലെ ബില്ലുകള്‍ രണ്ടുദിവസത്തിലൊരിക്കല്‍ പരിശോധിക്കും.

സ്‌റ്റെന്റുകളുടെ പൂഴ്ത്തിവയ്പ് തടയാന്‍ ചില മാര്‍ഗങ്ങളും സ്വീകരിച്ചു. ആന്‍ജിയോപ്‌ളാസ്റ്റി സര്‍ജറി സൗകര്യമുള്ള ആശുപത്രികളില്‍ രോഗികളുടെ ലിസ്റ്റ് പതിവായി പരിശോധിക്കും. സ്‌റ്റെന്റിന്റെ ദൗര്‍ലഭ്യം മൂലം ശസ്ത്രക്രിയ മാറ്റിവച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളില്‍ ബോധവത്കരണം നടത്തും. സ്‌റ്റെന്റുമായി ബന്ധപ്പെട്ട് പരാതി നല്‍കേണ്ട വിലാസമറിയില്ലെങ്കില്‍ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് എന്നെഴുതി ജില്ലയുടെ പേരും മാത്രം എഴുതി തപാലില്‍ അയച്ചാലും കിട്ടുന്നതിന് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. വെബ് സൈറ്റിലും മെയിലിലും പരാതി അയക്കാം. സ്വകാര്യ ആശുപത്രികളില്‍ അടുത്ത ഒരു മാസം പതിവായി പരിശോധന നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (1 minute ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (2 minutes ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (6 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (26 minutes ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (39 minutes ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (1 hour ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (1 hour ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (3 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (3 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (4 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (4 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (4 hours ago)

Malayali Vartha Recommends