Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

മനോരമയ്ക്ക് പിണഞ്ഞ അബദ്ധം! ജോയ് ആലുക്കാസിന്റെ പരസ്യത്തില്‍ ഇന്ത്യന്‍ പതാകയ്ക്ക് അശോകചക്രങ്ങളില്ല; പ്രതിഷേധം ആളുകള്‍ ഓഫീസില്‍ വിളിച്ച് രേഖപ്പെടുത്തി

20 FEBRUARY 2017 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

സ്വര്‍ണ്ണക്കച്ചവടത്തില്‍ വ്യാപാരം ചെയ്ത് ഉന്നതങ്ങള്‍ കൈയ്യടക്കിയ ജോയ് ആലുക്കാസ് ഇപ്പോള്‍ പെട്ടിരിക്കുകയാണ്,കൂട്ടിന് പ്രമുഖ ദിനപ്പത്രം മലയാള മനോരമയും. ഞായറാഴ്ച്ചയിലെ മനോരമ,ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ ആദ്യ പേജില്‍ തന്നെ മുഴുനീളത്തില്‍ ജോയ് ആലുക്കാസിന്റെ പരസ്യമായിരുന്നു. 

14 രാജ്യങ്ങളുടെ ദേശീയ പതാക ഉപയോഗിച്ചുള്ള പരസ്യത്തില്‍ ഇന്ത്യന്‍ പതാകയില്‍ നിന്നും അശോകചക്രം കാണാനില്ല. ഇതോടെ നൈജര്‍ എന്ന രാജ്യത്തിന്റെ പതാകയെപ്പോലെയായി ഇന്ത്യയുടെ പതാക.

'ലോകം തിളങ്ങുന്നു ഞങ്ങളിലൂടെ' എന്ന തലക്കെട്ടിലായിരുന്നു ജുവല്ലറിയെ വിശേഷിപ്പിച്ചിരുന്നത്. 30 വര്‍ഷങ്ങള്‍, 14 രാജ്യങ്ങള്‍, 130 ഷോറൂമുകള്‍ എന്നാണ് പരസ്യവാചകത്തില്‍. യു.എസ്.എ., യു.കെ., യു.എ.ഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ, സിംഗപ്പോര്‍, മലേഷ്യ, കാനഡ, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പതാകകളുണ്ട്. എന്നാല്‍, മറ്റെല്ലാ രാജ്യങ്ങളുടെയും പതാക കൃത്യമായി ഉപയോഗിച്ചിട്ടും മനോരമയുടെ കോഴിക്കോട് എഡിഷനില്‍ ത്രിവര്‍ണം നല്‍കി അശോകചത്രം ഒഴിവാക്കി. മറ്റ് എഡിഷനുകളില്‍ ത്രിവര്‍ണത്തില്‍ ഇന്ത്യ എന്നെഴുതുകയാണ് ചെയ്തത്.മലയാള മനോരമയുടെ കോഴിക്കോട്, വയനാട് എഡിഷനുകളില്‍ ഈ പരസ്യം വന്നിരുന്നു. കൂടാതെ ടൈംസ് ഓഫ് ഇന്ത്യയുടെ ചില എഡിഷനുകളിലും ഇങ്ങനെ ത്രിവര്‍ണം വികലമായി ചിത്രീകരിച്ചു. രണ്ട് പത്രങ്ങളിലും വന്നതു കൊണ്ട് പരസ്യ ഏജന്‍സി തയ്യാറാക്കിയ പരസ്യമാണെന്നത് വ്യക്തമാണ്. എന്നാല്‍, ഏത് ഏജന്‍സിയാണ് പരസ്യം തയ്യാറാക്കിയതെന്ന കാര്യത്തില്‍ വ്യക്തതിയില്ല. ദേശീയ പതാകയെ തെറ്റായി ചിത്രീകരിക്കുന്നത് കുറ്റകരമായ കാര്യമാണ്. ലക്ഷക്കണക്കിന് കോപ്പി പ്രിന്റ് ചെയ്യുന്ന മലയാള മനോരമ പോലൊരു പത്രവും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലേ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ പലരും രൂക്ഷ വിമര്‍ശനത്തിന്റെ ഭാഷയില്‍ ചോദിക്കുന്നു.

സ്വര്‍ണത്തിന്റെ കാര്യത്തില്‍ വിശ്വാസ്യതയുടെ കാര്യം പറയുന്ന ജോയ് ആലുക്കാസ് എന്തുകൊണ്ടാണ് പരസ്യത്തിന്റെ കാര്യത്തില്‍ ജനങ്ങളുടെ വിശ്വാസ്യത നേടാന്‍ സാധിക്കാതെ പോയതെന്നും ചിലര്‍ കളിയാക്കി. അതേസമയം ഇത്തരമൊരു പരസ്യം വന്നതോട മനോരമ വായനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മനോരമ ഓഫീസില്‍ വിളിച്ച് പലരും പ്രതിഷേധം രേഖപ്പെടുത്തി. പരസ്യ കമ്പനിയാണ് പരസ്യം തന്നതെന്ന് പറഞ്ഞ് ഒഴിയാന്‍ പറ്റില്ലെന്നാണ് വായനക്കാര്‍ പറയുന്നത്. പത്രം പൂട്ടിക്കുമെന്ന് പോലും ചിലര്‍ ഭീഷണി മുഴക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (24 minutes ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (28 minutes ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (46 minutes ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (2 hours ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (3 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (3 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (7 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (7 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (7 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (7 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (8 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (8 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (8 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (8 hours ago)

Malayali Vartha Recommends