ഒരു ദിവസം ഭിക്ഷക്കാരന്റെ സമ്പാദ്യം നാല്‍പ്പതിനായിരം രൂപ
ഒരു ദിവസം സമ്പാദിക്കുന്നത് 400 പൗണ്ട് (40,000 രൂപ). ബ്രിട്ടനിലെ ഭിക്ഷക്കാരാണ് ഓരോ ദിവസവും ഇത്രയും തുക സമ്പാദിക്കുന്നത്. ഇവര്‍ ആഴ്ചയില്‍ 2800 പൗണ്ടുവരെ സമ്പാദിക്കുന്നുണ്ടത്രേ. ബീഗ് ഇഷ്യൂ എന്ന സന്നദ്ധ സംഘടനയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
ഭിക്ഷക്കാര് സമ്പാദിക്കുന്ന പണത്തിലധികം മദ്യത്തിനും മയക്കുമരുന്നിനുമാണ് ഉപയോഗിക്കുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍. എന്നാല്‍ ചിലര്‍ പണം നല്ലകാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കാറുണ്ട്. പക്ഷേ, അവര്‍ എണ്ണത്തില്‍ വളരെ കുറവാണെന്നുമാത്രം.
https://www.facebook.com/Malayalivartha