FOOTBALL
ലോകകപ്പ് ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും
സന്തോഷ് ട്രോഫി: പഞ്ചാബിനെ പരാജയപ്പെടുത്തി മിസോറം സെമിയിൽ
24 March 2018
സന്തോഷ് ട്രോഫിൽ മിസോറം സെമിയിൽ കടന്നു. ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മിസോറം പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം വിജയം സ്വന്തമാക്കിയാണ് മിസോറം സെമിയിലെത്തു...
മെസിയില്ലാതെ ഇറങ്ങിയ മല്‍സരത്തില്‍ അര്‍ജന്റീനക്ക് രണ്ട് ഗോള്‍ ജയം
24 March 2018
സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ മല്‍സരത്തില്‍ അര്‍ജന്റീനക്ക് രണ്ട് ഗോള്‍ ജയം(20). ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു അര്‍ജന്റീനയുടെ ഗോളുകള്‍. പകരക്കാരനായിറങ്ങ...
സന്തോഷ് ട്രോഫി: മണിപ്പൂരിനെ ഗോൾ മഴയിൽ മുക്കി കേരളം
23 March 2018
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് തകർപ്പൻ ജയം. മണിപ്പൂരിനെതിരെ കേരളം എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് വിജയിച്ചത്. ജിതിൻ ഗോപാലന്റെ ഹാട്രിക്കാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്. ടൂ...
കൊച്ചിയില്‍ ഏകദിന മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മഞ്ഞപ്പട ; മനുഷ്യമതില്‍ തീർക്കാൻ ഒരുങ്ങുന്നു
22 March 2018
കൊച്ചിയില്‍ ഏകദിന മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മഞ്ഞപ്പട. കൊച്ചി സ്റ്റേഡിയത്തിലെ ടര്‍ഫ് സംരക്ഷിക്കാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ തയ്യാറാകാതെ പോരാട്ടത്തിന് തുടങ്ങുകയാണ് കേരള ബ്ലാസ...
കൊച്ചിയിലെ ഏകദിന മത്സരത്തിൽ ആശങ്കയറിയിച്ച് ബ്ളാസ്റ്റേഴ്സ് : തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന വാര്‍ത്ത തെറ്റ്
21 March 2018
ഫിഫയുടെ അംഗീകാരമുള്ള കൊച്ചിയിലെ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്താനുള്ള നീക്കത്തില്‍ ആശങ്കയറിയിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് രംഗത്തെത്തി. കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതിന് തങ...
കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍
20 March 2018
കൊച്ചിയിലെ കലൂര്‍ സ്‌റ്റേഡിയം ഏകദിനത്തിനായി നല്‍കുന്നതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും രംഗത്ത്. കൊച്ചിയില്‍ ക്രിക്കറ്റ് വേണ്ടെന്നും ഫുട്‌ബോള്‍ മതിയെന്നും സച്ചിന്‍ പറഞ്ഞു. തന്റെ ഔദ...
കരാര്‍ പുതുക്കിയില്ല; കേരള ബ്ലാസ്റ്റേഴ്സ് താരം റിനോ ആന്റോയും ടീം വിടുന്നതായി സൂചന
18 March 2018
കേരള ബ്ലാസ്റ്റേഴ്സ് താരം റിനോ ആന്റോയും ടീം വിടുന്നതായി സൂചന. റിനോയുമായിട്ടുള്ള കരാര്‍ പുതുക്കാന്‍ മാനേജ്മെന്റ് തയ്യറായിട്ടല്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൂപ്പര്‍ കപ്പ് അവസാനി...
ഐ എസ് എൽ ഫൈനൽ: ബെംഗളൂരു-ചെന്നൈ പോരാട്ടം ഇന്ന്
17 March 2018
ഐ എസ് എൽ നാലാം സീസണിലെ ഫൈനൽ ഇന്ന് നടക്കും. ആദ്യ ഐ എസ് എൽ കളിക്കുന്ന ബെംഗളൂരു എഫ് സിയുടെ എതിരാളികൾ കരുത്തരായ ചെന്നൈയിൻ എഫ് സിയാണ്. ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സ...
ചാമ്പ്യൻസ് ലീഗിൽ സൂപ്പർ പോരാട്ടങ്ങൾ; ക്വാർട്ടർ ഫൈനൽ ലൈനപ്പായി
16 March 2018
ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനലിൽ സൂപ്പർ പോരാട്ടങ്ങൾ. നിയോണിൽ നടന്ന നറുക്കെടുപ്പിലാണ് മത്സരക്രമം വ്യക്തമായത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് യുവന്റസിനെയും അഞ്ചു തവണ വിജയികളായ ബാഴ്‌സലോണ റോ...
ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് നേട്ടം; ആദ്യ നൂറിൽ തിരിച്ചെത്തി
15 March 2018
ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ വീണ്ടും ആദ്യ നൂറിൽ എത്തി. ഇന്ത്യ ഇപ്പോൾ 99-ാം സ്ഥാനത്താണ്. പുതിയ റാങ്കിംഗിൽ. 339 പോയന്റുമായാണ് ഇന്ത്യ ലിബിയക്ക് ഒപ്പം 9...
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്‌സരത്തില്‍ ചെല്‍സിക്കെതിരെ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം
15 March 2018
സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ടഗോളുമായി തിളങ്ങിയ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്‌സരത്തില്‍ ചെല്‍സിക്കെതിരെ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ ജയിച്ചത്. ...
ഐ എസ് എൽ ഫൈനലിന് കളമൊരുങ്ങി; ബംഗളൂരു ചെന്നൈയിൻ പോരാട്ടം ശനിയാഴ്ച്ച
14 March 2018
ഐ എസ് എൽ നാലാം സീസൺ ഫൈനൽ ശനിയാഴ്ച്ച നടക്കും. ബംഗളൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും തമ്മിൽ നടക്കുന്ന കിരീടപോരാട്ടം ബംഗളൂരുവിലാണ്. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ 3-0ന് എഫ്സ...
ഐഎസ്എൽ: ഫൈനൽ ലക്ഷ്യമിട്ട് ചെന്നൈയിനും ഗോവയും നേർക്കുനേർ
13 March 2018
ഐഎസ്എൽ നാലാം സീസണിൽ ഫൈനൽ ലക്ഷ്യമിട്ട് ചെന്നൈയിൻ എഫ് സി ഇന്ന് എഫ് സി ഗോവയെ നേരിടും. ആദ്യപാദ സെമിഫൈനലിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ഗോവയിൽ വെച്ച് നിർണായകമായ എവേ ഗോൾ നേടിയ ചെന്നൈയിന് ആ...
കളിക്കാരെ കയ്യേറ്റം ചെയ്യാൻ ആരാധകർ കൂട്ടത്തോടെ ഗ്രൗണ്ടിലേക്ക്; ഫ്രഞ്ച് ലീഗിൽ നാടകീയ രംഗങ്ങൾ
11 March 2018
ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം നടന്നത് നാടകീയ രംഗങ്ങൾ. ലില്ലെ-മൊണ്ട്‌പെല്ലിയര്‍ മത്സരത്തിനു ശേഷം ലില്ലെ ആരാധകര്‍ കൂട്ടത്തോടെ ഗ്രൗണ്ടിലിറങ്ങി. ഈ സീസണിൽ മോശം പ്രകടനം നടത്തിയ ലില്ലെ താരങ്ങളെ കയ്യേറ്റം ചെയ്യാ...
ഐഎസ്എൽ: ഫൈനൽ ലക്ഷ്യമിട്ട് ബെംഗളൂരുവും പൂനെയും ഇന്ന് നേർക്കുനേർ
11 March 2018
ഐഎസ്എൽ നാലാം സീസണിലെ ഫൈനൽ ബെർത്ത് ലക്ഷ്യമിട്ട് ബെംഗളൂരുവും പൂനെയും ഇന്ന് ഏറ്റുമുട്ടും. ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടിൽ വൈകിട്ട് 8 മണിക്കാണ് മത്സരം. ആദ്യ പാദത്തിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















