Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി.... തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി


ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം


ആ കാഴ്ച സങ്കടക്കാഴ്ചയായി.. ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി


സാമ്പത്തിക പുരോഗതിയും ദാമ്പത്യ ഐക്യവും! ചിങ്ങം രാശിക്കാർക്ക് ഇന്ന് ശുഭദിനം!


രാജ്യസഭാ തിരഞ്ഞെടുപ്പ്... ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും അപ്രതീക്ഷിത വിജയം നേടി എൻഡിഎ സ്ഥാനാർത്ഥികൾ.... ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുൻ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ എന്നിവരടക്കമുള്ളവർ ജയം നേടി

അവസാനം മെസിയെടുത്ത പെനാല്‍റ്റികള്‍ നഷ്ടമാക്കിയതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവസാനമെടുത്ത ഏഴ് പെനാല്‍റ്റികളില്‍ നാലെണ്ണം മെസി നഷ്ടപ്പെടുത്തി; മെസിയുടെ പെനാല്‍റ്റി തടഞ്ഞതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഐസ്‌ലന്‍ഡ് ഗോള്‍ കീപ്പര്‍

16 JUNE 2018 11:16 PM IST
മലയാളി വാര്‍ത്ത

63ാം മിനിട്ടില്‍ ലയണല്‍ മെസിയുടെ പെനാല്‍റ്റി കിക്ക് തടുത്തിട്ടുകൊണ്ടാണ് ഹാള്‍ഡോര്‍സണ്‍ മല്‍സരത്തിലെ ഹീറോയായത്. അര്‍ജന്റീനയുടെ വിജയം നിഷേധിച്ചത് ഐസ്‌ലന്‍ഡ് ഗോളി ഹാന്‍സ് ഹാള്‍ഡോര്‍സണ്‍തന്നെയാണ്. വിജയത്തിന് തുല്യമായ സമനില നേടിയതോടെ താരമായി മാറിയിരിക്കുകയാണ് ഐസ്‌ലന്‍ഡ് ഗോളി. 

എന്നാല്‍ മെസി കിക്കെടുക്കുന്നത് എങ്ങനെയെന്ന് താന്‍ മുന്‍കൂട്ടി മനസിലാക്കിയെന്നാണ് ഐസ്‌ലന്‍ഡ് ഗോളി വെളിപ്പെടുത്തുന്നത്. മെസി കിക്ക് എടുക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പന്ത് തന്റെ വലതുവശത്തേക്കാണ് വരുകയെന്ന് ഉറപ്പിച്ചു. അതുകൊണ്ടുതന്നെയാണ് വലതുവശത്തേക്ക് ഡൈവ് ചെയ്ത പന്ത് തട്ടിയകറ്റാനായത്. മെസിയുടെ പെനാല്‍റ്റി നേരിടാന്‍ വളരെ മുമ്പ് തന്നെ താന്‍ തയ്യാറെടുത്തുവെന്നും അദ്ദേഹം പറയുന്നു. ഇത്തരമൊരു സന്ദര്‍ഭമുണ്ടാകുമെന്ന് നേരത്തെ തോന്നിയിരുന്നു. മെസിയുടെ പെനാല്‍റ്റികള്‍ വീഡിയോയിലൂടെ കണ്ട് അദ്ദേഹത്തിന്റെ ദൌര്‍ബല്യം വിലയിരുത്തിയിരുന്നു. 

അവസാനം മെസിയെടുത്ത പെനാല്‍റ്റികള്‍ നഷ്ടമാക്കിയതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവസാനമെടുത്ത ഏഴ് പെനാല്‍റ്റികളില്‍ നാലെണ്ണം മെസി നഷ്ടപ്പെടുത്തി. അതുകൊണ്ടുതന്നെ മെസിയുടെ പെനാല്‍റ്റി നേരിടേണ്ടി വന്നാല്‍ അത് തടുക്കാനാകുമെന്ന ആത്മവിശ്വാസം വര്‍ദ്ധിച്ചതായും ഹാന്‍സ് ഹാള്‍ഡോര്‍സണ്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഭാഗ്യവും ദൈവാധീനവും ഈ  (12 minutes ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു....  (1 hour ago)

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....  (1 hour ago)

പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ  (2 hours ago)

തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഉ​യ​ർന്ന വേ​ത​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പെ​ൻഷ​ൻ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കാനൊരുങ്ങി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൺസു​ഖ് മാ​ണ്ഡ​വ്യ  (3 hours ago)

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്  (3 hours ago)

തിരുവനന്തപുരം എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (3 hours ago)

മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്  (3 hours ago)

അയർലൻഡിൽ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് അന്തരിച്ചു....  (4 hours ago)

യുദ്ധം മുറുകുന്നു... കാത്ത് കാത്തിരുന്ന സീറ്റുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൊടുത്ത് കോണ്‍ഗ്രസ്, പടയൊരുക്കത്തില്‍ നേതാക്കള്‍, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി  (4 hours ago)

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു  (4 hours ago)

എൽ.പി.ജിയുമായി ഹോർമു കടലിടുക്ക് കടന്ന ശിവാലിക് എന്ന കപ്പൽ ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു.. രണ്ടാമത്തെ കപ്പൽ നന്ദാ ദേവി ഇന്നെത്തും    (5 hours ago)

കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്... കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക  (5 hours ago)

Malayali Vartha Recommends