ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണവും വെള്ളിയും.... ഇരുമെഡലുകളും കേരളം സ്വന്തമാക്കിയത് വനിതകളുടെ റോവിങ്ങിലൂടെയാണ്
ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണവും വെള്ളിയും.... ഇരുമെഡലുകളും കേരളം സ്വന്തമാക്കിയത് വനിതകളുടെ റോവിങ്ങിലൂടെയാണ് വനിതകളുടെ ഫോര്‍ വിഭാഗത്തില്‍ കേരളം സ്വര്‍ണം നേടി.
വിജിന മോള്‍, ആവണി, അശ്വനി കുമാരന്‍, അനുപമ ടി.കെ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വര്‍ണം നേടിയത്.വനിതാ വിഭാഗം റോവിങ് കോക്സ് ലെസ് പെയറിലാണ് കേരളത്തിന് വെള്ളി ലഭിച്ചത്.
ആര്‍ച്ച എയും അലീന ആന്റോയുമാണ് കേരളത്തിനായി ഈ ഇനത്തില്‍ മത്സരിച്ചത്. 7:47.5 മിനിറ്റുകൊണ്ട് ഇവര്‍ മത്സരം പൂര്‍ത്തീയാക്കി
"
https://www.facebook.com/Malayalivartha