ലാലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ജിറോണ എഫ്സി

ലാലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ജിറോണ എഫ്സി. ഗ്രനാഡെയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ജിറോണ തകര്‍ത്തു. തുടര്‍ച്ചയായ നാലാം ജയവുമായി മൂന്നാം സ്ഥാനത്താണ് ജിറോണ.
നാലു ജയവും ഒരു സമനിലയുമായി ജിറോണയ്ക്ക് 13 പോയിന്റാണുള്ളത്. അതേസമയം, നാലാം തോല്‍വി നേരിട്ട ഗ്രാനാഡെ പോയിന്റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ് .
"
https://www.facebook.com/Malayalivartha