ഇന്ത്യന്‍ ഓപ്പണ്‍ 400 മീറ്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ ടി എസ് മനുവിന് സ്വര്‍ണം, അണ്ടര്‍ 18 ആണ്‍കുട്ടികളില്‍ മുഹമ്മദ് അഷ്ഫാഖിന് സ്വര്‍ണം

ഇന്ത്യന്‍ ഓപ്പണ്‍ 400 മീറ്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ ടി എസ് മനുവിന് സ്വര്‍ണം. 46.51 സെക്കന്‍ഡിലാണ് ഫിനിഷ്. വനിതകളില്‍ ഉത്തര്‍പ്രദേശിന്റെ രുപാല്‍ 51.41 സെക്കന്‍ഡില്‍ ഒന്നാമതെത്തി.
തമിഴ്നാട് താരം വിത്യ രാമരാജ് വെള്ളിയും കേരളത്തിന്റെ കെ സ്നേഹ വെങ്കലവും കരസ്ഥമാക്കി. അണ്ടര്‍ 18 ആണ്‍കുട്ടികളില്‍ മുഹമ്മദ് അഷ്ഫാഖിനാണ്(47.49) സ്വര്‍ണം. അണ്ടര്‍ 20 വനിതാവിഭാഗത്തില്‍ സാന്ദ്രമോള്‍ സാബു വെള്ളി നേടി.
https://www.facebook.com/Malayalivartha