Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

IN KERALA

സഞ്ചാരികളെ ആകര്‍ഷിച്ച് പുളിഞ്ഞാല്‍ മീന്‍മുട്ടി

23 JUNE 2025 10:49 AM ISTമലയാളി വാര്‍ത്ത
ബാണാസുരമലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നായ പുളിഞ്ഞാല്‍  കാത്തിരിക്കുന്നു. ജില്ലാപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മീന്‍മുട്ടി വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പഠനങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം നീണ്ടുപോവുകയായിരുന്നു. സാധ്യതാപഠനം പൂര്‍ത്തിയായെങ്കിലും വ...

മുതുമലയിലേക്ക്‌ സഞ്ചാരികള്‍ക്ക്‌ വീണ്ടും സ്വാഗതം.

28 June 2014

മുതുമല വന്യജീവി സങ്കേതം സഞ്ചാരികള്‍ക്കായി തുറന്നു. ഊട്ടിയിലെ പുഷ്‌പമേളയ്‌ക്ക്‌ എത്തുന്നവര്‍ക്ക്‌ ഇനി മുതുമലയിലും എത്താം. മൃഗങ്ങളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ടാണ്‌ ഇവിടെ അടച്ചിട്ടിരുന്നത്‌. കാര്‍ക്കു...

മഴക്കാലത്ത് തെക്കിന്റെ കാശ്മീരായ മൂന്നാറിലേക്ക്

18 June 2014

മഴക്കാലം ആസ്വദിക്കാന്‍ തെക്കിന്റെ കാശ്‌മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌ ആരംഭിച്ചു. ഹരിതാഭമായ തേയിലക്കാടുകളും കൊടുമുടികളും കിഴുക്കാംതൂക്കായ പാറകളും കുന്നുകളും താഴ്‌വരകളും വെ...

കുളിരണിഞ്ഞ്‌ വാഗമണ്‍

17 June 2014

സാഹസികതയില്‍ താത്‌പര്യമുള്ളവര്‍ക്കു പറ്റിയ ഭൂപ്രകൃതിയാണു വാഗമണ്ണിലേത്‌. ട്രക്കിംഗിന്‌ അനുയോജ്യമായ നല്ല ട്രെയിലുകളാണു ഇവിടെയുള്ളത്‌. മഞ്ഞുമൂടിക്കിടക്കുന്ന കുന്നുകളില്‍ ട്രക്കിംഗ്‌ നടത്തുകയെന്നതു മനോഹരമ...

കോട്ടകളുടെ കോട്ടയായ ബേക്കലിലേക്ക്‌

19 May 2014

പ്രകൃതിയുടെ മനോഹരമായ ഇടത്തില്‍ കെട്ടിപ്പൊക്കിയ മഹാസൗധം, അതാണ്‌ ബേക്കല്‍ കോട്ട. പോയ കാലത്തെ സാമൂഹ്യ സാംസ്‌കാരിക ഭരണ ചരിത്രത്തിലേക്ക്‌ വിരല്‍ചൂണ്ടുന്ന ഒരു സ്‌മാരകം മാത്രമല്ല ബേക്കല്‍ കോട്ട ഇന്നത്‌ കേരളത...

കര്‍ണാടകയിലെ മനോഹരമായ പൂപ്പാടങ്ങള്‍ക്ക്‌ നടുവലൂടെ ഒരു യാത്ര

09 May 2014

മുത്തങ്ങവഴി കര്‍ണാടകയുടെ തെക്കേ അറ്റത്തെ അതിര്‍ത്തി താലൂക്കായ ഗുണ്ടല്‍പേട്ടയിലേക്കൊരു യാത്ര സ്വര്‍ഗീയ അനുഭവമാണ്‌. പ്രത്യേകിച്ച്‌ ജൂലൈ സെപ്‌റ്റംബര്‍ മാസങ്ങള്‍ക്കിടക്ക്‌. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂപ്പാ...

കാടിനെ അറിയാന്‍.. കാട്ടാറുകളെ അറിയാന്‍.. ആറളത്തേക്ക്‌

08 May 2014

കാടും കാട്ടാനയും കുന്നുകളും മരുതുകളും മലമുഴക്കിയും മലയണ്ണാനും പൂമ്പാറ്റകളും പച്ചയുടുപ്പിട്ട ആയിരം സസ്യജാലങ്ങളും ഇതിനെയെല്ലാം സംരക്ഷിച്ചു നിര്‍ത്തുന്ന ആറളം വന്യജീവി സങ്കേതത്തിലേക്ക്‌.. അകത്തേക്ക്‌ കടക്...

കോട്ടയം കുമളി റോഡിലൂടെ ഒരു യാത്ര

02 May 2014

പ്രകൃതി അതിന്റെ സൗന്ദര്യം കൊണ്ട്‌ വിരുന്നൂട്ടിയ, കോടമഞ്ഞും മൗനവുമ പുതച്ചു നില്‍ക്കുന്ന, മലകളള്‍ക്കുളളില്‍ ഏലത്തിന്റെയും തേയിലയുടെയും കാപ്പിയുടെയും ഗന്ധം നിറഞ്ഞു നില്‍ക്കുന്ന ഒരു പാത യാണ്‌ കോട്ടയം കുമി...

ഇതാ കൊച്ചി നഗരമായ കുമ്പളങ്ങയിലേക്കൊരു യാത്ര

14 April 2014

കൊച്ചിയുടെ നഗരത്തിരക്കില്‍ നിന്ന് പൊടുന്നനെയൊരു കൊച്ച് ഗ്രാമത്തിലേക്കെടുത്തെറിയപ്പെട്ടത് പോലെയാണ് കുമ്പളങ്ങിയിലെത്തിയാല്‍. നഗരത്തില്‍ നിന്ന് ഒന്നുറക്കെ വിളിച്ചാല്‍ കുമ്പളങ്ങിയില്‍ അതിന്റെ പ്രതിധ്...

മഴയുടെ സ്വന്തം നാട്ടിലേക്കൊരു യാത്ര

12 April 2014

മഴയില്‍ പീലിവിടര്‍ത്തുന്ന മയിലാണ് ചിറാപുഞ്ചി. മഴ കാണാന്‍ മറ്റെവിടെ പോകാന്‍? ലോകത്തിന്റെ 'റെയിന്‍ കാപ്പിറ്റല്‍' (മഴയുടെ തലസ്ഥാനം) എന്ന വിശേഷണം ചിറാപുഞ്ചിയ്ക്കാണ് ഇന്നും. കിഴക്കിന്റെ സ്‌കോട...

മധുരമീനാക്ഷിയ്ക്കു മുന്നില്‍

11 April 2014

മടുപ്പിക്കുന്ന എഞ്ചിനീയറിംഗ് ക്ലാസ്സ് മുറികളില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ഒരര്‍ത്ഥത്തില്‍ ആ മധുര യാത്ര. വീട്ടില്‍ പോലും പറയാതെ ഓടി¡nതച്ച് വൈകുന്നേരം 4.15 നു മധുരയിലേക്കുള്ള ട്രെയിനില്‍ കേറി.ജൂലൈ...

പൈതൃകവണ്ടിയില്‍ ഊട്ടിപ്പട്ടണത്തേക്ക്

09 April 2014

കുളിര്‍മഞ്ഞു പെയ്യുന്ന മകരത്തില്‍ നീലഗിരിക്കുന്നുകള്‍ താണ്ടി ഒരടിപൊളി ഊട്ടിയാത്രക്കു വരുന്നോ? ഒരൊറ്റ എസ്.എം.എസ് അയച്ചതേയുള്ളൂ. ടീം റെഡി. അതും വിത് ഫാമിലി. അങ്ങനെയാണ് പ്രിയനഗരിയിലേക്ക് മറ്റൊരു യാത്...

വെള്ളിമുടിയുള്ള സുന്ദരി

07 April 2014

കണ്ണുകളിലേക്ക് ഒരു കള്ളച്ചിരിയെറിഞ്ഞ്, കാറ്റ് സ്ഥാനം തെറ്റിക്കുന്ന സാരിത്തലപ്പ് നേരെയിടാതെ, മുടിയഴിച്ചിട്ട് മാടിവിളിക്കുന്ന അലസമദാലസയെ പോലെയാണ് ഇവള്‍. സദാ ഇളകിയാടുന്ന തൂവെള്ളമുടിയിഴികള്‍ ഇരുവശങ്ങളിലേക...

മണ്‍സൂണ്‍ മനോഹാരിതയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം

28 March 2014

മണ്‍സൂണിന്റെ ആഗമനം ഇത്തവണ അതിരപ്പിള്ളിക്കും വാഴച്ചാലിനും എന്നത്തേക്കാളും കൂടുതല്‍ വന്യസൗന്ദര്യമാണ് നല്‍കിയത്. ഇതുപോലെ ജലസൃമൃദ്ധിയോടെ ഈ രണ്ട് വെള്ളച്ചാട്ടങ്ങളെയും പ്രകൃതി അനുഗ്രഹിച്ചത് ആറേഴ് വര്‍ഷക്കാല...

റോഡിങ്ങിന്റെ ഹരമറിഞ്ഞൊരു യാത്ര, കക്കാടം പൊയിലെന്ന പച്ചയിലേക്ക്‌

06 March 2014

വണ്ടിചക്രത്തില്‍ ആശയറ്റവന്റെ മനസ്സ്‌ കുരുങ്ങി കിടന്നിരുന്നു. ദേഷ്യമോ സങ്കടമോ മറ്റെന്തക്കയൊ കലര്‍ന്ന എരിപൊരി സഞ്ചാരം. ഇനി ഈ യാത്ര കൊണ്ട്‌ എന്തെങ്കിലും പ്രയാജനമുണ്ടാകാനിടയുണ്ടോ എന്നു വരെ സംശയിച്ചുപോയി. ...

ഹൃദ്യമായ ഒരു വനയാത്രയ്‌ക്ക്‌ ഇതാ അഗസ്‌ത്യയകൂടം

04 March 2014

അഗസ്‌ത്യയകൂടം അല്ലെങ്കില്‍ അഗസ്‌ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്‌. 1868 മീറ്റര്‍ ഉയരമുണ്ട്‌ അഗസ്‌ത്യയകൂടത്തിന്‌. കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ്‌ ഈ കൊടുമുട...

Malayali Vartha Recommends