Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

IN KERALA

കേരളത്തിൽ ക്രൂയിസ് ടൂറിസം നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി...

29 JANUARY 2026 10:16 AM ISTമലയാളി വാര്‍ത്ത
കേരളത്തിൽ ക്രൂയിസ് ടൂറിസം നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. വിനോദസഞ്ചാരികൾക്ക് പുത്തൻ അനുഭവം നൽകുന്നതിനും കൂടുതൽ ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ കേരളത്തെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൂയിസ് ടൂറിസം ...

റാണിപുരത്തെ മാനിമലയിലേക്കൊരു യാത്ര

28 October 2014

കാസര്‍കോട് ജില്ലയിലെ പ്രധാന ട്രക്കിങ്ങ് മേഖലയാണ് റാണിപുരം. ഇവിടേക്കെത്താന്‍ കാഞ്ഞങ്ങാടു നിന്നും 45 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ റാണിപുരത്തെത്താം. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് പോകുന്ന വഴി പാണത്തൂ...

വൈപ്പിനില്‍ കായലിന്റെ സൗന്ദര്യം

30 September 2014

കടലിന്റെ മാത്രമല്ല ഇനി മുതല്‍ കായലിന്റെ സൗന്ദര്യവും സഞ്ചാരികള്‍ക്ക്‌ ഏറെ ആസ്വധിക്കാം. കായല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ അധികൃതര്‍ ഇനിയും ഗൗരവത്തിലെടുത്തിട്ടില്ലെങ്കിലും പുഴയുടെ സൗന്ദര്യമാസ്വദിക്കാന്‍ ദ്...

കടല്‍ തീരത്തെ കാവല്‍ക്കാരന്‍

23 September 2014

കാസര്‍കോടിലെ പള്ളിക്കര കടല്‍ തീരത്തു ഒരു കാവല്‍കാരനായി നില്‍ക്കുന്ന ബേക്കല്‍ കോട്ട കേരളത്തിലെ തന്നെ ഏറ്റവും വലിയ കോട്ടയാണ്‌. 1992 ല്‍ ബേക്കലിനെ സ്‌പെഷ്യല്‍ ടൂറിസം മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 9...

മല്‍സ്യഫെഡ്‌ അക്വാ ടൂറിസം

13 September 2014

ഞാറയ്‌ക്കലിലെ മല്‍സ്യഫെഡ്‌ അക്വാ ടൂറിസം സെന്റര്‍ ടൂറിസ്‌റ്റുകള്‍ക്കായി വീണ്ടും ഒരുങ്ങുന്നു. ഫാമില്‍ ടൂറിസ്റ്റുകള്‍ക്ക്‌ ഉല്ലാസ യാത്രനടത്തുന്നതിനായി ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിക്കഴിഞ്ഞു. ഫാമ...

ദീപസ്തംഭത്തില്‍ നിന്നുള്ള കാഴ്ച ആസ്വദിക്കാം

09 September 2014

സഞ്ചാരികളുടെ സ്വപ്നതീരമായ കോവളത്തെ ദീപസ്തംഭത്തിനു മുകളില്‍ നിന്നുള്ള തീരക്കാഴ്ച ഇനി മുതല്‍ രാവിലെ മുതല്‍ നുകരാം. കോവളം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടുത്തെ ലൈറ്റ്ഹൗസില്‍ രാവിലെ10 മുതല്‍ വൈകിട്ട് അഞ...

തേക്കടിയില്‍ ഇപ്പോള്‍ അറബിക്കാലം

29 August 2014

 മരുഭൂമിയിലെ കടുത്ത ചൂടില്‍ നിന്ന്‌ ആശ്വാസം തേടോ അറബി കുടുംബങ്ങള്‍ എത്തിത്തുടങ്ങിയതോടെ തേക്കടിയില്‍ ഇത്‌ അറബി സീസണായി. സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന്‌ ഒറ്റക്കും കൂട്ടാ...

ഓണത്തിനായി കോട്ടൂര്‍ ആന പുനരിധിവാസകേന്ദ്രം ഒരുങ്ങിക്കഴിഞ്ഞു.

23 August 2014

ആന പുനരധിവാസ കേന്ദ്രമായ കോട്ടൂര്‍ കാപ്പുകാട്ടില്‍ ചെറുതും വലുതുമായി 11 ആനകളാണുളളത്‌. രണ്ടു വയസ്സിനു താഴെ പ്രായമുളള രണ്ടു കുട്ടിയാനകള്‍ സഞ്ചാരികളുടെ ആകര്‍ഷണമാണ്‌. അഞ്ചര വയസ്സ്‌ വരെ പ്രായമുളള മൂന്നെണ്ണം...

പീച്ചിയില്‍ നിന്ന്‌ പട്ടത്തിപ്പാറയിലേക്ക്‌

19 August 2014

തൃശൂരില്‍ നിന്ന്‌ 20 കിലോമീറ്ററാണ്‌ പീച്ചീയിലേക്കുളള ദൂരം. മണലിപ്പുഴയ്‌ക്കു കുറുകേ നിര്‍മച്ച ഈ അണക്കെട്ട്‌ ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ദാഹശമനികൂടിയാണ്‌. പീച്ചിയിലെ ടൂറിസ്റ്റ്‌ ഇന്‍ഫോര്‍മേഷന്‍ സെന്‍ര്‍ ...

പ്രകൃതിയുടെ അപൂര്‍വ്വ ഭംഗി കാണാന്‍ ഇതാണ്‌ നല്ല കാലം, മഴക്കാലം

11 August 2014

പ്രകൃതി കനിഞ്ഞു നല്‍കുന്ന ഈ മഴക്കാലം വിനോദ സഞ്ചാരികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌. തകര്‍ത്തു പെയ്യുന്ന മഴയില്‍ വെള്ളംതീര്‍ക്കുന്ന കുളിരുള്ള കാഴ്‌ചകള്‍ ആസ്വദിക്കാന്‍ അതിരപ്പിള്ളി, വാഴച്ചാല്‍ പ്രദേശങ്ങള...

വിനോദ സഞ്ചാരവികസനത്തിന്‌ അനന്തസാധ്യതകളുമായി ഒരിയര അഴിമുഖം

04 August 2014

തൃക്കരിപ്പൂരിലെ കടലും കമ്പഞ്ഞായി കായലും ചേര്‍ന്നൊഴുകുന്ന വലിയപറമ്പിലെ ഒരിയര അഴിമുഖ പ്രദേശം വിനോദ സഞ്ചാരവികസനത്തിന്‌ അനന്തസാധ്യതകളേറെയാണ്‌. പ്രകൃതിഭംഗി നുകരാന്‍ എത്തുന്നത്‌ അനേകം പേര്‍. ഏതാണ്ട്‌ എണ്ണൂറ...

കുട്ടനാട്‌ സഞ്ചാരികളുടെ ഹൃദയഭൂമി

29 July 2014

കൊതുമ്പുവളളം മുതല്‍ ഹൗസ്‌ബോട്ടുവരെ നിറഞ്ഞ്‌ നില്‍ക്കുന്ന കായല്‍ സൗന്ദര്യത്തിന്റെ മുഖഛായയുമായി ഒരു വിനോദസഞ്ചാര കാലത്തിന്റെ വാതില്‍ തുറന്നു കൊണ്ട്‌ കുട്ടനാട്‌ സഞ്ചാരികള്‍ക്ക്‌ വേണ്ടി ഒരുങ്ങി കഴിഞ്ഞു. നീ...

കല്ലാറ്റില്‍ വിനോദ ജലയാത്രയ്‌ക്ക്‌കുട്ടവഞ്ചികള്‍ ഒരുങ്ങുന്നു

23 July 2014

അടവി ഇക്കോടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട്‌ കല്ലാറ്റില്‍ ആരംഭിക്കുന്ന ജലയാത്രയ്‌ക്കുളള കുട്ടവഞ്ചികളുടെ നിര്‍മാണം ആരംഭിച്ചു. കോന്നി ഇക്കോ ടൂറിസം പരിസരത്തുളളഷെഡിലാണ്‌ വഞ്ചികളുടെ നിര്‍മ്മാണം പുരോഗമിക്കുന...

മുതുമലയിലേക്ക്‌ സഞ്ചാരികള്‍ക്ക്‌ വീണ്ടും സ്വാഗതം.

28 June 2014

മുതുമല വന്യജീവി സങ്കേതം സഞ്ചാരികള്‍ക്കായി തുറന്നു. ഊട്ടിയിലെ പുഷ്‌പമേളയ്‌ക്ക്‌ എത്തുന്നവര്‍ക്ക്‌ ഇനി മുതുമലയിലും എത്താം. മൃഗങ്ങളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ടാണ്‌ ഇവിടെ അടച്ചിട്ടിരുന്നത്‌. കാര്‍ക്കു...

മഴക്കാലത്ത് തെക്കിന്റെ കാശ്മീരായ മൂന്നാറിലേക്ക്

18 June 2014

മഴക്കാലം ആസ്വദിക്കാന്‍ തെക്കിന്റെ കാശ്‌മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌ ആരംഭിച്ചു. ഹരിതാഭമായ തേയിലക്കാടുകളും കൊടുമുടികളും കിഴുക്കാംതൂക്കായ പാറകളും കുന്നുകളും താഴ്‌വരകളും വെ...

കുളിരണിഞ്ഞ്‌ വാഗമണ്‍

17 June 2014

സാഹസികതയില്‍ താത്‌പര്യമുള്ളവര്‍ക്കു പറ്റിയ ഭൂപ്രകൃതിയാണു വാഗമണ്ണിലേത്‌. ട്രക്കിംഗിന്‌ അനുയോജ്യമായ നല്ല ട്രെയിലുകളാണു ഇവിടെയുള്ളത്‌. മഞ്ഞുമൂടിക്കിടക്കുന്ന കുന്നുകളില്‍ ട്രക്കിംഗ്‌ നടത്തുകയെന്നതു മനോഹരമ...

Malayali Vartha Recommends