പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ ഭവനരഹിതർക്കായി നടപ്പിലാക്കുന്ന 'SMILE' പദ്ധതി വൻ വിജയത്തിലേക്ക്. രാഷ്ട്രീയ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിലും ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന മാതൃകയുമായാണ് എം.എൽ.എ മുന്നോട്ട് പോകുന്നത്. പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ മൂന്നാമത്തെ വീടിന്റെ താക്കോൽദാനം കഴിഞ്ഞ ദിവസം നടന്നു.
https://www.facebook.com/Malayalivartha
























