Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിങ് കാര്‍ണിവലിന് രജിസ്‌ട്രേഷന്‍ തുടങ്ങി

22 JANUARY 2015 03:48 PM IST
മലയാളി വാര്‍ത്ത.

ഫിബ്രവരി 21 മുതല്‍ മാര്‍ച്ച് ഒന്ന് വരെ കേരള ടൂറിസവും \'മാതൃഭൂമി യാത്ര\' യും ചേര്‍ന്നൊരുക്കുന്ന ഏഴാമത് ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിങ് കാര്‍ണിവല്‍ വാഗമണ്‍ വെടിക്കുഴി സൂയിസൈഡ് പോയിന്റില്‍ നടക്കും. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രോമോഷന്‍ സൊസൈറ്റിയാണ് പാരാഗ്ലൈഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, വാഗമണ്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി, ഫ്‌ളൈ വാഗമണ്‍ എന്നിവയുടെ സഹകരണത്തോടെ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അഡ്വഞ്ചര്‍ ടൂറിസം പ്രോമോഷന്‍ സൊസൈറ്റി (കെ.എ.ടി.പി.എസ്.) യുടെ ലക്ഷ്യം സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നതാണ്. വാഗമണിനെ മുഖ്യ സാഹസിക സഞ്ചാര കേന്ദ്രമാക്കി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യക്കകത്തും പുറത്തും നിന്നായി അമ്പതിലേറെ വിദഗ്ദ്ധരായ പാരാഗ്ലൈഡിങ്ങ് പൈലറ്റുമാര്‍ കാര്‍ണിവലില്‍ പങ്കെടുക്കും. കാര്‍ണിവല്‍ കാലയളവില്‍ ദിവസേന ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് ആറ് വരെ പ്രവേശനം ഉണ്ടാകും.

അന്താരാഷ്ട്ര പാരാഗ്ലൈഡിങ് വിദഗ്ദ്ധര്‍ അവതരിപ്പിക്കുന്ന അക്രോബാറ്റിക്‌സ് പ്രദര്‍ശനം സന്ദര്‍ശര്‍ക്ക് ദൃശ്യാനുഭവമാകും.

വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും \'ഫ്‌ളൈവാഗമണ്‍.ഇന്‍\' എന്ന വെബ്സൈറ്റുമായോ \'ഫെയ്‌സ്ബുക്ക്.കോം/ ഫ്‌ളൈവാഗമണ്‍\' എന്ന വെബ്സൈറ്റുമായോ താഴെ കൊടുക്കുന്ന ഫോണ്‍നമ്പരിലോ ഫ്‌ളൈവാഗമണ്‍@ജിമെയില്‍.കോം എന്ന ഇ-മെയിലിലോ ബന്ധപ്പെടുക. ഫോണ്‍: 9447288252.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (40 minutes ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (1 hour ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (3 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (4 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (4 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (4 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (5 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (5 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (5 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (5 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (5 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (6 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (6 hours ago)

Malayali Vartha Recommends