സൈനിക സ്‌കൂള്‍ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ആറ്, ഒന്‍പത് ക്ലാസുകളിലെ കഴക്കൂട്ടം സൈനിക സ്‌കൂളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. www.sainikschooltvm.nic.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വൈദ്യപരിശോധനയില്‍ വിജയിച്ചവരുടെ അറിയിപ്പ് റജിസ്‌റ്റേര്‍ഡ് തപാലില്‍ അയയ്ക്കും. വൈദ്യപരിശോധനയില്‍ വിജയിക്കാത്തവര്‍ക്കു നിയമപരമായി യോഗ്യതയുള്ള അധികാരികളുടെ സാക്ഷ്യപത്രം സഹിതം പുനര്‍-വൈദ്യ പരിശേധനയ്ക്കു കഴക്കൂട്ടം സൈനിക സ്‌കൂള്‍ പ്രിന്‍സിപ്പലിനു 21നു മുമ്പ് അപ്പീല്‍ നല്‍കാം.
https://www.facebook.com/Malayalivartha