Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ള​ജ് ടെ​ക്നോ​ള​ജീ​സി​ൽ ആ​റു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​ടെ​ക് കോ​ഴ്സി​നു പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ർ​ക്ക് അപേക്ഷിക്കാം

18 MAY 2018 11:57 AM IST
മലയാളി വാര്‍ത്ത

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു ഗു​ണ​മേന്മ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു തെ​ലു​ങ്കാ​ന ഗ​വ​ണ്‍​മെ​ന്‍റ് ആ​രം​ഭി​ച്ച രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ള​ജ് ടെ​ക്നോ​ള​ജീ​സി​ൽ ആ​റു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​ടെ​ക് കോ​ഴ്സി​നു പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ർ​ക്ക് ഈ തസ്തികയിലേക്ക് അ​പേ​ക്ഷി​ക്കാം.

അ​ഡി​ലാ​ബാ​ദ്, ക​ഡ​പ്പ, കൃ​ഷ്ണ ജി​ല്ല​ക​ളി​ലാ​യി ആ​രം​ഭി​ച്ച കാ​ന്പ​സു​ക​ളി​ലാ​യി ന​ട​ത്തു​ന്ന കോ​ഴ്സി​ൽ നി​ശ്ചി​ത ശ​ത​മാ​നം സീ​റ്റു​ക​ൾ അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ​ക്കും പ്ര​വാ​സി ഇ​ന്ത്യാ​ക്കാ​ർ​ക്കു​മാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്നു.

കെ​മി​ക്ക​ൽ, സി​വി​ൽ, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, മെ​ക്കാ​നി​ക്ക​ൽ, മെ​റ്റ​ല​ർ​ജി​ക്ക​ൽ ആ​ൻ​ഡ് മെ​റ്റീ​രി​യ​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, എ​ൻ​ജി​നി​യ​റിം​ഗ് ശാ​ഖ​ക​ളി​ലാ​ണു കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ത്തെ ര​ണ്ടു വ​ർ​ഷം മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ഇം​ഗ്ലീ​ഷ്, തെ​ലു​ങ്ക് അ​ല്ല​ങ്കി​ൽ സം​സ്കൃ​തം പ​ഠി​ക്ക​ണം. തു​ട​ർ​ന്നാ​ണ് എ​ൻ​ജി​നി​യ​റിം​ഗ് സ്ട്രീ​മി​ലേ​ക്കു​ള്ള മാ​റ്റം.

പ​ത്താം ക്ലാ​സാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത. പ്രാ​യം: 2018 ഡി​സം​ബ​ർ 31നു 18 ​ക​വി​യ​രു​ത്. ഓ​ണ്‍​ലൈ​നാ​യി ജൂ​ണ്‍ ഒ​ന്നി​ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് അ​പേ​ക്ഷാ ഫീ​സ് സ​ഹി​തം ജൂ​ണ്‍ നാ​ലി​ന​കം ല​ഭി​ക്ക​ണം. 250 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ.

അ​ന്യ സം​സ്ഥാ​ന​ക്കാ​ർ​ക്കു പ്ര​തി​വ​ർ​ഷ കോ​ഴ്സ് ഫീ​സ് 1,37,000 രൂ​പ. പ്ര​വാ​സി​ക​ൾ​ക്ക് ഇ​തു 3,01,000 രൂ​പ​യാ​ണ്.

വി​ലാ​സം:
ര​ജി​സ്ട്രാ​ർ,
രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ള​ജ് ടെ​ക്നോ​ള​ജീ​സ്,
വി​ന്ധ്യാ സി4,
ഐ​ഐ​ഐ​ടി കാ​ന്പ​സ്,
ഹൈ​ദ​രാ​ബാ​ദ്- 500032.
ഫോ​ണ്‍: 9573001992.
വെ​ബ്സൈ​റ്റ്: www.rgukt.ac.in, www.admissions.rgukt.ac.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (24 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (48 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (1 hour ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (11 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (14 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (14 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (16 hours ago)

Malayali Vartha Recommends