Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

എളുപ്പത്തില്‍ ഗര്‍ഭിണിയാവാന്‍

08 MAY 2017 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

വന്ധ്യത ഒരു അസുഖം എന്നതിനേക്കാള്‍ ഒരു അവസ്ഥ എന്നു പറയുന്നതാണ് ശരി. പലപ്പോഴും രോഗമെന്ന രീതിയില്‍ ചികിത്സിക്കാന്‍ തുടങ്ങുമ്പോള്‍ ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാവുന്നത്. കുട്ടികളില്ലാത്ത 95 ശതമാനം കേസുകളും ശരിയായ ഉപദേശമോ ഫലപ്രദമായ ചികിത്സയോ ലഭിക്കാത്ത പ്രശ്‌നം കൊണ്ടാണ്.
ഗര്‍ഭിണിയാവുക എന്ന തീരുമാനം ആണിന്റെയും പെണ്ണിന്റെയും മനസ്സില്‍ നിന്നാണ് വരേണ്ടത്. അത്തരമൊരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ കുട്ടികളുണ്ടായി കൊള്ളണമെന്നില്ല. ചുരുങ്ങിയത് 18 മാസമെങ്കിലും ശ്രമിച്ചുനോക്കിയതിനുശേഷം മാത്രം ഡോക്ടറെ കാണുന്നതാണ് നല്ലത്. അതു ഈ മേഖലയില്‍ ഡയഗ്നോസിങ് കഴിവ് കൂടുതലുള്ള വിദഗ്ധരെ വേണം കാണിക്കാന്‍. ഗൈനക്കോളജിസ്റ്റ് എന്നതിനേക്കാള്‍ ഡയഗ്നോസ് ചെയ്യാനുള്ള കഴിവിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.
കുട്ടി വേണമെന്ന് തീരുമാനമെടുത്താല്‍ ഭാര്യയും ഭര്‍ത്താവ് ഒരു ഡോക്ടറെ കാണുന്നതില്‍ തെറ്റില്ല. വായിച്ചുപഠിച്ച പുസ്തകത്തില്‍ നിന്നോ, മുറിവൈദ്യന്മാരായ സുഹൃത്തുക്കളില്‍ നിന്നോ ലഭിച്ച വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാനും ഇതുമായി ബന്ധപ്പെട്ട മറ്റു സംശയങ്ങള്‍ ദുരീകരിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താം. കൂടാതെ ചില അസുഖങ്ങള്‍ പരിപൂര്‍ണമായി മാറ്റിയതിനുശേഷം കുട്ടിയ്ക്കുവേണ്ടി ശ്രമിക്കുന്നതാണ് നല്ലത്. കാരണം അതിനു കഴിക്കുന്ന മരുന്നുകള്‍ ഭ്രൂണത്തിന്റെ ഘടനയില്‍ മാറ്റം വരുത്തിയേക്കാം.
ഓരോ സ്ത്രീയുടെയും അണ്ഡോല്‍പ്പാദന രീതികള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് എല്ലാവരും ഒരു പോലെ ഗര്‍ഭിണിയായി കൊള്ളണമെന്നില്ല. പല കേസുകളിലും അണ്ഡല്‍പ്പാദനം നടക്കുന്ന സമയം കൃത്യമായി കണ്ടെത്താനാവാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. നിരവധി ഓവുലേഷന്‍ പ്രെഡിക്ഷന്‍ കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇത്തരം കിറ്റുകളുടെ സഹായത്തോടെ ഓവുലേഷന്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും. ആ ദിവസങ്ങളില്‍ ബന്ധപ്പെടുന്നത് സംയോജനം എളുപ്പത്തിലാക്കും. യോനിക്കുള്ളിലേക്ക് പ്രവേശിക്കുന്ന പുംബീജങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം സജീവമായി നില്‍ക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഓവുലേഷന്റെ ഏകദേശം സമയം അറിഞ്ഞാല്‍ മാത്രം മതി.
ചില പ്രത്യേക രീതിയില്‍ ബന്ധപ്പെടുന്നത് ഗര്‍ഭധാരണം എളുപ്പത്തിലാക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മിഷണറി പൊസിഷന്‍ എന്ന പരമ്പാരഗത രീതി തന്നെയാണ് ഏറ്റവും മികച്ചത്. നിന്നു കൊണ്ടോ ഇരുന്നു കൊണ്ടോ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ബീജങ്ങള്‍ക്ക് മുകളിലോട്ട് സഞ്ചരിക്കേണ്ടി വരും. സ്ത്രീ അടിയും പുരുഷന്‍ മുകളിലുമായുള്ള പൊസിഷനില്‍ സ്ത്രീയും നിതംബത്തെ തലയണയോ മറ്റോ വെച്ച് ഉയര്‍ത്തിവയ്ക്കുന്നത് നന്നായിരിക്കും.
പെട്ടെന്ന് കുട്ടിയുണ്ടാവണമെന്ന് കരുതി ലൈംഗികബന്ധത്തിന്റെ എണ്ണം കൂട്ടിയിട്ട് കാര്യമൊന്നുമില്ല. ഗര്‍ഭധാരണത്തിന് സ്‌പേം കൗണ്ട് നിര്‍ണായകമാണ്. തുടര്‍ച്ചയായി ബന്ധപ്പെടുന്നത് കൗണ്ടിങ് കുറയ്ക്കും. കൗണ്ടിങില്‍ കുറവുണ്ടെന്ന് സംശയമുണ്ടെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ബന്ധപ്പെട്ടാലും മതി. പുരുഷന്റെയും സ്ത്രീയുടെയും മാനസിക സമ്മര്‍ദ്ദവും മറ്റൊരു കാരണമാണ്.
വന്ധ്യത സ്ത്രീയുടെ മാത്രം കുറ്റമായി ചിത്രീകരിക്കുന്ന ചിലരുണ്ട്. പക്ഷേ, ഇന്നത്തെ പുരുഷന്മാരില്‍ ഭൂരിഭാഗവും കൗണ്ടിങുമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷത്തിനുശേഷം നല്ലൊരു ഡോക്ടറെ കാണുകയും രണ്ടും പേരെയും പരിശോധിക്കുകയും വേണം. ബീജത്തിന്റെ കൗണ്ട്, മൊബിലിറ്റി എന്നിവ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
വന്ധ്യത ഒരു അസുഖം എന്നതിനേക്കാള്‍ ഒരു അവസ്ഥ എന്നു പറയുന്നതാണ് ശരി. പലപ്പോഴും രോഗമെന്ന രീതിയില്‍ ചികിത്സിക്കാന്‍ തുടങ്ങുമ്പോള്‍ ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാവുന്നത്. കുട്ടികളില്ലാത്ത 95 ശതമാനം കേസുകളും ശരിയായ ഉപദേശമോ ഫലപ്രദമായ ചികിത്സയോ ലഭിക്കാത്ത പ്രശ്‌നം കൊണ്ടാണ്. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാല്‍ തന്നെ 'അല്ല ഒന്നും ശരിയായില്ലേ' എന്നു ചോദിക്കുന്നവരായിരിക്കും ചുറ്റും. ഇതുകേട്ട് സഹിക്കാന്‍ കഴിയാതെ എന്നാല്‍ ശ്രമിച്ചുനോക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും.
വാസ്തവത്തില്‍ ഗര്‍ഭിണിയാവുക എന്ന തീരുമാനം ആണിന്റെയും പെണ്ണിന്റെയും മനസ്സില്‍ നിന്നാണ് വരേണ്ടത്. അത്തരമൊരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ കുട്ടികളുണ്ടായി കൊള്ളണമെന്നില്ല. ചുരുങ്ങിയത് 18 മാസമെങ്കിലും ശ്രമിച്ചുനോക്കിയതിനുശേഷം മാത്രം ഡോക്ടറെ കാണുന്നതാണ് നല്ലത്. അതു ഈ മേഖലയില്‍ ഡയഗ്നോസിങ് കഴിവ് കൂടുതലുള്ള വിദഗ്ധരെ വേണം കാണിക്കാന്‍. ഗൈനക്കോളജിസ്റ്റ് എന്നതിനേക്കാള്‍ ഡയഗ്നോസ് ചെയ്യാനുള്ള കഴിവിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.
കുട്ടി വേണമെന്ന് തീരുമാനമെടുത്താല്‍ തന്നെ ഭാര്യയും ഭര്‍ത്താവ് ഒരു ഡോക്ടറെ കാണുന്നതില്‍ തെറ്റില്ല. വായിച്ചുപഠിച്ച പുസ്തകത്തില്‍ നിന്നോ, മുറിവൈദ്യന്മാരായ സുഹൃത്തുക്കളില്‍ നിന്നോ ലഭിച്ച വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാനും ഇതുമായി ബന്ധപ്പെട്ട മറ്റു സംശയങ്ങള്‍ ദുരീകരിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താം. കൂടാതെ ചില അസുഖങ്ങള്‍ പരിപൂര്‍ണമായി മാറ്റിയതിനുശേഷം കുട്ടിയ്ക്കുവേണ്ടി ശ്രമിക്കുന്നതാണ് നല്ലത്. കാരണം അതിനു കഴിക്കുന്ന മരുന്നുകള്‍ ഭ്രൂണത്തിന്റെ ഘടനയില്‍ മാറ്റം വരുത്തിയേക്കാം.
ഓരോ സ്ത്രീയുടെയും അണ്ഡോല്‍പ്പാദന രീതികള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് എല്ലാവരും ഒരു പോലെ ഗര്‍ഭിണിയായി കൊള്ളണമെന്നില്ല. പല കേസുകളിലും അണ്ഡല്‍പ്പാദനം നടക്കുന്ന സമയം കൃത്യമായി കണ്ടെത്താനാവാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. നിരവധി ഓവുലേഷന്‍ പ്രെഡിക്ഷന്‍ കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇത്തരം കിറ്റുകളുടെ സഹായത്തോടെ ഓവുലേഷന്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും. ആ ദിവസങ്ങളില്‍ ബന്ധപ്പെടുന്നത് സംയോജനം എളുപ്പത്തിലാക്കും. യോനിക്കുള്ളിലേക്ക് പ്രവേശിക്കുന്ന പുംബീജങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം സജീവമായി നില്‍ക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഓവുലേഷന്റെ ഏകദേശം സമയം അറിഞ്ഞാല്‍ മാത്രം മതി.
ചില പ്രത്യേക രീതിയില്‍ ബന്ധപ്പെടുന്നത് ഗര്‍ഭധാരണം എളുപ്പത്തിലാക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മിഷണറി പൊസിഷന്‍ എന്ന പരമ്പാരഗത രീതി തന്നെയാണ് ഏറ്റവും മികച്ചത്. നിന്നു കൊണ്ടോ ഇരുന്നു കൊണ്ടോ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ബീജങ്ങള്‍ക്ക് മുകളിലോട്ട് സഞ്ചരിക്കേണ്ടി വരും. സ്ത്രീ അടിയും പുരുഷന്‍ മുകളിലുമായുള്ള പൊസിഷനില്‍ സ്ത്രീയും നിതംബത്തെ തലയണയോ മറ്റോ വെച്ച് ഉയര്‍ത്തിവയ്ക്കുന്നത് നന്നായിരിക്കും.
പെട്ടെന്ന് കുട്ടിയുണ്ടാവണമെന്ന് കരുതി ലൈംഗികബന്ധത്തിന്റെ എണ്ണം കൂട്ടിയിട്ട് കാര്യമൊന്നുമില്ല. ഗര്‍ഭധാരണത്തിന് സ്‌പേം കൗണ്ട് നിര്‍ണായകമാണ്. തുടര്‍ച്ചയായി ബന്ധപ്പെടുന്നത് കൗണ്ടിങ് കുറയ്ക്കും. കൗണ്ടിങില്‍ കുറവുണ്ടെന്ന് സംശയമുണ്ടെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ബന്ധപ്പെട്ടാലും മതി. പുരുഷന്റെയും സ്ത്രീയുടെയും മാനസിക സമ്മര്‍ദ്ദവും മറ്റൊരു കാരണമാണ്.
വന്ധ്യത സ്ത്രീയുടെ മാത്രം കുറ്റമായി ചിത്രീകരിക്കുന്ന ചിലരുണ്ട്. പക്ഷേ, ഇന്നത്തെ പുരുഷന്മാരില്‍ ഭൂരിഭാഗവും കൗണ്ടിങുമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷത്തിനുശേഷം നല്ലൊരു ഡോക്ടറെ കാണുകയും രണ്ടും പേരെയും പരിശോധിക്കുകയും വേണം. ബീജത്തിന്റെ കൗണ്ട്, മൊബിലിറ്റി എന്നിവ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (4 minutes ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (11 minutes ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (21 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (36 minutes ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (1 hour ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (1 hour ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (3 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (3 hours ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (3 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (4 hours ago)

Malayali Vartha Recommends