വെര്‍ച്യുല്‍ റിയാലിറ്റി പോണ് സെെറ്റ് ഹാക്ക് ചെയ്തു; ചോര്‍ത്തിയ വിവരങ്ങള്‍ കൊണ്ട് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്താൻ സാധ്യത
ഇരുപതിനായിരത്തിലധികം വരുന്ന വെര്‍ച്യുല്‍ റിയാലിറ്റി പോണ് സെെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഹാക്ക് ചെയ്തത് ഒരു സെെബര്‍ സെക്യൂരിറ്റി കമ്പനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ആക്രമങ്ങള്‍ മുന്‍കാലങ്ങളിലും നടന്നിട്ടുണ്ടെങ്കിലും സെെറ്റില്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോരുന്നത് വളരെയധികം വിഷമിപ്പിക്കുന്നതാണെന്ന് സെെറ്റിന്റെ വാക്താവ് പറഞ്ഞു. ഇങ്ങനെ ചോര്‍ത്തിയ വിവരങ്ങള്‍ കൊണ്ട് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് സമാനമായി സെെറ്റിനു നേരെ കഴിഞ്ഞ ഡിസംബറില്‍ ആക്രമണമുണ്ടായി. പക്ഷെ, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നില്ല.
https://www.facebook.com/Malayalivartha