Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

മാഡത്തിലേക്ക് ചുവടുവച്ച് പോലീസ്: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട് 

27 JULY 2017 07:29 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്

കേസിനെക്കുറിച്ച് പോലീസ് ഒന്നും മിണ്ടുന്നില്ലെങ്കിലും അടുത്ത സ്രാവിനെ കുടുക്കാനുളള രഹസ്യ ഒരുക്കങ്ങള്‍ തകൃതിയെന്ന് സൂചന. പോലീസിന്റെ എല്ലാ നീക്കവും തടയാന്‍ രഹസ്യക്കളികളുമായി പ്രതിഭാഗവും പഴുതടച്ച് വലവിരിക്കാന്‍ പോലീസും എല്ലാ അടവും പയറ്റുന്നു. നടിയെ ആക്രമിച്ച കേസിലെ ആന്റി ഹീറോയിന്‍ മൂന്നു പേരില്‍ ഒരാള്‍, അറസ്റ്റിനു മുന്‍പ് കാവ്യയെയും അമ്മയെയും റിമി ടോമിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും
യുവ നടിയെ സഞ്ചരിച്ചിരുന്ന കാറില്‍ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസിന്റെ അടുത്ത നീക്കം കാത്ത് ദീലീപും പ്രതിഭാഗം അഭിഭാഷകരും. കേസിലെ മുഖ്യ കണ്ണികളായ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, കാവ്യയുടെ അമ്മ ശ്യാമള, ദിലീപിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ റിമി ടോമി എന്നിവരില്‍ നിന്നും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അന്വേഷണ സംഘം മൊഴിയെടുത്തു. മൂവരെയും മൂന്ന് സമയത്ത് വ്യത്യസ്തമായിട്ടായിരുന്നു മൊഴിയെടുക്കല്‍. കാവ്യയുടെ മൊഴിയെടുക്കല്‍ ആറ് മണിക്കൂര്‍വരെ നീണ്ടു. ശ്യമളയുടെയും റിമിയുടെയും വേഗത്തില്‍ കഴിഞ്ഞുവെങ്കിലും ചോദ്യങ്ങള്‍ ആഴമുള്ളതായിരുന്നു.
അതേസമയം മൂവരെയും ചോദ്യം ചെയ്തതില്‍ നിന്നും അന്വേണഷ സംഘം എന്ത് നിഗമനത്തിലേക്കാണ് എത്തിയിരിക്കുന്നതെന്നും അടുത്ത നീക്കം എന്താണെന്നുമുള്ള അങ്കലാപ്പിലാണ് പ്രതിഭാഗം. കേസില്‍ ദിലീപിനു അനുകൂലമായ നീക്കമാണ് നടത്തുന്നതെന്നു വിശ്വസിപ്പിച്ച ശേഷമാണ് അന്വേഷണ സംഘം തന്ത്രപരമായി ദിലീപിനെയും കൂട്ടാളികളെയും അകത്താക്കിയത്. കേസില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചക്കായി വിളിച്ചു വരുത്തിയ ശേഷമായിരുന്നു ദിലീപിന്റെ അറസ്റ്റും. സമാന രീതിയില്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളുമെന്നാണ് സൂചന.
കാവ്യയെയും ശ്യാമളയെയും റിമിയെയും അന്വേഷണ സംഘം വീണ്ടും വിളിപ്പിക്കും. മൂവരുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷമായിരിക്കും അടുത്ത നീക്കമെന്നും വിവരമുണ്ട്. അടുത്ത ചോദ്യം ചെയ്യല്‍ അവസാനിക്കുന്നത് ഇവരില്‍ ഒരാളുടെ അറസ്റ്റിലേക്കായിരിക്കുമെന്നും അന്വേഷണ സംഘത്തില്‍ നിന്നും വിവരം കിട്ടുന്നുണ്ട്. എന്നാല്‍ അത് ആരാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മൂവരില്‍ ഒരാള്‍ക്ക് കേസുമായി നല്ല ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു തെളിവ് ലഭിച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കഥയിലെ ആന്റി ഹീറോയിന്‍ ആരാണെന്നു വ്യക്തമാകുമെന്ന നിലപാടിലാണ് പൊലീസ്. ഒപ്പം കേരളവും കാത്തിരിക്കുന്നു ഇന്ത്യയിലെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്റെ ക്ലൈമാക്‌സിനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (9 minutes ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (16 minutes ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (26 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (41 minutes ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (1 hour ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (1 hour ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (3 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (3 hours ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (3 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (4 hours ago)

Malayali Vartha Recommends