ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ചാലക്കുടിയില്‍ യുവാവിന് ദാരുണാന്ത്യം
ചാലക്കുടിയില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. പരിയാരം ഇരിങ്ങാപ്പിള്ളി ബൈജുവിന്റെ മകന് ശ്രീമോന്(15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുമോന് (18) ഗുരുതര പരിക്കേറ്റു. ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായായിരുന്നു.
https://www.facebook.com/Malayalivartha