സൗദിയില്‍ പ്രവാസിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ;ഒരാള്‍ കസ്റ്റഡിയില്‍
റിയാദ് ; സൗദിയില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ ദുരൂഹത പടരുന്നു. പള്ളിക്കുന്ന് നെച്ചുള്ളി ചുള്ളിയോട് വകയില്‍ ഹംസയുടെ മകന് അബ്ദുല്‍ റസാഖിനെയാണ്(42) റിയാദിനടുത്ത് ഒരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് സ്വദേശി സൗദിയില്‍ പോലീസ് കസ്റ്റഡിയിലായതായാണ് വിവരം. രണ്ടുമാസം മുന്‍പാണു അബ്ദുല്‍ റസാഖ് നാട്ടില്‍ എത്തി മടങ്ങിയത് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha