Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഒറ്റക്ക് സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍

02 DECEMBER 2017 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

  വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു.... ട്രക്കിങ് 24 മുതല്‍ മാര്‍ച്ച് രണ്ടുവരെ

 പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു... കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

മോക്ക ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തീരങ്ങളില്‍ കനത്തനാശം വിതയ്ക്കും. ആളുകളെ ഒഴിപ്പിക്കുന്നു!!!

യാത്ര ചെയ്യണം എന്ന് തോന്നുമ്പോള്‍ എവിടെ സുരക്ഷിതമാണ് എന്ന് നോക്കണമെന്നില്ല എന്നതാണ് സത്യം! എവിടെ പോവാനാണ് ആഗ്രഹം എന്നാണ് നോക്കേണ്ടത്. അങ്ങനെ തുടങ്ങുന്ന യാത്രയുടെ അനുഭവം പിന്നീടുള്ള യാത്രകള്‍ക്ക് പ്രചോദനമാവും.

എല്ലാ കാര്യത്തിലും ഒന്ന് അലെര്‍ട്ട് ആയിരിക്കണമെന്നതാണ് ഏറ്റവും പ്രധാനം. ഒറ്റപ്പെട്ടു പോവാതിരിക്കുക. ഇതൊക്കെ ആണ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍. രാത്രി വൈകി എത്തുന്ന ട്രെയിന്‍, രാത്രി വൈകി പുറപ്പെടുന്ന ട്രെയിന്‍ അല്ലെങ്കില്‍ ബസ് എന്നിവയില്‍ യാത്ര ഒഴിവാക്കാം.

പിന്നെ കഴിയുന്നതും എല്ലാം ഒരൊറ്റ ബാഗ് ആയി വളരെ കുറഞ്ഞ കനത്തില്‍ പാക്ക് ചെയുക (എപ്പോഴാ എങ്ങനെയാ ഇതും തൂക്കി ഓടേണ്ടി വരിക എന്ന് പറയാന്‍ പറ്റില്ലല്ലോ (പേടിപ്പിച്ചതല്ല... ബസിന്റെ പിറകെയും ഓടേണ്ടി വരും! )

ആദ്യത്തെ യാത്ര ആണെങ്കില്‍ ഒരു ചെറിയ വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. വളരെ അടുത്തറിയുന്ന സുഹൃത്തുക്കളെ അതില്‍ ആഡ് ചെയ്ത് പോകുന്ന സ്ഥലങ്ങളും മറ്റു വിവരങ്ങളും അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുക . ഇനി പുതിയതായി ആരെയെങ്കിലും കണ്ട് അവരുടെ കൂടെ സമയം ചെലവഴിക്കുകയാണെങ്കില്‍ ഒരു സെല്‍ഫി എടുത്ത് ഈ ഗ്രൂപ്പിലേക്ക് ഒന്ന് ഇടുന്നത് നല്ലതാണ്. അടുത്തുള്ള പോലീസ് സ്‌റ്റേഷന്റെ നമ്പര്‍ കയ്യില്‍ ഉണ്ടെങ്കില്‍ നല്ലത്.

സ്വന്തം നാട്ടില്‍ പലതിനോടും പ്രതികരിക്കുന്ന രീതിയില്‍ പോകുന്ന സ്ഥലങ്ങളില്‍പ്രതികരിക്കാതിരിക്കുക. നാട്ടില്‍ ലേഡീസ് സീറ്റില്‍ നിന്ന് ഒരാളെ എഴുന്നേല്‍പ്പിക്കുന്നതു പോലെ ആവില്ല കേരളത്തിന് പുറത്തു പോയി ചെയ്യുന്നത്. ഒറ്റക്കുള്ള യാത്രകള്‍ പരിചയമാവും വരെ സാമൂഹ്യ പ്രതിബദ്ധത അല്‍പ്പം കുറച്ചുമതി എന്നു സാരം!

യാത്രയാണല്ലോ, എല്ലാവരെയും ഒന്നു പരിചപ്പെട്ടേക്കാം എന്ന് കരുതി കാണുന്ന എല്ലാവര്‍ക്കും എവിടെ താമസിക്കുന്നു എങ്ങോട്ടു പോകുന്നു എന്ന മുഴുവന്‍ വിവരങ്ങളും കൈമാറാതിരിക്കുക. ഒരു സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ് എല്ലാം കൊണ്ടും ഇപ്പോഴും ഗുണം ചെയ്യും. ഹോട്ടലുകള്‍ ബുക്ക് ചെയുമ്പോള്‍ റിവ്യൂ നോക്കി ബുക്ക് ചെയ്താല്‍ നല്ലത്. പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ആണ് എല്ലാം കൊണ്ടും നല്ലത്. പക്ഷെ അസമയത്തുള്ള യാത്ര ഒഴിവാക്കണം.

ഇത്രയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. യാത്ര ചെയ്യാനുള്ള ആഗ്രഹം ഉണ്ടെങ്കില്‍ എവിടെ പോകണം എന്നും അപ്പൊ തന്നെ മനസ്സ് പറയും. അങ്ങോട്ട് പോവുക.

ബീഹാര്‍ ഒരു സഞ്ചാരിയും നല്ലതെന്നു പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ അവിടെ യാത്ര പോയപ്പോള്‍ കണ്ടുമുട്ടിയ മനുഷ്യരെ പോലെ ഉള്ളവരെ പിന്നെ സ്വന്തം നാട്ടിലേ കണ്ടിട്ടുള്ളു എന്നു പറയുന്നവരുമുണ്ടെന്ന് അറിയുക. അങ്ങോട്ട് പോകരുത, സ്ത്രീകള്‍ക്ക് പോവാന്‍ പറ്റിയ ഇടമല്ലെന്നു മറ്റുള്ളവര്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ബിഹാറും, ഝാന്‍സിയും ഓര്‍ച്ചയും ഒന്നും സ്ത്രീകള്‍ കാണില്ലായിരുന്നു.

ആദ്യയാത്ര നല്ല പോലെ പ്ലാന്‍ ചെയ്തു പോവുക പിന്നെ പിന്നെ അത് ശീലമായിക്കോളും.ബാഗും കൊണ്ട് എങ്ങോട്ടും എപ്പോഴും പോവുന്ന ഒരു യാത്രക്കാരി എല്ലാവരുടെയും ഉള്ളില്‍ പെട്ടെന്നുണ്ടാവട്ടെ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (7 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (22 minutes ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (47 minutes ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (57 minutes ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (1 hour ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (3 hours ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (3 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (3 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (4 hours ago)

Malayali Vartha Recommends