Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

  വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...

23 MARCH 2024 10:13 AM IST
മലയാളി വാര്‍ത്ത

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും. ലോക പ്രശസ്തമായ ദാല്‍ തടാകത്തിനും സബര്‍വാന്‍ കുന്നുകള്‍ക്കുമിടയിലാണ് ടുലിപ്‌സ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. വര്‍ഷം തോറും പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളാണ് സന്ദര്‍ശനത്തിനായി ഗാര്‍ഡനിലെത്തുന്നത്.

മുപ്പത് ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്സ് പൂന്തോട്ടമാണ് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഗാര്‍ഡന്‍. 73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കള്‍ ഗാര്‍ഡനിലുണ്ട്.

കശ്മീര്‍ താഴ്വരയില്‍ പൂകൃഷിയും വിനോദസഞ്ചാരവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2007-ലാണ് ഉദ്യാനം തുറന്നത്. ടുലിപ്‌സ് കൂടാതെ ഹയാസിന്ത്‌സ്, ഡാഫോഡില്‍സ്, റാന്‍കുലസ് എന്നിവയും ഉദ്യാനത്തിലുണ്ട്.

നൂറുക്കണക്കിന് ഉദ്യാനപാലകര്‍ രാപ്പകല്‍ അദ്ധ്വാനിച്ചാണ് പൂന്തോട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. ആറ് മാസം മുമ്പ് തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. എല്ലാ വര്‍ഷവും മാര്‍ച്ച് മാസങ്ങളിലാണ് ഉദ്യാനം തുറക്കുക. കശ്മീരിലെ നീണ്ട ശൈത്യകാലത്തിന് ശേഷം പൂക്കുന്ന ആദ്യ പൂക്കളില്‍ ഒന്നാണ് ടുലിപ്സ്. മാര്‍ച്ച് അവസാനം പൂക്കാന്‍ തുടങ്ങി ഏപ്രില്‍ അവസാനം വരെ ഇത് തുടരുന്നു.

ഉപ്രാവശ്യം പൂന്തോട്ടം കൂടുതല്‍ വര്‍ണാഭമാക്കാനായി മസ്‌കരി, സൈക്ലമെന്‍സ് എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒരുമാസക്കാലമാണ് പൂന്തോട്ടം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക. വിദേശ വിനോദസഞ്ചാരികളുള്‍പ്പെടെ ഉദ്യാനം സന്ദര്‍ശിക്കാനായി കശ്മീരിലെത്തുന്നതാണ്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends